Mon, Nov 16, 2026
28 C
Dubai

മാവോയിസ്‌റ്റ് ഏറ്റുമുട്ടല്‍; വ്യാജമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

വയനാട്: വയനാട്ടില്‍ പോലീസും മാവോയിസ്‌റ്റുകളും തമ്മില്‍ നടന്നത് വ്യാജ ഏറ്റുമുട്ടലെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. യുവാക്കളെ വെടിവെച്ച് കൊല്ലുന്നത് ഒന്നിനും പരിഹാരമല്ല. പട്ടിണി മാറ്റുകയാണ് ചെയ്യേണ്ടത്. ലാത്തികൊണ്ടും തോക്ക് കൊണ്ടുമല്ല മാവോയിസത്തെ...

വയനാട്ടില്‍ പോലീസ്-മാവോയിസ്‌റ്റ് ഏറ്റുമുട്ടല്‍; ഒരാള്‍ കൊല്ലപ്പെട്ടു

വയനാട്: വയനാട്ടിലെ പടിഞ്ഞാറത്തറ സ്‌റ്റേഷന്‍ പരിധിയിലുള്ള മീന്‍മുട്ടി വാളരം കുന്നില്‍ മാവോയിസ്‌റ്റുകളും പോലീസും തമ്മില്‍ വെടിവെപ്പ് നടന്നതായ് റിപ്പോര്‍ട്ട്. ഒരു മാവോയിസ്‌റ്റ് കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു. തണ്ടര്‍ബോള്‍ട്ട് സംഘവുമായി പുലര്‍ച്ചെയോടെ ഏറ്റുമുട്ടല്‍ ആരംഭിച്ചുവെന്നാണ്...

നെഗറ്റീവ് റിപ്പോർട്ടുമായി ചൈനയിലേക്ക് പോയ 19 ഇന്ത്യാക്കാർക്ക് കോവിഡ്; വിശദീകരണവുമായി എയർ ഇന്ത്യ

ന്യൂഡെൽഹി: വന്ദേഭാരത് മിഷനിലൂടെ ഡെൽഹിയിൽ നിന്ന് ചൈനയിലെ വുഹാനിലെത്തിയ 19 എയർ ഇന്ത്യ യാത്രികർക്ക് കോവിഡ് സ്‌ഥിരീകരിച്ചു. ലാബ് റിപ്പോർട്ടിൽ നെഗറ്റീവ് രേഖപ്പെടുത്തിയ യാത്രക്കാർക്കാണ് റിപ്പോർട്ടിന് വിരുദ്ധമായി കോവിഡ് പോസിറ്റീവ് സ്‌ഥിരീകരിച്ചത്‌. എന്നാൽ, എല്ലാ...

ലൗ ജിഹാദ്; യുപിക്കും ഹരിയാനക്കും പിന്നാലെ നിയമ നിർമാണത്തിന് മധ്യപ്രദേശും

ഭോപ്പാല്‍: ഉത്തര്‍പ്രദേശിനും ഹരിയാനക്കും പിന്നാലെ മധ്യപ്രദേശിലും ലൗ ജിഹാദ് അനുവദിക്കില്ലെന്ന് വ്യക്‌തമാക്കി മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍. ബിജെപി ആസ്‌ഥാനത്ത് മാദ്ധ്യമങ്ങളോട് പ്രതികരിക്കവെയാണ് അദ്ദേഹത്തിന്റെ ഈ പരാമര്‍ശം. 'പ്രണയത്തിന്റെ പേരില്‍ ജിഹാദ് നടത്തുന്നത്...

പ്രതിദിന രോഗബാധയില്‍ വലിയ കുറവ്; രാജ്യത്ത് ആശങ്കകള്‍ക്ക് നേരിയ അയവ്

ന്യൂഡെല്‍ഹി : രാജ്യത്ത് പ്രതിദിന കോവിഡ് കണക്കുകളില്‍ വലിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് കോവിഡ് റിപ്പോര്‍ട്ട് ചെയ്‌തവരുടെ എണ്ണം നാൽപത്തിനായിരത്തില്‍ താഴെ എത്തി. 38,310 ആളുകള്‍ക്കാണ് കഴിഞ്ഞ ദിവസം രാജ്യത്ത്...

സംസ്‌ഥാന ബിജെപിയിൽ ഭിന്നത രൂക്ഷം; ഇടപെടില്ലെന്ന് കേന്ദ്രം

തിരുവനന്തപുരം: സംസ്‌ഥാന ബിജെപിയിലെ ഭിന്നതയിലും തര്‍ക്കങ്ങളിലും ഇടപെടില്ലെന്ന് കേന്ദ്ര നേതൃത്വം. ബീഹാര്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞേ സംസ്‌ഥാനത്ത് ഇപ്പോള്‍ നടന്ന് കൊണ്ടിരിക്കുന്ന തര്‍ക്കത്തില്‍ ഇടപെടുകയുള്ളു എന്നാണ് കേന്ദ്രം വ്യക്‌തമാക്കിയത്. സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ എതിര്‍പ്പ്...

അന്വേഷണ ഏജൻസികളെ ഭീഷണിപ്പെടുത്തുന്നു; മുഖ്യമന്ത്രി വിജിലൻസ് വകുപ്പ് ഒഴിയണമെന്ന് ചെന്നിത്തല

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ വിജിലൻസ് വകുപ്പ് ഒഴിയണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. ആരോപണം ഉണ്ടായപ്പോൾ മുൻ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടി വകുപ്പിന്റെ ചുമതല ഒഴിഞ്ഞിരുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ചെന്നിത്തല...

കോടതി അനുമതി നല്‍കി; ബിനീഷിനെ ഇന്ന് അഭിഭാഷകന്‍ സന്ദര്‍ശിക്കും

ബെംഗളൂരു : ബെംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട പണമിടപാടുകളില്‍ എൻഫോഴ്‌സ്‌മെൻറ് ഡയറക്‌ടറേറ്റ് അറസ്‌റ്റ് ചെയ്‌ത ബിനീഷ് കോടിയേരിയെ സന്ദര്‍ശിക്കാന്‍ അഭിഭാഷകന് അനുമതി ലഭിച്ചു. ബിനീഷിനെ കാണാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകന്‍ കോടതിയെ...
- Advertisement -