വാർത്തകളെന്ന പേരിൽ നുണപ്രചാരണം; മാദ്ധ്യമങ്ങൾക്കെതിരെ രൂക്ഷ വിമർശനം
തിരുവനന്തപുരം: മാദ്ധ്യമങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. വാർത്തകളെന്ന പേരിൽ മാദ്ധ്യമങ്ങൾ പച്ചനുണകൾ പ്രചരിപ്പിക്കുകയാണെന്നും സംസ്ഥാനത്തിന്റെ ഭാവിയോട് നീതി പുലർത്തുന്നില്ലെന്നും കോടിയേരി ആരോപിച്ചു. മാദ്ധ്യമങ്ങൾക്കെതിരെ സംഘടിപ്പിച്ച ജനകീയ കൂട്ടായ്മക്ക്...
വീണ്ടും ഗെയ്ക്വാദ്; ചെന്നൈക്ക് 9 വിക്കറ്റ് ജയം; പുറത്താകല് ഭീഷണിയില് പഞ്ചാബ്
അബുദാബി: തുടര്ച്ചയായ മൂന്നാം മത്സരത്തിലും അര്ധ സെഞ്ചുറി നേടിയ ഋതുരാജ് ഗെയ്ക്വാദിന്റെയും ഹാഫ് ഡുപ്ളസിസിന്റെയും ബാറ്റിങ് മികവില് ചെന്നെ സൂപ്പര് കിങ്സ് പഞ്ചാബിനെ 9 വിക്കറ്റിന് പരാജയപ്പെടുത്തി. വിജയ ലക്ഷ്യമായ 154 റണ്സ്...
വയനാട്ടില് കോവിഡ് ബാധിച്ചു രണ്ട് മരണം കൂടി
വയനാട് : സംസ്ഥാനത്ത് കോവിഡ് ബാധിച്ചു രണ്ട് മരണം കൂടി റിപ്പോര്ട്ട് ചെയ്തു. വയനാട് സ്വദേശികളായ രണ്ട് പേരാണ് കോവിഡ് ബാധിച്ച് ചികില്സയില് കഴിയുന്നതിനിടെ മരിച്ചത്. മീനങ്ങാടി സ്വദേശിയായ പൗലോസ് (72), ബത്തേരി...
ബിഹാറും യുപിയും ഭരിക്കുന്നത് സ്ത്രീവിരുദ്ധ സർക്കാർ; കോൺഗ്രസ് വിമർശനം
പാറ്റ്ന: ബിഹാറും യുപിയും ഭരിക്കുന്നത് സ്ത്രീവിരുദ്ധ സർക്കാരുകളാണെന്ന് കോൺഗ്രസ്. ഇരുസംസ്ഥാനങ്ങളിലേയും സ്ത്രീധന മരണങ്ങൾ, സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ എന്നിവ ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ് വിമർശനമുയർത്തിയത്.
ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശിനെയും ബിഹാറിനെയും കോൺഗ്രസ് ഭരിക്കുന്ന പഞ്ചാബുമായി താരതമ്യം ചെയ്ത...
വിഴിഞ്ഞം പദ്ധതി; 32 ദിവസത്തെ സമരം അവസാനിപ്പിച്ച് പ്രദേശവാസികള്
തിരുവനന്തപുരം : 32 ദിവസമായി നീണ്ടുനിന്ന വിഴിഞ്ഞം പദ്ധതിക്കെതിരെയുള്ള സമരത്തിന് ഒടുവില് അവസാനം. തങ്ങളുടെ ആവശ്യങ്ങള് സര്ക്കാര് അംഗീകരിച്ചതോടെയാണ് സമരം അവസാനിപ്പിക്കാന് പ്രദേശവാസികള് തയ്യാറായത്. വിഴിഞ്ഞം പദ്ധതി നടപ്പാക്കുന്നതോടെ ഉണ്ടായ തങ്ങളുടെ 18...
കോവിഡ്; രോഗമുക്തി 8511, രോഗബാധ 7025, സമ്പർക്കം 6163
തിരുവനന്തപുരം: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.04 വർധിച്ചു. 100 പേരെ പരിശോധിക്കുമ്പോൾ 14 പേർക്ക് രോഗബാധ കണ്ടെത്താൻ കഴിയുന്നു എന്നത് ദുഃഖരമായ കാര്യമാണ്.
40 വയസ്സിന് താഴെയുള്ള രണ്ടു പേർക്ക് ഇന്നും കോവിഡ് മരണം...
ഫ്രാൻസിന് പിന്നാലെ കാനഡയിലും ഭീകരാക്രമണം; രണ്ട് മരണം
ഒന്റാരിയോ: ഫ്രാൻസിന് പിന്നാലെ കാനഡയിലും ഭീകരാക്രമണം. പടിഞ്ഞാറൻ കാനഡയിലെ ക്യുബെക്കിലാണ് ആക്രമണം നടന്നത്. സംഭവത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും 5 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കാനഡയിലെ ഫ്രഞ്ച് ഭൂരിപക്ഷ പ്രദേശമാണ് ക്യുബെക്.
Also Read:...
ബിനീഷ് ആശുപത്രിയില്; ചോദ്യം ചെയ്യലിനിടെ ദേഹാസ്വാസ്ഥ്യം
ബെംഗളൂരു : എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ബിനീഷ് കോടിയേരിയെ ആശുപത്രിയില് പ്രവേശിപ്പിച്ചു. ബെംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട പണമിടപാടുകളില് ഇഡി അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യല് നടപടികള് പുരോഗമിക്കുമ്പോഴാണ്...








































