കസ്റ്റഡി നീട്ടി; ശിവശങ്കര് 6 ദിവസം കൂടി ഇഡി കസ്റ്റഡിയില്
തിരുവനന്തപുരം : എൻഫോഴ്സ്മെന്റിന്റെ ആവശ്യപ്രകാരം സ്വര്ണ്ണക്കടത്ത് കേസില് അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുന് പ്രിന്സിപ്പല് സെക്രട്ടറി എം ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി നീട്ടി. ആറ് ദിവസം കൂടിയാണ് ശിവശങ്കറിനെ കസ്റ്റഡിയില് വിട്ടത്. എന്നാല് അന്വേഷണത്തിനായി...
റെയ്ഡ് പൂർത്തിയാക്കി ഇഡി സംഘം മടങ്ങി; മാനസികമായി പീഡിപ്പിച്ചുവെന്ന് ബിനീഷിന്റെ ഭാര്യ
തിരുവനന്തപുരം: ബെംഗളൂരുവില് അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ തിരുവനന്തപുരത്തെ വീട്ടിലെ റെയ്ഡ് പൂർത്തിയാക്കി എന്ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര് മടങ്ങി. 26 മണിക്കൂറോളമാണ് ഇഡി ബിനീഷ് കോടിയേരിയുടെ വീട്ടിൽ റെയ്ഡ് നടത്തിയത്. മഹസർ രേഖയിൽ ഒപ്പുവെക്കാൻ എൻഫോഴ്സ്മെന്റ്...
എകെജി സെന്ററിൽ നേതാക്കളുടെ അടിയന്തര കൂടിക്കാഴ്ച
തിരുവനന്തപുരം: സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയുടെ മേൽ കേന്ദ്ര അജൻസികൾ കേസുകൾ ചുമത്തിയ സാഹചര്യത്തിൽ എകെജി സെന്ററിൽ അടിയന്തര ചർച്ച. മുഖ്യമന്ത്രി പിണറായി വിജയൻ സെന്ററിൽ എത്തി...
സംസ്ഥാനത്ത് അവയവദാനം ഇനി സര്ക്കാര് മേല്നോട്ടത്തില്
തിരുവനന്തപുരം : അവയവദാനത്തിനും, അവയവമാറ്റ ശസ്ത്രക്രിയകള്ക്കും സര്ക്കാര് മേല്നോട്ടം ഒരുക്കാന് തീരുമാനിച്ച് സംസ്ഥാന സര്ക്കാര്. ഇതിനായി സംസ്ഥാനത്ത് പുതിയ സൊസൈറ്റി രൂപീകരിക്കും. സംസ്ഥാനത്ത് അരങ്ങേറുന്ന അവയവ കച്ചവടങ്ങള്ക്ക് പൂട്ടിടാനുള്ള നീക്കത്തിന്റെ ഭാഗമായാണ് സര്ക്കാരിന്റെ...
വീണ്ടും അന്പതിനായിരം കടന്നു; രാജ്യത്ത് കോവിഡ് കേസുകളില് വര്ധന
ന്യൂഡെല്ഹി : രാജ്യത്ത് കഴിഞ്ഞ കുറെ ദിവസങ്ങളായി ഉണ്ടായിരുന്ന കുറവ് മറികടന്ന് അന്പതിനായിരത്തിന് മുകളില് വീണ്ടും കോവിഡ് കേസുകൾ. കഴിഞ്ഞ 24 മണിക്കൂറില് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത് 50,209 ആളുകള്ക്ക് ആണ്. ഇതോടെ...
മാവോയിസ്റ്റ് വേല്മുരുകന്റെ മൃതദേഹം സംസ്കരിച്ചു
വയനാട്: പോലീസ് ഏറ്റുമുട്ടലില് കൊല്ലപ്പെട്ട മാവോയിസ്റ്റ് വേല്മുരുകന്റെ മൃതദേഹം സംസ്കരിച്ചു. പുലര്ച്ചെ 5.30 ഓടെ തേനി പെരിയ പാളയത്തിലാണ് സംസ്കാരം നടന്നത്. ഗോപാലപുരം വരെ കേരള പൊലീസും ശേഷം തമിഴ്നാട് പൊലീസും മൃതദേഹത്തിന്...
വിജയം ഉറപ്പ്, പാരീസ് ഉടമ്പടിയിൽ യുഎസ് വീണ്ടും ചേരും; ബൈഡൻ
വാഷിങ്ടൺ: അമേരിക്കൻ തെരഞ്ഞെടുപ്പിൽ എല്ലാ വോട്ടുകളും എണ്ണി കഴിയുമ്പോൾ താൻ അടുത്ത അമേരിക്കൻ പ്രസിഡണ്ട് ആകുമെന്ന കാര്യം ഉറപ്പാണെന്ന് ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡൻ. "ഞങ്ങൾ വിജയികളായി വരുമെന്ന് ഉറപ്പുണ്ട്. എന്നാൽ അത്...
ഒരു വര്ഷം ശമ്പളം ഇല്ലാതെ അവധി; പൈലറ്റുമാര്ക്ക് വാഗ്ദാനവുമായി എമിറേറ്റ്സ്
ദുബായ് : കോവിഡ് പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തില് നിര്ണായക നീക്കവുമായി എമിറേറ്റ്സ്. പൈലറ്റുമാര്ക്ക് ശമ്പളമില്ലാതെ ഒരു വര്ഷത്തെ അവധി വാഗ്ദാനവുമായാണ് എമിറേറ്റ്സ് രംഗത്ത് എത്തിയിരിക്കുന്നത്. ഒരു വര്ഷത്തെ കാലാവധിയാണ് ഇതിനായി പ്രഖ്യാപിച്ചത്....








































