Tue, Nov 17, 2026
28 C
Dubai

ദൈവം മുഖ്യമന്ത്രി ആയാലും എല്ലാവര്‍ക്കും സര്‍ക്കാര്‍ ജോലി നല്‍കാന്‍ കഴിയില്ല; ബിജെപി നേതാവ്

പനാജി: മുഖ്യമന്ത്രി ദൈവം ആയാല്‍ പോലും എല്ലാവര്‍ക്കും സര്‍ക്കാര്‍ ജോലി നല്‍കാന്‍ ആകില്ലെന്ന് ഗോവ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ പ്രമോദ് സാവന്ത്. 'എല്ലാവര്‍ക്കും 100 ശതമാനം സര്‍ക്കാര്‍ ജോലി നല്‍കാന്‍ കഴിയില്ല. നാളെ രാവിലെ...

തമിഴ്‌നാട് കൃഷിമന്ത്രി കോവിഡ് ബാധിച്ച് മരിച്ചു

ചെന്നൈ: തമിഴ്‌നാട് കൃഷിമന്ത്രി ആര്‍ ദുരൈക്കണ്ണ് കോവിഡ് ബാധിച്ച് മരിച്ചു. 72വയസായിരുന്നു. കോവിഡ് ബാധിച്ച് ചികില്‍സയിലായിരുന്ന ഇദ്ദേഹം ശനിയാഴ്‌ച രാത്രി 11.15ഓടെയായിരുന്നു മരണപ്പെട്ടത്. ഒക്‌ടോബര്‍ 13നാണ് ശ്വാസംമുട്ടലിനെ തുടര്‍ന്ന് ദുരൈക്കണ്ണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മുഖ്യമന്ത്രി...

ബംഗളൂരിന് ബാറ്റിങ് ശവപ്പറമ്പ്; 5 വിക്കറ്റ് ജയത്തോടെ ഹൈദരാബാദ്

ഷാര്‍ജ: മാസ്‌മരിക പ്രകടനങ്ങളോ തകര്‍പ്പന്‍ ബാറ്റിങ് വിരുന്നോ ഇല്ലാതിരുന്ന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരിനെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് അഞ്ച് വിക്കറ്റിന്  തോല്‍പിച്ചു. വിജയ ലക്ഷ്യമായ 121 റണ്‍സ് 14.1 ഓവറില്‍ അഞ്ച് വിക്കറ്റ്...

എബ്രഹാം ലോറന്‍സ് ബിജെപിയില്‍ ചേര്‍ന്നു

കൊച്ചി: മുതിര്‍ന്ന സിപിഐഎം നേതാവ് എം എം ലോറന്‍സിന്റെ മകന്‍ അഡ്വ. എബ്രഹാം ലോറന്‍സ് ബിജെപിയില്‍ ചേര്‍ന്നു. ബിജെപി സംസ്‌ഥാന വൈസ് പ്രസിഡണ്ട് എ എന്‍ രാധാകൃഷ്‌ണന്‍ പൊന്നാട അണിയിച്ച് സ്വീകരിച്ചു. പാര്‍ട്ടി...

സഞ്ചാരികളുടെ ആശ്വാസദിനം; സംസ്‌ഥാനത്ത് ബീച്ചുകളും പാർക്കുകളും നാളെ തുറക്കും

തിരുവനന്തപുരം: സംസ്‌ഥാനത്തെ ബീച്ചുകൾ, പാർക്കുകൾ, മ്യൂസിയങ്ങൾ എന്നിവ വിനോദ സഞ്ചാരികൾക്കായി കേരളാപ്പിറവി ദിനത്തിൽ (2020 നവംബർ 1) തുറന്ന് നൽകും. കോവിഡ് പ്രതിസന്ധിക്ക് ശേഷം സംസ്‌ഥാനത്തെ വിനോദ സഞ്ചാര രംഗം പൂർണ സ്‌ഥിതിയിലേക്ക്...

ജീവനക്കാരുടെ അനാസ്‌ഥ; കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ മൊഴിയെടുപ്പ് തുടരുന്നു

കൊച്ചി : കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ജീവനക്കാര്‍ക്കെതിരെ ലഭിച്ച പരാതിയില്‍ അന്വേഷണ സംഘം മൊഴിയെടുപ്പ് തുടരുന്നു. ജീവനക്കാരുടെ അനാസ്‌ഥ ചൂണ്ടിക്കാട്ടി നിരവധി പരാതികളാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഉയര്‍ന്നത്. ജീവനക്കാരുടെ അനാസ്‌ഥ മൂലമാണ് കോവിഡ് ബാധിതനായി കളമശ്ശേരി...

ലൗ ജിഹാദിനെതിരെ ഏതറ്റം വരെയും പോകും; യോഗി ആദിത്യനാഥ്

ലക്‌നൗ: 'ലൗ ജിഹാദ് ഉത്തര്‍പ്രദേശില്‍ അനുവദിക്കില്ലെന്ന് ആവര്‍ത്തിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വിവാഹം നടക്കാന്‍ വേണ്ടി മാത്രം മതപരിവര്‍ത്തനം നടത്തുന്നതിനെ അംഗീകരിക്കാന്‍ സാധിക്കില്ലെന്ന അലഹബാദ് ഹൈക്കോടതി വിധി വന്നതിന് പിന്നാലെ ജൗന്‍പൂരിലെ...

കോടിയേരി ബാലകൃഷ്‌ണൻ രാജി വെക്കേണ്ടെന്ന തീരുമാനം; സിപിഐഎം പതനത്തിന്റെ ഉദാഹരണം; മുല്ലപ്പള്ളി

തിരുവനന്തപുരം: കോടിയേരി ബാലകൃഷ്‌ണൻ സംസ്‌ഥാന സെക്രട്ടറി സ്‌ഥാനം രാജി വെക്കേണ്ടെന്ന നിലപാട് സിപിഐഎം പതനത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണെന്ന് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ. പാർട്ടിയുടെ സുപ്രധാനമായ കേന്ദ്ര കമ്മിറ്റി യോഗത്തിൽ സിപിഐഎമ്മിന്റെ ഏകഭരണം...
- Advertisement -