Mon, Nov 16, 2026
29 C
Dubai

ജ്വല്ലറി നിക്ഷേപ തട്ടിപ്പ്; എംസി കമറുദ്ദീന്‍ എംഎല്‍എയുടെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

കാസര്‍ഗോഡ്: എംസി കമറുദ്ദീന്റെ ജാമ്യാപേക്ഷയില്‍ ഹോസ്ദുര്‍ഗ് കോടതി ഇന്ന് വിധി പറയും. അതേസമയം ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട 11 കേസുകളില്‍ കൂടി എംസി കമറുദ്ദീന്‍ എംഎല്‍എയുടെ അറസ്‌റ്റ് രേഖപ്പെടുത്തി. അന്വേഷണ...

നിയമസഭാ കയ്യാങ്കളി കേസ്; ഇന്ന് കോടതിയുടെ പരിഗണനയില്‍

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസ് ഇന്ന് തിരുവനന്തപുരം സിജെഎം കോടതിയുടെ പരിഗണനയില്‍. രണ്ട് മന്ത്രിമാര്‍ അടക്കം ആറ് ഇടത് നേതാക്കളും കേസില്‍ നേരത്തെ ജാമ്യം എടുത്തിരുന്നു. കേസില്‍ നിന്നും ഒഴിവാക്കണം എന്നാവശ്യപ്പെട്ട് പ്രതികള്‍...

പ്ളസ് ടു കോഴക്കേസ്; കെഎം ഷാജിയെ ഇന്നലെ ചോദ്യം ചെയ്‌തത്‌ 16 മണിക്കൂര്‍

കോഴിക്കോട്: അഴീക്കോട് പ്ളസ് ടു കോഴക്കേസില്‍ തുടര്‍ച്ചയായ രണ്ടാം ദിവസം കെഎം ഷാജി എംഎല്‍എയെ ഇഡി ചോദ്യം ചെയ്‌തത്‌ നീണ്ട 16 മണിക്കൂറുകള്‍. ബുധനാഴ്‌ച രാവിലെ നടന്ന ചോദ്യം ചെയ്യല്‍ അവസാനിച്ചത് രാത്രി...

കൂടുതല്‍ സാമ്പത്തിക ഇടപാട് വെളിപ്പെടുത്തി ഇഡി; ബിനീഷിന്റെ ഡ്രൈവറെ ചോദ്യം ചെയ്യാന്‍ ആവശ്യം

ബംഗളൂര്: ബിനീഷ് കോടിയേരിയുടെ സാമ്പത്തിക ഇടപാടു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ കോടതിയെ അറിയിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്(ഇഡി). തിരുവനന്തപുരത്തെ ബിനീഷിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ ലഹരിമരുന്നുകേസില്‍ അറസ്‌റ്റിലായ മുഹമ്മദ് അനൂപിന്റെ ഡെബിറ്റ് കാര്‍ഡ് അന്വേഷണ...

ബിഹാറിന് ശേഷം ബംഗാളിലേക്ക്; മമതക്ക് മുന്നറിയിപ്പുമായി മോദി

ന്യൂഡെൽഹി: മമതാ ബാനർജിക്കും തൃണമൂൽ കോൺ​ഗ്രസിനും മുന്നറിയിപ്പ് നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിഹാറിലെ തിരഞ്ഞെടുപ്പ് വിജയത്തിൽ സന്തോഷം പങ്കു വെക്കുന്നതിനിടെയാണ് മോദിയുടെ മുന്നറിയിപ്പ്. ജനാധിപത്യ രീതിയിൽ ബിജെപിക്കെതിരെ പോരാടി വിജയിക്കാൻ സാധിക്കാത്തവർ...

അർണബിന് ജാമ്യം; എപ്പോഴാണ് ഇന്ത്യൻ ജുഡീഷ്യറി സ്വന്തം കാലിൽ നിൽക്കുക, പ്രിയങ്കഗാന്ധി

ഡെൽഹി: പ്രിയങ്കാ ഗാന്ധി തന്റെ സാമൂഹിക മാദ്ധ്യമത്തിലൂടെ ഇന്ത്യൻ ജുഡീഷ്യറിയോട് ചോദിക്കുന്നു; "എപ്പോഴാണ് ഇന്ത്യൻ ജുഡീഷ്യറി സ്വന്തം കാലിൽ നിൽക്കുക" എന്ന്. ആർക്കിടെക്റ്റ് ആൻവി നായിക് ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ അറസ്‌റ്റ് ചെയ്യപ്പെട്ട് ജയിലായിരുന്ന...

അർണബ് ഗോസ്വാമി ജയിൽമോചിതനായി; ജാമ്യത്തിൽ ഇരട്ടനീതി പ്രകടമെന്ന് സോഷ്യൽമീഡിയ

മുംബൈ: ആർക്കിടെക്റ്റ് ആൻവി നായിക് ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ അറസ്‌റ്റ് ചെയ്യപ്പെട്ട് മുംബൈയിലെ തലോജി ജയിലായിരുന്ന റിപ്പബ്ലിക്‌ ടിവി എഡിറ്റർ അർണബ് ഗോസ്വാമി ജയിൽ മോചിതനായി. മുംബൈ പോലീസ് അറസ്‌റ്റ് ചെയ്‌ത അർണബിന്...

പ്രതിദിന വാര്‍ത്താ സമ്മേളനത്തിന് അവധി പ്രഖ്യാപിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രതിദിന വാര്‍ത്താ സമ്മേളനം താല്‍ക്കാലികമായി നിര്‍ത്തിവച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്‌ഥാനത്ത് കോവിഡ് ബാധ രൂക്ഷമായ സാഹചര്യത്തില്‍ ജനങ്ങളോട് നേരിട്ട് സംവദിക്കാനായി ആരംഭിച്ചതാണ് പ്രതിദിന വാർത്താ സമ്മേളനം. തദ്ദേശ തെരഞ്ഞെടുപ്പ് ആരംഭിക്കാനിരിക്കെ...
- Advertisement -