ഫഡ്നാവിസ് കുരുക്കിൽ; റിക്രൂട്ട്മെന്റുകളിൽ അഴിമതിയെന്ന് റിപ്പോർട്ട്
മുംബൈ: മഹാരാഷ്ട്ര സർക്കാരിന്റെ ഉടമസ്ഥതയിലുള്ള മഹാ ഐടി നടത്തിയ റിക്രൂട്ട്മെന്റിൽ വ്യാപക അഴിമതി നടന്നുവെന്ന് ഓഡിറ്റ് റിപ്പോർട്ട്. 2017 മുതൽ വിവിധ വകുപ്പുകളിലേക്ക് ജീവനക്കാരെ തിരഞ്ഞെടുക്കാൻ ഏജൻസി നടത്തിയ റിക്രൂട്ട്മെന്റിൽ അപാകതകളുണ്ടെന്നാണ് കണ്ടെത്തൽ.
ഓഡിറ്റ്...
തദ്ദേശ തിരഞ്ഞെടുപ്പ്; കന്നി അങ്കത്തിന് ദമ്പതികള്
തലശ്ശേരി: തെരഞ്ഞെടുപ്പില് പൊരുതാന് ഒരുങ്ങി ദമ്പതികള്. കണ്ണൂരിലെ ഡിവൈഎഫ്ഐ നേതാക്കളായ എ മുഹമ്മദ് അഫ്സൽ-പിപി ശബ്നം ദമ്പതികളാണ് തദ്ദേശ തെരഞ്ഞെടുപ്പില് അങ്കത്തിനിറങ്ങുന്നത്. കണ്ണൂര് ജില്ല പഞ്ചായത്തിലേക്ക് കതിരൂര് ഡിവിഷനിലാണ് അഫ്സൽ പോരാട്ടത്തിന് ഇറങ്ങുന്നത്....
കെ ഫോൺ, ലൈഫ് മിഷൻ പദ്ധതികളുടെ രഹസ്യ വിവരങ്ങൾ കൈമാറി; സ്വപ്നയുടെ മൊഴി
കൊച്ചി: സർക്കാരിന്റെ അഭിമാന പദ്ധതികളായ കെ ഫോൺ, ലൈഫ് മിഷൻ എന്നിവയുമായി ബന്ധപ്പെട്ട പല രഹസ്യ വിവരങ്ങളും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ സ്വപ്നക്ക് കൈമാറിയതായി എൻഫോഴ്മെന്റ് ഡയറക്ടറേറ്റിന്റെ റിപ്പോർട്ട്....
അര്ണബ് ഗോസ്വാമിക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി
ന്യൂഡെല്ഹി : ആത്മഹത്യ പ്രേരണക്കേസില് അറസ്റ്റിലായ റിപ്പബ്ളിക് ടിവി എഡിറ്റര് ഇന് ചീഫ് അര്ണബ് ഗോസ്വാമിക്ക് ജാമ്യം അനുവദിച്ചുകൊണ്ട് സുപ്രീംകോടതി ഉത്തരവ്. ജാമ്യം നിഷേധിച്ച മുംബൈ ഹൈക്കോടതിയുടെ ഉത്തരവിനെതിരെ സുപ്രീംകോടതിയില് അര്ണബ് സമര്പ്പിച്ച...
ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന പ്രവര്ത്തി; ചിരാഗിനെതിരെ ജിതന് റാം മഞ്ജി
പാറ്റ്ന: ലോക് ജനശക്തി പാര്ട്ടി നേതാവ് ചിരാഗ് പാസ്വാനെ പരിഹസിച്ച് ഹിന്ദുസ്ഥാനി അവാം മോര്ച്ച നേതാവ് ജിതന് റാം മഞ്ജി. ബീഹാര് നിയമസഭാ തെരഞ്ഞെടുപ്പില് കനത്ത തോല്വി ഏറ്റുവാങ്ങിയതിനെ തുടര്ന്നാണ് ചിരാഗിനെതിരെ മഞ്ജിയുടെ...
എറണാകുളത്ത് കാട്ടാനയുടെ ആക്രമണം; വയോധിക കൊല്ലപ്പെട്ടു
എറണാകുളം : ജില്ലയില് മാമലക്കണ്ടത്ത് കാട്ടാനയുടെ ആക്രമണത്തില് വയോധിക കൊല്ലപ്പെട്ടു. മാമലക്കണ്ടം എളംബ്ളാശേരി ചപ്പാത്ത് സ്വദേശിനിയായ നളിനി(52)യാണ് കൊല്ലപ്പെട്ടത്. വാഴയില് കൃഷ്ണന് കുട്ടിയുടെ ഭാര്യയാണ് മരിച്ച നളിനി.
ഇന്ന് ഉച്ചക്ക് ഒരു മണിയോടെയാണ് കാട്ടാനയുടെ...
ബിഹാറിലെ ജനങ്ങള് വികസനത്തിന് പ്രാധാന്യം നല്കി നിര്ണ്ണായക തീരുമാനമെടുത്തു; മോദി
ന്യൂഡെല്ഹി : വികസനത്തിന് പ്രാധാന്യം നല്കി ബിഹാറിലെ ജനങ്ങള് തങ്ങളുടെ നിര്ണ്ണായക തീരുമാനമാണ് തിരഞ്ഞെടുപ്പില് എടുത്തിരിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബിഹാര് നിയമസഭാ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ വാക്കുകളാണിത്. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം...
നിക്ഷേപ തട്ടിപ്പ് കേസ്; എംസി കമറുദ്ദീൻ 14 ദിവസം റിമാൻഡിൽ
കാസർഗോഡ്: ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ എംസി കമറുദ്ദിൻ എംഎൽഎയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഹോസ്ദുർഗ് മജിസ്ട്രേറ്റ് കോടതിയുടേതാണ് വിധി. കമറുദ്ദീനെ കസ്റ്റഡിയിൽ വേണമെന്ന അന്വേഷണ സംഘത്തിന്റെ ആവശ്യം മജിസ്ട്രേറ്റ്...








































