Mon, Nov 16, 2026
29 C
Dubai

ഗോവയില്‍ സ്‌കൂളുകള്‍ ഭാഗികമായി തുറക്കും; മാർഗ നിർദേശങ്ങൾ പുറത്തുവിട്ടു

പനാജി: ഗോവയില്‍ സ്‌കൂളുകള്‍ ഭാഗികമായി തുറക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായി പുതിയ മാർഗ നിർദേശങ്ങൾ പുറത്തിറക്കി. 10,12 ക്ളാസുകള്‍ക്ക് മാത്രമാണ് അധ്യയനം ആരംഭിക്കുന്നത്. നവംബര്‍ 21 മുതല്‍ സ്‌കൂളുകളുടെ പ്രവര്‍ത്തനം ആരംഭിക്കാം. പുതിയ ചട്ടപ്രകാരം ഒരു...

ശബരിമല തീര്‍ത്ഥാടനം; കേരളത്തില്‍ നിന്നുള്ളവര്‍ക്ക് കോവിഡ് ബാധിച്ചാല്‍ സൗജന്യ ചികില്‍സ

തിരുവനന്തപുരം : ശബരിമല സന്ദര്‍ശനത്തിനിടെ കോവിഡ് സ്‌ഥിരീകരിക്കുന്ന കേരളത്തില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ക്ക് സൗജന്യ ചികില്‍സ നല്‍കുമെന്ന് വ്യക്‌തമാക്കി സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. എന്നാല്‍ കോവിഡ് സ്‌ഥിരീകരിക്കുന്ന അന്യസംസ്‌ഥാന തീര്‍ത്ഥാടകര്‍ ചികിൽസക്കായി പണം നല്‍കണം....

ബിഹാര്‍ തെരഞ്ഞെടുപ്പ്; ക്രമക്കേട് ആരോപിച്ച് മഹാസഖ്യം കോടതിയിലേക്ക്

പാറ്റ്ന: ബിഹാര്‍ തെരഞ്ഞെടുപ്പില്‍ അട്ടിമറി ആരോപിച്ച് മഹാസഖ്യം കോടതിയിലേക്കെന്ന് സൂചന. നിയമ വിദഗ്ധരുമായി ചര്‍ച്ച നടത്തി പാറ്റ്ന ഹൈകോടതിയെയോ സുപ്രീംകോടതിയേയോ സമീപിക്കുന്നതില്‍ അന്തിമ തീരുമാനമെടുക്കുമെന്ന് ആര്‍ജെഡി അറിയിച്ചു. തെരഞ്ഞെടുപ്പില്‍ 12 സീറ്റുകളില്‍ അട്ടിമറി നടന്നതായാണ്...

തദ്ദേശ തെരഞ്ഞെടുപ്പ്; സംവരണ വാര്‍ഡ് നിര്‍ണയത്തിനെതിരെ സമര്‍പ്പിച്ച ഹരജികള്‍ തള്ളി ഹൈക്കോടതി

കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംവരണ വാര്‍ഡ് നിര്‍ണയത്തിനെതിരെ സമര്‍പ്പിച്ച ഹരജികള്‍ ഹൈക്കോടതി തള്ളി. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായി മൂന്നു തവണ സംവരണ സീറ്റായി നിശ്ചയിച്ച നടപടി ചോദ്യം ചെയ്‌ത് സമര്‍പ്പിച്ച 87...

ഗതാഗത നിയമലംഘന പിഴത്തുക കൂട്ടില്ല; നിലപാട് വ്യക്‌തമാക്കി കേരളം

തിരുവനന്തപുരം : ഗതാഗത നിയമലംഘനങ്ങളുടെ പിഴത്തുക കുറച്ച നടപടി പുനഃപരിശോധിക്കണമെന്ന റോഡ് സുരക്ഷാ കമ്മിറ്റിയുടെ നിര്‍ദേശത്തില്‍ നിലപാട് വ്യക്‌തമാക്കി കേരളം. പിഴ കുറച്ച നടപടിയില്‍ തൽക്കാലം മാറ്റം വരുത്തില്ലെന്നാണ് സംസ്‌ഥാനത്തിന്റെ തീരുമാനം. ഗതാഗത...

സ്വർണക്കടത്ത് കേസ്; മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഗുരുതര പരാമർശങ്ങളുമായി ഇഡി

കൊച്ചി: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഗുരുതരമായ പരാമർശങ്ങളുമായി ഇഡിയുടെ റിപ്പോർട്ട്. ശിവശങ്കറിന്റെ കസ്‌റ്റഡി നീട്ടിക്കിട്ടാനുള്ള അപേക്ഷയിലാണ് ഇഡി മുഖ്യമന്ത്രിയുടെ ഓഫീസിനെ പ്രതിക്കൂട്ടിലാക്കി പരാമർശങ്ങൾ ഉന്നയിച്ചിരിക്കുന്നത്. സ്വർണക്കടത്തിനെക്കുറിച്ചും ഡിപ്ളോമാറ്റിക് ചാനൽ മുഖേനയുള്ള  ഇലക്‌ട്രോണിക്‌സ് കള്ളക്കടത്തിനെ...

തദ്ദേശ തിരഞ്ഞെടുപ്പ്: കോവിഡ് രോഗികള്‍ക്കായി പ്രത്യേക സമയം അനുവദിക്കും

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ കോവിഡ് രോഗികൾക്കായി അവസാന ഒരു മണിക്കൂര്‍ അനുവദിക്കാൻ തീരുമാനം. ഇതിനായി ഓർഡിനൻസ് കൊണ്ടുവരാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചു. കോവിഡ് രോഗികൾക്ക് വോട്ടെടുപ്പ് നടക്കുന്നതിന് മൂന്ന് ദിവസം മുമ്പ് വരെ തപാൽ...

പ്രധാനമന്ത്രിയിലെ വിശ്വാസം ജനത പ്രകടിപ്പിച്ചു; ബിജെപിയുടെ നേട്ടം മോദിയുടെ വിജയമെന്നും ചിരാഗ് പാസ്വാന്‍

ന്യൂഡെല്‍ഹി: ബിഹാറില്‍ ബിജെപി നേട്ടമുണ്ടാക്കിയത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിജയമാണെന്ന് എല്‍ജെപി നേതാവ് ചിരാഗ് പാസ്വാന്‍. ബിജെപി ബിഹാറില്‍ പ്രതീക്ഷിച്ചതിലും വലിയ വിജയം നേടിയത് ജനങ്ങള്‍ക്ക് ബിജെപിയിലുള്ള വിശ്വാസം തുടരുന്നുവെന്നതിന്റെ സൂചനായാണെന്നും ചിരാഗ് പറഞ്ഞു....
- Advertisement -