Mon, Nov 16, 2026
29 C
Dubai

റെയ്ഡ് 24 മണിക്കൂര്‍ പിന്നിട്ടു; ബിനീഷ് കോടിയേരിയുടെ വീട്ടില്‍ നിന്നും മടങ്ങാതെ ഇഡി

തിരുവനന്തപുരം: മരുതന്‍കുഴിയിലെ ബിനീഷ് കോടിയേരിയുടെ വീട്ടില്‍ പരിശോധന തുടങ്ങി 24 മണിക്കൂര്‍ പിന്നിട്ടിട്ടും മടങ്ങാന്‍ കൂട്ടാക്കാതെ എൻഫോഴ്‌സ്‌മെൻറ് ഡയറക്റ്ററേറ്റ്. ബുധനാഴ്‌ച രാവിലെ പരിശോധനക്ക് എത്തിയ സംഘം വ്യാഴാഴ്‌ച രാവിലെയായിട്ടും ബിനീഷിന്റെ വീട്ടില്‍ നിന്ന്...

കോവിഡ്; തൃശൂരില്‍ പ്രതിദിന സമ്പര്‍ക്ക രോഗികള്‍ കൂടുന്നു

തൃശൂര്‍ : സംസ്‌ഥാനത്ത് ഇന്നലെ കോവിഡ് സ്‌ഥിരീകരിച്ചവരില്‍ ഏറ്റവും കൂടുതല്‍ സമ്പര്‍ക്കരോഗികള്‍ റിപ്പോര്‍ട്ട് ചെയ്‌തത് തൃശൂരില്‍ നിന്നും. 1,114 പേര്‍ക്കാണ് ഇന്നലെ ജില്ലയില്‍ കോവിഡ് സ്‌ഥിരീകരിച്ചത്. ഇവരില്‍ 1,095 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ....

ബിലീവേഴ്സ് ചര്‍ച്ച് സ്‌ഥാപനങ്ങളില്‍ റെയ്‌ഡ്‌

പത്തനംതിട്ട: തിരുവല്ലയിലെ ബിലീവേഴ്‌സ് ചര്‍ച്ച് സ്‌ഥാപനങ്ങളിലും ചര്‍ച്ച് ബിഷപ്പ് കെപി യോഹന്നാന്റെ വീട്ടിലും ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. വിവിധ സംസ്‌ഥാനങ്ങളിലെ ആദായ നികുതി വകുപ്പ് ഉദ്യോഗസ്‌ഥരാണ് റെയ്ഡ് നടത്തുന്നതെന്നാണ് വിവരം. ബിലീവേഴ്‌സ്...

യാത്രാക്‌ളേശത്തിന് ഒടുവില്‍ അന്ത്യം; അഴീക്കോട്-മുനമ്പം ജങ്കാര്‍ സര്‍വീസ് പുനഃരാരംഭിക്കുന്നു

തൃശൂര്‍ : രണ്ട് വര്‍ഷത്തില്‍ ഏറെയായി സര്‍വീസ് നിലച്ച അഴീക്കോട്-മുനമ്പം ജങ്കാര്‍ സര്‍വീസ് അടുത്ത ആഴ്‌ച മുതല്‍ പുനരാരംഭിക്കും. അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കിയ ജങ്കാര്‍ ഞായറാഴ്‌ചയോടെ കൊച്ചി കപ്പല്‍ നിര്‍മ്മാണശാലയില്‍ നിന്നും അഴീക്കോട് ജെട്ടിയില്‍...

കോവിഡിനെ അതിജീവിച്ച കുഞ്ഞുങ്ങൾക്ക് കരുതലാകാൻ ആരോഗ്യവകുപ്പ്

കൊച്ചി: സംസ്‌ഥാനത്ത്‌ കോവിഡിനെ അതിജീവിച്ച കുട്ടികൾക്ക് ഭാവിയിൽ ഉണ്ടാകാനിടയുള്ള ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾക്കെതിരെ പ്രതിരോധമൊരുക്കാൻ ആരോഗ്യവകുപ്പ്. പോസ്‌റ്റ് കോവിഡ് ക്ളിനിക്കുകളുടെ ഭാഗമായാണ് പുതിയ സംവിധാനം തയാറാക്കുന്നത്. ഇതിനായി കോവിഡ് രോഗം വന്നുപോയ കുട്ടികളുടെ...

കസ്‌റ്റഡി കാലാവധി അവസാനിച്ചു; ശിവശങ്കറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

തിരുവനന്തപുരം : മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ ഏഴ് ദിവസത്തെ കസ്‌റ്റഡി കാലാവധി അവസാനിച്ച സാഹചര്യത്തില്‍ എൻഫോഴ്‌സ്‌മെൻറ് ഡയറക്‌ടറേറ്റ് അദ്ദേഹത്തെ ഇന്ന് കോടതിയില്‍ ഹാജരാക്കും. എന്നാല്‍ അന്വേഷണത്തിന്റെ ഭാഗമായി ലഭിച്ച തെളിവുകളെ...

മുന്നോക്ക സംവരണം; പൊതുതാല്‍പര്യ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: സംസ്‌ഥാന സര്‍ക്കാരിന്റെ മുന്നാക്ക സംവരണ നയം ചോദ്യം ചെയ്‌ത്‌ കോഴിക്കോട് സ്വദേശി പികെ നജീം സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജി ഇന്ന് ഹൈക്കോടതിയുടെ പരിഗണനയില്‍ വരും. മുന്നോക്ക വിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക്...

ജഡ്ജിമാരുടെ ശമ്പള വര്‍ധനയില്‍ സംസ്‌ഥാനങ്ങള്‍ നിലപാട് വ്യക്‌തമാക്കണം; സുപ്രീംകോടതി

ന്യൂഡെല്‍ഹി : രണ്ടാം ദേശീയ ജുഡീഷ്യല്‍ ശമ്പള കമ്മീഷന്‍ സമര്‍പ്പിച്ച കീഴ്‌ക്കോടതികളിലെ ജഡ്ജിമാരുടെ ശമ്പള വര്‍ധനക്കുള്ള ശുപാര്‍ശയില്‍ നിലപാട് പറയണമെന്ന് സംസ്‌ഥാനങ്ങളോട് സുപ്രീംകോടതി നിര്‍ദേശിച്ചു. 5 ആഴ്‌ചക്കകം നിലപാട് വ്യക്‌തമാക്കണം എന്നാണ് സംസ്ഥാനങ്ങളോട് സുപ്രീംകോടതി...
- Advertisement -