Mon, Nov 16, 2026
28 C
Dubai

ബിജെപിയില്‍ ഭിന്നത രൂക്ഷം; ശോഭക്ക് പിന്നാലെ പിഎം വേലായുധനും സുരേന്ദ്രനെതിരെ രംഗത്ത്

തിരുവനന്തപുരം: സംസ്‌ഥാന ബിജെപിയില്‍ കഴിഞ്ഞ കുറച്ചു നാളുകളായി തുടരുന്ന പടല പിണക്കങ്ങളും, ഭിന്നതകളും കൂടുതല്‍ രൂക്ഷമാവുന്നു. മുതിര്‍ന്ന വനിതാ നേതാവ് ശോഭ സുരേന്ദ്രന് പിന്നാലെ കെ സുരേന്ദ്രന്‍ നയിക്കുന്ന സംസ്ഥാന നേതൃത്വത്തിന് എതിരെ...

സ്വാശ്രയ മെഡിക്കല്‍ ഫീസ്; സ്വകാര്യ കോളേജുകളുടെ ഹരജിയില്‍ സുപ്രീം കോടതിയുടെ നോട്ടീസ്

ന്യൂഡെല്‍ഹി: സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ ഫീസുമായി ബന്ധപ്പെട്ട് സ്വകാര്യ കോളേജുകള്‍ നല്‍കിയ ഹരജിയില്‍ സുപ്രീം കോടതിയുടെ നോട്ടീസ്. സംസ്‌ഥാന സര്‍ക്കാര്‍, ഫീസ് നിര്‍ണയ സമിതി അടക്കമുള്ള എതിര്‍ കക്ഷികള്‍ക്കാണ് നോട്ടീസ്. 2017-18, 2018-19, 2019-20...

രാഹുലിന്റെ എംപി സ്‌ഥാനം റദ്ദാക്കണമെന്ന സരിതാ നായരുടെ ഹരജി സുപ്രീംകോടതി തള്ളി

ന്യൂഡെൽഹി: കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വയനാട് മണ്ഡലത്തില്‍ നിന്നും മല്‍സരിച്ചു വിജയിച്ച രാഹുല്‍ ഗാന്ധി എംപിയുടെ തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സരിത എസ് നായര്‍ സമര്‍പ്പിച്ച ഹരജി സുപ്രീംകോടതി തള്ളി. എസ്എ...

തിരഞ്ഞെടുപ്പ് കമ്മീഷന് അധികാരമില്ല; കമൽ നാഥിന്റെ താര പ്രചാരക പദവി റദ്ദാക്കിയ നടപടിക്ക് സ്‌റ്റേ

ന്യൂഡെൽഹി: കോൺ​ഗ്രസ് നേതാവും മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ കമൽ നാഥിന്റെ താര പ്രചാരക പദവി റദ്ദാക്കിയ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി സ്‌റ്റേ ചെയ്‌ത് സുപ്രീം കോടതി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തെ ചോദ്യം ചെയ്‌ത്‌...

ബിജെപിയുടെ വേല്‍യാത്ര; വിമര്‍ശനവുമായി ഡിഎംകെയും

ചെന്നൈ: തമിഴ്നാട്ടില്‍ ദ്രാവിഡ പാര്‍ട്ടികളെ നേരിടാനുള്ള ബിജെപിയുടെ വേല്‍യാത്രക്ക് എതിരായ പ്രതിഷേധം ശക്‌തമാകുന്നു. ഡിസംബര്‍ 6-ന് അവസാനിക്കുന്ന വേല്‍യാത്ര വര്‍ഗീയ വിദ്വേഷം പടര്‍ത്താന്‍ ലക്ഷ്യമിട്ട് ഉള്ളതാണെന്ന് ആരോപിച്ച് ഡിഎംകെ നേതൃത്വവും രംഗത്തെത്തി. നേരത്തെ പരിപാടിക്ക്...

ലൈഫ് മിഷന്‍ കേസ്; മുഖ്യമന്ത്രി ഒന്നാം പ്രതിയെന്ന് രമേശ് ചെന്നിത്തല

കൊച്ചി: കേരളം കണ്ടതില്‍ വച്ച് ഏറ്റവും വലിയ അഴിമതിയാണ് ലൈഫ് മിഷന്‍ പദ്ധതിയിലൂടെ പുറത്ത് വന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എം ശിവശങ്കര്‍ അഞ്ചാം പ്രതിയാണെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒന്നാം...

തദ്ദേശ തിരഞ്ഞെടുപ്പ്; പിസി ജോര്‍ജിന്റെ ഹരജി ഹൈക്കോടതി വിധി പറയാനായി മാറ്റി

കൊച്ചി : കോവിഡ് വ്യാപനം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പ് മാറ്റി വെക്കണമെന്ന് ആവശ്യപ്പെട്ട് പിസി ജോര്‍ജ് എംഎല്‍എ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജി വിധി പറയാനായി മാറ്റി വച്ചു. സംസ്‌ഥാനത്ത് കോവിഡ് വ്യാപനം...

സുരക്ഷ നീട്ടില്ല; ബാബരി കേസിൽ വിധി പറഞ്ഞ മുൻ ജഡ്‌ജിന്റെ ഹരജി തള്ളി

ന്യൂഡെൽഹി: ബാബരി മസ്‌ജിദ്‌ തകർത്ത കേസിൽ മുതിർന്ന ബിജെപി നേതാക്കളായ എൽകെ അദ്വാനി, മുരളി മനോഹർ ജോഷി അടക്കമുള്ളവരെ കുറ്റവിമുക്‌തരാക്കി വിധി പ്രസ്‌താവിച്ച മുൻ ജഡ്‌ജ്‌ എസ് കെ യാദവിന്റെ സുരക്ഷ നീട്ടില്ല....
- Advertisement -