Mon, Nov 16, 2026
29 C
Dubai

‘ഡെല്‍ഹിയില്‍ കോവിഡിന്റെ മൂന്നാം തരംഗം’; മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ

ന്യൂഡെല്‍ഹി: രാജ്യതലസ്‌ഥാനത്തെ കോവിഡ് വ്യാപനം പുതിയ ഘട്ടത്തില്‍ എത്തിയതായി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ആളുകള്‍ പരിഭ്രാന്തര്‍ ആവേണ്ട ആവശ്യമില്ലെന്നും സര്‍ക്കാര്‍ കൃത്യമായി കാര്യങ്ങള്‍ നിരീക്ഷിക്കുക ആണെന്നും കെജ്‌രിവാൾ പറഞ്ഞു. കഴിഞ്ഞു കുറച്ചു ദിവസങ്ങളായി...

മുന്‍പ്രതിയുടെ ആത്‍മഹത്യ; ദുരൂഹതയുണ്ടെന്ന് വാളയാര്‍ നീതി സമരസമിതി

വാളയാര്‍ പെണ്‍കുട്ടികളെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലേ പ്രതിയായിരുന്ന പ്രദീപ് കുമാറിന്റെ മരണം ദുരൂഹമാണെന്ന് വാളയാര്‍ നീതി സമരസമിതി. കേസിന്റെ പുനരന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ നടന്ന ആത്‍മഹത്യയില്‍ ന്യായമായും സംശയിക്കുന്നതായി സമരസമിതി പറഞ്ഞു. വാളയാര്‍...

മുന്നോക്ക സംവരണം; സര്‍ക്കാരിനെതിരെ വെള്ളാപ്പള്ളി നടേശന്‍

തിരുവനന്തപുരം: കേരളത്തില്‍ നടപ്പിലാക്കിയ സാമ്പത്തിക സംവരണത്തില്‍ സര്‍ക്കാരിനെ ശക്‌തമായി വിമർശിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പിന്നോക്ക ജനവിഭാഗം നൂറ്റാണ്ടുകള്‍ അനുഭവിച്ച അടിമത്തത്തില്‍ നിന്ന് മോചനം നേടാന്‍ സ്വതന്ത്ര ഇന്ത്യയുടെ...

വിവാഹത്തിന് വേണ്ടിയുള്ള മത പരിവര്‍ത്തനം നിയമം മൂലം തടയാന്‍ ഒരുങ്ങി കര്‍ണാടകയും

ബെംഗളൂരു: ഉത്തര്‍പ്രദേശ്, ഹരിയാന, മധ്യപ്രദേശ് എന്നീ സംസ്‌ഥാനങ്ങള്‍ക്ക് പിന്നാലെ വിവാഹത്തിന് വേണ്ടിയുള്ള മത പരിവര്‍ത്തനം തടയാന്‍ നിയമ നിര്‍മ്മാണം നടത്താന്‍ കര്‍ണാടകയും തീരുമാനിച്ചതായി റിപ്പോര്‍ട്ടുകള്‍. അലഹബാദ് ഹൈക്കോടതി വിധിയുടെ പശ്‌ചാത്തലത്തില്‍ നിയമ നിര്‍മ്മാണം...

വയനാട്ടിലെ മാവോയിസ്‌റ്റ് ഏറ്റുമുട്ടൽ ഭരണകൂട ഭീകരതയെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം: വയനാട്ടിൽ പോലീസും മാവോയിസ്‌റ്റുകളും തമ്മിൽ നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്ന ആരോപണത്തിന് പിന്നാലെ സർക്കാരിനെതിരെ വീണ്ടും വിമർശനവുമായി കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ. മാവോയിസ്‌റ്റ് പ്രവർത്തകൻ ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ടത് ഭരണകൂട ഭീകരതയാണെന്ന് മുല്ലപ്പള്ളി...

മൂര്‍ക്കനാട് തോണി അപകടത്തിന് ഇന്ന് 11 വയസ്

അരീക്കോട്: മലപ്പുറം മൂര്‍ക്കനാട് തോണി ദുരന്തം നടന്നിട്ട് ഇന്നേക്ക് പതിനൊന്ന് വര്‍ഷം തികയുന്നു. 2009 നവംബര്‍ നാലിന് മൂര്‍ക്കനാട് സുബുലുസ്സലാം എച്ച്.എസ്.എസിലെ വിദ്യാര്‍ഥികളാണ് ചാലിയാറില്‍ തോണി മറിഞ്ഞ് മരണപ്പെട്ടത്. ദുരന്തം നടന്നിട്ട് ഒരു പതിറ്റാണ്ട്...

‘ജയിച്ചത് ഞാന്‍ തന്നെ; വോട്ടെണ്ണല്‍ നിര്‍ത്തണം, സുപ്രീംകോടതിയെ സമീപിക്കും’; ട്രംപ്

വാഷിങ്ടണ്‍: തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരുന്നതിന് മുമ്പ് വിജയം അവകാശപ്പെട്ട് പ്രസിഡണ്ട് ഡൊണള്‍ഡ് ട്രംപ്. എന്നാല്‍, വോട്ടെണ്ണലില്‍ തട്ടിപ്പ് നടക്കുന്നുവെന്നും വോട്ടെണ്ണല്‍ നിര്‍ത്തി വെക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു. ഇതിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നും...

അർണബിനൊപ്പം നിൽക്കാത്തവർ ഫാസിസത്തെ പിന്തുണക്കുന്നവർ; കേന്ദ്രം

ന്യൂഡെൽഹി: ആത്‍മഹത്യാ പ്രേരണ കേസിൽ അറസ്‌റ്റിലായ റിപ്പബ്ളിക് ടിവി ചീഫ് എഡിറ്റർ അർണബ് ​ഗോസ്വാമിയെ പിന്തുണച്ച് കേന്ദ്ര സർക്കാർ. കോൺഗ്രസും സഖ്യകക്ഷികളും കൂടിച്ചേർന്ന് ജനാധിപത്യത്തെ നാണം കെടുത്തുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്...
- Advertisement -