ഷോർട്ട് സർക്യൂട്ട് വാദം തള്ളി അന്തിമ റിപ്പോർട്ട്; തീപിടിത്തം ഉണ്ടായിടത്ത് രണ്ട് മദ്യക്കുപ്പികൾ
തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോൾ വിഭാഗത്തിൽ നടന്ന തീപിടിത്തത്തിന്റെ കാരണം ഷോർട്ട് സർക്യൂട്ടല്ലെന്നു അന്തിമ ഫോറൻസിക് റിപ്പോർട്ട്. ഷോര്ട്ട് സര്ക്യൂട്ടിന് ഇതുവരെ തെളിവ് കണ്ടെത്താനായിട്ടില്ല. തീപിടിത്തം ഉണ്ടായ ഭാഗത്ത് നിന്ന് മദ്യത്തിന്റെ അംശമുള്ള രണ്ട്...
ട്രഷറി തട്ടിപ്പ്; വിജിലന്സ് അന്വേഷണം വേണ്ടെന്ന് സര്ക്കാര്
തിരുവനന്തപുരം: വഞ്ചിയൂര് ട്രഷറി തട്ടിപ്പ് കേസില് വിജലന്സ് അന്വേഷണം വേണ്ടെന്ന് സര്ക്കാര്. ഇതുമായി ബന്ധപ്പെട്ട് ധനമന്ത്രി നല്കിയ ശുപാര്ശ മുഖ്യമന്ത്രി അംഗീകരിച്ചു. വിജിലന്സ് അന്വേഷണം ആവശ്യമില്ലെന്ന് മുഖ്യമന്ത്രി പോലീസിനെ അറിയിച്ചതായാണ് സൂചനകള്.
നേരത്തെ പോലീസ്...
ബിനീഷ് കോടിയേരിയെ ഇഡി ഇന്നും ചോദ്യം ചെയ്യും
ബംഗളൂര്: ലഹരിക്കടത്തുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാട് കേസില് അറസ്റ്റിലായ ബിനീഷ് കോടിയേരിയെ എൻഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റ് ഇന്നും ചോദ്യം ചെയ്യും. കേരളത്തില് നടത്തിയ റെയ്ഡില് ശേഖരിച്ച ഡിജിറ്റല് തെളിവുകളില് കൂടുതല് അന്വേഷണം വേണമെന്ന നിലപാടിലാണ്...
വാളയാര് കേസ്; പുനര്വിചാരണ ആവശ്യപ്പെട്ട് സര്ക്കാര് കോടതിയില്, ഇന്ന് വാദം കേള്ക്കും
കൊച്ചി: വാളയാര് പീഡനകേസില് പ്രതികളെ വെറുതെ വിട്ടതിന് എതിരെ സര്ക്കാര് നല്കിയ അപ്പീലില് ഹൈക്കോടതി ഇന്ന് വാദം കേള്ക്കും. കേസിന്റെ അന്വേഷണത്തിലും മറ്റു നടത്തിപ്പിലും വീഴ്ച പറ്റിയതായി നേരത്തെ സര്ക്കാര് കോടതിയെ അറിയിച്ചിരുന്നു....
ലൈഫ് പദ്ധതി വീണ്ടും ആരംഭിക്കണം; അനില് അക്കരെയുടെ ഹരജി ഹൈക്കോടതിയില്
കൊച്ചി: വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായുള്ള ഫ്ളാറ്റ് നിർമ്മാണം വീണ്ടും ആരംഭിക്കണം എന്നാവശ്യപ്പെട്ട് അനിൽ അക്കരെ എംഎൽഎ നൽകിയ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
നേരത്തെ എംഎൽഎയുടെ പരാതിയിൽ സിബിഐ അന്വേഷണം പ്രഖ്യാപിക്കുകയും...
വാരണാസിയില് പ്രധാനമന്ത്രി വിവിധ വികസന പദ്ധതികള്ക്ക് ഇന്ന് തറക്കല്ലിടും
ന്യൂഡെല്ഹി: വാരണാസിയില് കൃഷി, ടൂറിസം, അടിസ്ഥാന സൗകര്യങ്ങള് ഉള്പ്പടെ വിവിധ വികസന പദ്ധതികളുടെ ശിലാസ്ഥാപനം പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച നിര്വഹിക്കും. വീഡിയോ കോണ്ഫറന്സ് വഴിയാണ് പ്രധാനമന്ത്രി പദ്ധതികള്ക്ക് തലക്കല്ലിടുക. 614 കോടി...
ബാഗ്ദാദിൽ ഭീകരാക്രമണം; 11 പേർ കൊല്ലപ്പെട്ടു
ബാഗ്ദാദ്: ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിൽ ഉണ്ടായ ഭീകരാക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു. എട്ടു പേർക്ക് പരിക്കേറ്റു. ബാഗ്ദാദ് വിമാനത്താവളത്തിന് സമീപമാണ് ആക്രമണം ഉണ്ടായത്.
ട്രൈബൽ ഹാഷിദ് ഫോഴ്സ് സ്റ്റേഷനു നേരെ ആക്രമികൾ ഗ്രനേഡ് എറിയുകയായിരുന്നു....
സൈബര് ആക്രമണത്തിന് എതിരായ നിയമഭേദഗതി; ഒപ്പിടാതെ ഗവര്ണര്
തിരുവനന്തപുരം: സൈബര് ആക്രമണങ്ങള് തടയാന് നിലവിലെ നിയമ വ്യവസ്ഥകള് മതിയാവത്തതിനാല് കൊണ്ടുവന്ന കേരള പോലീസ് നിയമഭേദഗതി ഓര്ഡിനന്സില് ഒപ്പിടാതെ ഗവര്ണര്. നിയമഭേദഗതി വിവാദമായതിനെ തുടര്ന്ന് ഓര്ഡിനന്സിന്റെ ഭരണഘടനാ സാധുതയാണ് ഗവര്ണര് പരിശോധിക്കുന്നത്. ഇത്...








































