Mon, Nov 16, 2026
30 C
Dubai

കോവിഡ്; രോഗമുക്‌തി 7120 , രോഗബാധ 7201, സമ്പർക്കം 6316

തിരുവനന്തപുരം: സംസ്‌ഥാനത്ത് ആരോഗ്യരംഗത്തുള്ള 61 പേർക്ക് രോഗബാധ സ്‌ഥിരീകരിച്ചു. ഇന്ന് എറണാകുളം ജില്ലയിൽ 1000ത്തിന് മുകളിൽ രോഗബാധ സ്‌ഥിരീകരിച്ചു. കോവിഡ് പരിശോധന സംസ്‌ഥാനത്ത്‌ 50 ലക്ഷം പിന്നിട്ട ദിവസം കൂടിയാണ് ഇന്ന്. യുവ...

അടിയന്തര നേതൃയോഗം വിളിച്ച് ലീഗ്; അറസ്‌റ്റ് രാഷ്‌ട്രീയ പ്രേരിതമെന്ന് കമറുദ്ദീൻ

കാസർ​ഗോഡ്: ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ മഞ്ചേശ്വരം എംഎൽഎയും മുസ്‍ലിം ലീഗ് നേതാവുമായ എംസി കമറുദ്ദീൻ അറസ്‌റ്റിലായതിന് പിന്നാലെ മുഖം രക്ഷിക്കാനുള്ള നടപടികൾ ആലോചിക്കാൻ അടിയന്തര യോ​ഗം വിളിച്ച് മുസ്‌ലിം...

പറന്നുയര്‍ന്ന് പിഎസ്എല്‍വി-സി49; റഡാര്‍ ഇമേജിങ് ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു

ചെന്നൈ: സമയം കൃത്യം 3.12, തെളിഞ്ഞ ആകാശത്തിലേക്ക് ഇസ്രോയുടെ (ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍) കരുത്തനായ സാരഥി പിഎസ്എല്‍വി-സി49 കുതിച്ചുയര്‍ന്നപ്പോള്‍ ശ്രീഹരിക്കോട്ട സാക്ഷിയായത് മറ്റൊരു ചരിത്ര നിമിഷത്തിന്. ഇസ്രോയുടെ ഈ വര്‍ഷത്തെ ആദ്യ...

എംസി കമറുദ്ദീന്‍ എംഎല്‍എ അറസ്‌റ്റില്‍

കാസറഗോഡ്: ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ മഞ്ചേശ്വരം എംഎല്‍എയും മുസ്‍ലിം ലീഗ് നേതാവുമായ എംസി കമറുദ്ദീന്‍ അറസ്‌റ്റില്‍. 800ഓളം പേരില്‍ നിന്നായി 150 കോടി രൂപ സമാഹരിച്ച് തിരിച്ചുനല്‍കാതെ തട്ടിപ്പ്...

​ഗ്ളാസ് പിടിക്കാൻ കഴിയുന്നില്ല, വെള്ളം കുടിക്കാൻ സ്ട്രോ അനുവദിക്കണം; സ്‌റ്റാൻ സ്വാമി കോടതിയിൽ

മുംബൈ: വെള്ളം കുടിക്കാൻ സ്ട്രോയും സിപ്പർ കപ്പും ഉപയോഗിക്കാൻ അനുവദിക്കണം എന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ച് ഭീമ കൊറ​ഗാവ് കേസിൽ അറസ്‌റ്റിലായ മനുഷ്യാവകാശ പ്രവർത്തകനും കത്തോലിക്കാ പുരോഹിതനുമായ ഫാദർ സ്‌റ്റാൻ സ്വാമി. പാർക്കിൻസൺ രോ​ഗം...

ഡെല്‍ഹിയിലെ വായു നിലവാരം; നില മെച്ചപ്പെടാന്‍ സമയമെടുക്കുമെന്ന് കേന്ദ്രം

ന്യൂഡെല്‍ഹി: രാജ്യ തലസ്‌ഥാനത്തെ വായു നിലവാരം വീണ്ടും താഴേക്ക് തന്നെ. ശൈത്യകാലം അടുക്കുകയും പഞ്ചാബ്, ഹരിയാന, യുപി എന്നീ സംസ്‌ഥാനങ്ങളില്‍ കൃഷിയിടങ്ങളില്‍ വ്യാപകമായി വൈക്കോല്‍ കത്തിക്കുന്നതും വായു നിലവാരത്തെ സ്വാധീനിക്കുന്നുണ്ട്. നിലവിലെ സാഹചര്യത്തില്‍...

ചോദ്യം ചെയ്യല്‍ തുടരുന്നു; എംസി കമറുദ്ദീന്‍ എംഎല്‍എയുടെ അറസ്‌റ്റ് ഉടന്‍

കാസര്‍കോട്: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ മഞ്ചേശ്വരം എംഎല്‍എയും മുസ്‍ലിം ലീഗ് നേതാവുമായ എംസി കമറുദ്ദീനെ ഉടന്‍ അറസ്‌റ്റ് ചെയ്യും. അന്വേഷണ ഉദ്യോഗസ്‌ഥന്‍ എഎസ്‌പി വിവേക് കുമാര്‍ ഇക്കാര്യം മാദ്ധ്യമങ്ങളോട് സ്‌ഥിരീകരിച്ചു....

കോവിഡ് വാക്‌സിൻ; രാജ്യത്ത് ആദ്യഘട്ട വിതരണം നാലു വിഭാഗങ്ങൾക്ക്

ന്യൂഡെൽഹി: ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചുമായി (ഐസിഎംആർ) സഹകരിച്ച് ഭാരത് ബയോടെക് വികസിപ്പിച്ച കോവിഡ് വാക്‌സിനായ കൊവാക്‌സിൻ 2021 ഫെബ്രുവരിയിൽ ലഭ്യമാക്കാൻ കേന്ദ്ര സർക്കാർ നടപടികൾ തുടങ്ങി. അടുത്ത വർഷം കോവിഡ്...
- Advertisement -