ബിഹാര് തെരഞ്ഞെടുപ്പ്; മോദി ഇറങ്ങിയിടത്തെല്ലാം ബിജെപിക്ക് ലീഡെന്ന് റിപ്പോര്ട്ട്
പാറ്റ്ന: ബിഹാറില് എന്ഡിഎ ലീഡ് ചെയ്യുന്ന മണ്ഡലങ്ങളെല്ലാം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രചാരണത്തിന് ഇറങ്ങിയ ഇടങ്ങളെന്ന് റിപ്പോര്ട്ടുകള്.
സസാറം, ഗയ, ഭാഗല്പുര്, ദര്ഭംഗാ, മുസാഫര്പുര്, പാറ്റ്ന, ചപ്ര, കിഴക്കന് ചമ്പാരന്, സമസ്തിപുര്, പടിഞ്ഞാറന് ചമ്പാരന്,...
ഐപിഎൽ കലാശപ്പോരാട്ടം: ഡെൽഹി ആദ്യ കിരീട ലക്ഷ്യം നേടുമോ? അതോ മൂംബൈ 5ആം തവണയും...
ദുബായ്: അഞ്ചുതവണ ഐപിഎൽ കിരീടം ചൂടിയ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്സും ആദ്യമായി ഫൈനലിൽ പ്രവേശിക്കുന്ന ഡെല്ഹി ക്യാപിറ്റല്സും ഇന്ന് ദുബായ് സ്റ്റേഡിയത്തിൽ ഏറ്റുമുട്ടുകയാണ്. ഇന്ത്യന് സമയം രാത്രി 7.30ന് കലാശപ്പോരാട്ടം ആരംഭിക്കും.
ഡെൽഹിയും...
ജാമ്യാപേക്ഷ തള്ളി; ഹൈക്കോടതി വിധിക്കെതിരെ അര്ണബ് സുപ്രീം കോടതിയില്
ന്യൂഡെല്ഹി: ഇന്റീരിയര് ഡിസൈനര് അന്വയ് നായിക് ജീവനൊടുക്കിയ കേസില് ആത്മഹത്യ പ്രേരണക്കുറ്റത്തിന് അറസ്റ്റിലായി ജയിലില് കഴിയുന്ന റിപ്പബ്ളിക് ടിവി എഡിറ്റര് ഇന് ചീഫ് അര്ണബ് ഗോസ്വാമി ഇടക്കാല ജാമ്യാപേക്ഷ തള്ളിയ ബോംബെ ഹൈക്കോടതി...
11 പേര്ക്ക് കൂടി കോവിഡ്; പാലിയേക്കര ടോള് പ്ളാസ അടക്കണമെന്ന് ആവശ്യം
തൃശൂര് : പാലിയേക്കര ടോള് പ്ളാസയില് 11 ജീവനക്കാര്ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് നടത്തിയ പരിശോധനയിലാണ് കൂടുതല് ജീവനക്കാര്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. നേരത്തെ ഇവിടെ 6 ജീവനക്കാര് കോവിഡ് ബാധിതരായിരുന്നു. ഇതിനെ...
കോവിഡ്; രോഗമുക്തി 6698, രോഗബാധ 6010, സമ്പർക്കം 5188
തിരുവനന്തപുരം: ഇന്ന് സാംമ്പിൾ പരിശോധന ആണ്. അതനുസരിച്ചു കണക്കിലും വർധനവ് കാണുന്നുണ്ട്. ഇന്നത്തെ ആകെ രോഗബാധ 6010 ആണ്. സംസ്ഥാനത്ത് രോഗമുക്തി 6698. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.98 ആണ്. ഇന്നത്തെ...
വിജയം മഹാസഖ്യത്തിന് തന്നെ; ബീഹാറില് ആശങ്ക വേണ്ടെന്ന് ആര്ജെഡി
പാറ്റ്ന: ബീഹാറില് വിജയം മഹാസഖ്യത്തിന് തന്നെയായിരിക്കുമെന്ന് ആവര്ത്തിച്ച് ആര്ജെഡി. തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആര്ജെഡി വക്താവ് പറഞ്ഞു.
കണ്കെട്ട് കളിക്കാന് പലരും ശ്രമിക്കുമെന്ന് തങ്ങള്ക്കറിയാമെന്നും എന്നാല് വിജയം മഹാസഖ്യത്തിന് തന്നെയായിരിക്കുമെന്നാണ് പറയാനുള്ളതെതെന്നും ആര്ജെഡി...
മാവോവാദി വേൽമുരുകന്റെ മരണം; അന്വേഷണചുമതല വയനാട് കളക്ടർക്ക്
കൽപ്പറ്റ: വയനാട് പടിഞ്ഞാറത്തറയിൽ മാവോവാദി വേൽമുരുകൻ പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ട സംഭവം ജില്ലാ കളക്ടർ അദീല അബ്ദുള്ള അന്വേഷിക്കും. സംഭവത്തിൽ ക്രിമിനൽ നടപടി ചട്ടം സെക്ഷൻ 176 പ്രകാരം മജിസ്ട്രേറ്റ് തല അന്വേഷണം...
‘അര്ണബിനല്ല, സഞ്ജീവ് ഭട്ട് ഐപിഎസിനാണ് നീതി നിഷേധിച്ചത്’; ട്വിറ്റര് ക്യാമ്പയിന്
ന്യൂഡല്ഹി: ആത്മഹത്യ പ്രേരണക്ക് അറസ്റ്റ് ചെയ്യപ്പെട്ട അര്ണബ് ഗോസ്വാമിക്ക് നീതി വേണമെന്ന് മുറവിളി ഉയര്ത്തുന്നവര് സഞ്ജീവ് ഭട്ട് ഐപിഎസിനെക്കുറിച്ച് ആദ്യം ചിന്തിക്കണമെന്ന് ട്വിറ്ററില് ആവശ്യം. 'സഞ്ജീവ് ഭട്ടിനെ വിട്ടയക്കുക' എന്ന ഹാഷ്ടാഗിലാണ് ഇക്കാര്യം...








































