കേന്ദ്ര ഏജന്സി അന്വേഷണം രാഷ്ട്രീയ പ്രേരിതമോ; മൗനം പാലിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: വിവിധ കേന്ദ്ര ഏജന്സികളുടെ കേരളത്തിലെ അന്വേഷണം രാഷ്ട്രീയ പ്രേരിതമെന്ന് സിപിഎം കേന്ദ്ര, സംസ്ഥാന നേതൃത്വം ആക്ഷേപിക്കുമ്പോഴും കേന്ദ്ര സര്ക്കാറിനെ പരാമര്ശിക്കാതെ മുഖ്യമന്ത്രി.
സിപിഎം സംസ്ഥാന നേതൃത്വം അന്വേഷണങ്ങള് രാഷ്ട്രീയ പ്രേരിതമെന്ന് പറഞ്ഞിട്ടും മുഖ്യമന്ത്രി...
കങ്കണ റണൗട്ടിനെതിരെ മാനനഷ്ടത്തിന് കേസ്
മുംബൈ: നടി കങ്കണ റണൗട്ടിനെതിരെ മുംബൈ കോടതില് മാനനഷ്ടത്തിന് കേസുകൊടുത്ത് കവിയും ഗാനരചയിതാവും എഴുത്തുകാരനുമായ ജാവേദ് അക്തര്.
സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് കങ്കണ തനിക്കെതിരെ അടിസ്ഥാന രഹിതമായ പരാമര്ശങ്ങള് നടത്തിയതായി ജാവേദ്...
ഇന്ത്യയുടെ അഭ്യർഥന; ചൈനക്കെതിരായ നീക്കം കടുപ്പിച്ച് ജർമനി
ബെർലിൻ: ഇന്തോ-പസഫിക് സമുദ്ര മേഖലയിൽ പിടിമുറുക്കാൻ ശ്രമിക്കുന്ന ചൈനക്ക് മുന്നറിയിപ്പുമായി ജർമനി. ഈ മേഖലയിൽ ചൈനയുടെ സ്വാധീനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ജർമൻ യുദ്ധക്കപ്പൽ ഇന്ത്യൻ മഹാസമുദ്രത്തിൽ പട്രോളിങ് നടത്തുമെന്ന് ജർമൻ പ്രതിരോധമന്ത്രി അനഗ്രെറ്റ്...
സഹതാരത്തെ ഉപദ്രവിച്ചു; ബോളിവുഡ് നടന് അറസ്റ്റില്
മുംബൈ: ബോളിവുഡ് നടന് വിജയ് റാസിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഷൂട്ടിങ്ങിനിടെ സഹ താരത്തെ ഉപദ്രവിച്ചു എന്നാരോപിച്ചാണ് അറസ്റ്റ്. ഷേര്ണി എന്ന ഹിന്ദി സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനില് വെച്ചാണ് സംഭവമുണ്ടായത്. നടിയുടെ പരാതിയില്...
ബിനീഷിന് കേരളത്തിലും ബിനാമി ഇടപാടുകൾ; അന്വേഷണം പുരോഗമിക്കുന്നു
ബെംഗളൂരു: ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിക്ക് കേരളത്തിലും ബിനാമി ഇടപാടുകളുണ്ടെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടെത്തൽ. ഈ ഇടപാടുകളെ കുറിച്ച് അന്വേഷിക്കുമെന്നും ഇഡി അറിയിച്ചു. ലഹരിമരുന്ന് കേസിൽ...
ഡോളർ കടത്ത്: കോൺസുലേറ്റ് ഉദ്യോഗസ്ഥനെ പ്രതി ചേർക്കണമെന്ന ആവശ്യവുമായി ഹരജി
കൊച്ചി: വിദേശത്തേക്ക് ഡോളർ കടത്തിയ കേസിൽ യുഎഇ കോൺസുലേറ്റിലെ മുൻ ചീഫ് അക്കൗണ്ട്സ് ഓഫീസർ ഖാലിദ് മുഹമ്മദ് അലി ശുക്രിയെ പ്രതി ചേർക്കണമെന്ന ആവശ്യവുമായി കസ്റ്റംസ് കോടതിയെ സമീപിച്ചു. ഈജിപ്ത് പൗരനായ ഇയാൾ...
വാർണർ-സാഹ കൂട്ടുകെട്ടിൽ മുംബൈ സ്വാഹ; ഹൈദരാബാദ് റൈസസ് റ്റു പ്ലേഓഫ്
ഷാർജ: മുംബൈ ഇന്ത്യൻസിനെ 10 വിക്കറ്റിന് തകർത്ത് സൺ റൈസേഴ്സ് ഹൈദരാബാദ് ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പ്ലേഓഫിൽ കടന്നു. കളിയുടെ സമസ്ത മേഖലകളിലും മുംബൈയെ പിന്നിലാക്കിയാണ് ഹൈദരാബാദ് ഡു ഓർ ഡൈ മൽസരത്തിൽ...
കര്ഷക സമരങ്ങള്; പഞ്ചാബില് ദിവസവും മൂന്നു മണിക്കൂര് പവര്കട്ട് ഏര്പ്പെടുത്തി
മൂന്ന് സ്വകാര്യ താപ നിലയങ്ങള് അടച്ചുപൂട്ടുകയും രണ്ട് സര്ക്കാര് നിലയങ്ങളില് കല്ക്കരി തീരുകയും ചെയ്തതോടെ പഞ്ചാബില് ദിവസവും മൂന്നു മണിക്കൂര് പവര് കട്ട് ഏര്പ്പെടുത്തി. ചൊവ്വാഴ്ച മുതലാണ് പവര് കട്ട് ഏര്പ്പെടുത്തിയത്. കേന്ദ്രസര്ക്കാരിന്റെ...








































