Mon, Nov 16, 2026
30 C
Dubai

വിദേശയാത്രയുടെ രേഖകള്‍ ഹാജരാക്കണം; കെടി ജലീലിനോട് കസ്‌റ്റംസ്‌

തിരുവനന്തപുരം : മന്ത്രി കെടി ജലീലിനോട് വിദേശയാത്രയുടെ രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ട് കസ്‌റ്റംസ്‌. ഷാര്‍ജയിലേക്കും, ദുബായിലേക്കും വിവിധ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ മന്ത്രി നടത്തിയ യാത്രകളുടെ രേഖകളാണ് കസ്‌റ്റംസ്‌ ആവശ്യപ്പെട്ടിരിക്കുന്നത്. കോണ്‍സുലേറ്റ് വഴി ഇറക്കുമതി...

ലഹരിമരുന്ന് കേസ്; ബിനീഷിന്റെ ബിനാമി സുഹൃത്തുക്കൾ കൂട്ടത്തോടെ ഒളിവിൽ

കണ്ണൂർ: ബംഗളൂരു ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിൽ അറസ്‌റ്റിലായ ബിനീഷ് കോടിയേരിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ചോദ്യം ചെയ്‌തുകൊണ്ടിരിക്കെ അദ്ദേഹത്തിന്റെ ബിനാമികളെന്ന് സംശയിക്കുന്നവർ ഒളിവിൽ പോയതായി റിപ്പോർട്ടുകൾ. കണ്ണൂർ ഉൾപ്പടെയുള്ള ജില്ലകളിലെ ബിനീഷിന്റെ...

വാളയാര്‍ കേസ്: മാതാപിതാക്കള്‍ക്ക് നല്‍കിയ ഉറപ്പ് പാലിക്കും; മന്ത്രി എകെ ബാലന്‍

പാലക്കാട് : വാളയാര്‍ കേസില്‍ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ക്ക് മുഖ്യമന്ത്രി നല്‍കിയ ഉറപ്പ് പാലിക്കുമെന്ന് വ്യക്‌തമാക്കി മന്ത്രി എകെ ബാലന്‍. കേസില്‍ വിചാരണ കോടതി പുറപ്പെടുവിച്ച വിധി റദ്ദാക്കിക്കൊണ്ട് പുനര്‍വിചാരണ നടത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും...

അടുത്ത തിരഞ്ഞെടുപ്പില്‍ കേരളത്തിലും ബിജെപി അധികാരം നേടും; കെ സുരേന്ദ്രന്‍

തിരുവനന്തപുരം : കേരളത്തില്‍ നടക്കാനിരിക്കുന്ന അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്‌ഥാനത്ത് ബിജെപി അധികാരത്തില്‍ എത്തുമെന്ന് വ്യക്‌തമാക്കി ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ബിഹാറിലും, മറ്റ് സംസ്‌ഥാനങ്ങളിലും നടന്ന തിരഞ്ഞെടുപ്പുകളുടെ വെളിച്ചത്തിലാണ് കെ...

ഇവിഎം ക്രമക്കേട്; കോണ്‍ഗ്രസിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ മറുപടി

പാറ്റ്‌ന: ബീഹാറില്‍ വോട്ടെണ്ണല്‍ പുരോഗമിക്കവേ ഇവിഎം ക്രമക്കേട് ആരോപിച്ച കോണ്‍ഗ്രസിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഉപഗ്രഹങ്ങളെ ഭൂമിയില്‍ നിന്ന് നിയന്ത്രിക്കാന്‍ സാധിക്കുമെങ്കില്‍ എന്തുകൊണ്ട് ഇവിഎം നിയന്ത്രിച്ചുകൂടാ എന്ന കോണ്‍ഗ്രസ് നേതാവിന്റെ ചോദ്യത്തിനാണ് കമ്മീഷന്‍ മറുപടി...

ബിഹാറില്‍ അന്തിമഫലം പുറത്തുവരാന്‍ വൈകും; തിരഞ്ഞെടുപ്പ് കമ്മീഷന്‍

പാറ്റ്‌ന : ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ മന്ദഗതിയിലാണ് നടക്കുന്നതെന്നും, അതിനാല്‍തന്നെ തിരഞ്ഞെടുപ്പ് ഫലം രാത്രി വൈകി മാത്രമേ പുറത്തുവരൂ എന്നും വ്യക്‌തമാക്കി തിരഞ്ഞെടുപ്പ് കമ്മീഷന്‍. സംസ്‌ഥാനത്ത് ഇതുവരെ നാലിലൊന്ന് വോട്ടുകള്‍ മാത്രമാണ്...

ബിഹാർ തിരഞ്ഞെടുപ്പ്; എൻഡിഎ മുന്നേറുന്നു, അന്തിമഫലം വൈകും

പാറ്റ്‌ന: ബിഹാർ തിരഞ്ഞെടുപ്പിൽ എൻഡിഎ മുന്നേറ്റം കൂടുതൽ പ്രകടമാകുന്നു. ആകെയുള്ള 243 മണ്ഡലങ്ങളിൽ 129 സീറ്റുകളുമായി എൻഡിഎ കേവല ഭൂരിപക്ഷം കടന്നു. മഹാസഖ്യം 104 സീറ്റുകളാണ് നേടിയത്. എൻഡിഎയിൽ ബിജെപി 73 സീറ്റുകളിലാണ്...

ബിഹാറിൽ എൻഡിഎ സഖ്യത്തിന് ‘ഡബിൾ എഞ്ചിൻ’ പവർ; ബിജെപി

പാറ്റ്‌ന: ബിഹാറിൽ എൻഡിഎ സഖ്യത്തിന് ഡബിൾ എഞ്ചിൻ ശക്‌തിയെന്ന് ബിജെപി സംസ്‌ഥാന ഘടകം. ബിജെപി-ജെഡിയു സഖ്യ സർക്കാർ ഇരട്ട എഞ്ചിൻ പ്രവർത്തിക്കുന്നതിന്റെ ശക്‌തി കാണിച്ചുവെന്നും ഇതോടെ ബിഹാറിലെ ജനങ്ങൾ എൻഡിഎയെ അനുഗ്രഹിച്ചെന്നും ബിജെപി...
- Advertisement -