Tue, Nov 17, 2026
28 C
Dubai

രോഗവ്യാപനം രൂക്ഷം; സംസ്‌ഥാനത്ത് ഒൻപത് ജില്ലകളില്‍ നിരോധനാജ്‌ഞ നീട്ടി

തിരുവനന്തപുരം : സംസ്‌ഥാനത്തെ ഒന്‍പത് ജില്ലകളില്‍ നിരോധനാജ്‌ഞ നവംബര്‍ 15 വരെ നീട്ടി. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സംസ്‌ഥാനത്ത് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിരോധനാജ്‌ഞ ഇന്ന് രാത്രിയോട് കൂടി അവസാനിക്കും. എന്നാല്‍ പ്രാദേശികമായ...

കോവിഡ്; ഇംഗ്‌ളണ്ടില്‍ വീണ്ടും ലോക്ക്ഡൗണിന് സാധ്യത

ലണ്ടന്‍: ഇംഗ്‌ളണ്ടില്‍ വീണ്ടും ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കാനൊരുങ്ങി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. കോവിഡ് കേസുകള്‍ ഉയരുമെന്ന വിദഗ്‌ധരുടെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് പുതിയ നീക്കം. ബ്രിട്ടനില്‍ പല പ്രദേശങ്ങളിലും വീണ്ടും കോവിഡ് വ്യാപിക്കുന്നുണ്ട്. ഗവണ്‍മെന്റിന്റെ...

തെറ്റ് ചെയ്‌തെങ്കില്‍ ബിനീഷ് ശിക്ഷിക്കപ്പെടട്ടെ; എസ് രാമചന്ദ്രന്‍പിള്ള

തിരുവനന്തപുരം : ബിനീഷ് കോടിയേരിയുടെ അറസ്‌റ്റില്‍ പ്രതികരണവുമായി സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള. ബിനീഷ് തെറ്റ് ചെയ്‌തിട്ടുണ്ടെങ്കില്‍ അയാള്‍ ശിക്ഷിക്കപ്പെടട്ടെയെന്ന് അദ്ദേഹം വ്യക്‌തമാക്കി. തെറ്റ് ചെയ്‌ത ആരെയും കമ്മ്യൂണിസ്‌റ്റ് പാര്‍ട്ടി...

സ്വദേശികൾക്ക് ജോലി നൽകാത്ത സ്‌ഥാപനങ്ങൾക്ക്‌ പിഴ; പുതിയ ബില്ലിന് അംഗീകാരം

മനാമ: ബഹ്‌റൈനിൽ ജോലികൾക്ക് സ്വദേശികളെ നിയമിക്കാൻ തൊഴിലുടമകളെ നിർബന്ധിതരാക്കുന്ന ബില്ലിന് ബഹ്‌റൈൻ പാർലമെന്ററി കമ്മിറ്റി അംഗീകാരം നൽകി. തൊഴിലുടമകൾ സ്വദേശി തൊഴിൽ അന്വേഷകരുടെ വിവരങ്ങൾ പരിശോധിച്ച് യോഗ്യരായവരെ നിയമിക്കുന്നത് നിർബന്ധമാക്കിക്കൊണ്ടുള്ള ബില്ലാണ് അംഗീകരിച്ചത്....

പുല്‍വാമ; കേന്ദ്ര സര്‍ക്കാരിനെതിരെ ശശി തരൂര്‍

ന്യൂഡെല്‍ഹി: കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ജമ്മു കശ്‌മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ കേന്ദ്രത്തെ വിമര്‍ശിച്ച കോണ്‍ഗ്രസ് മാപ്പ് പറയണമെന്ന ബിജെപിയുടെ ആവശ്യം തള്ളി ശശി തരൂര്‍. എന്ത് കാരണം കൊണ്ടാണ് കോണ്‍ഗ്രസ് മാപ്പ് പറയണമെന്ന്...

മികച്ച സേവനം; സംസ്‌ഥാനത്തെ 8 പോലീസ് ഉദ്യോഗസ്‌ഥർക്ക്‌ അംഗീകാരം

ന്യൂഡെൽഹി: മികച്ച സേവനം നടത്തിയ പോലീസ് ഉദ്യോഗസ്‌ഥർക്കുള്ള കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ സ്‌പെഷ്യൽ ഓപ്പറേഷൻ മെഡലിന് കേരളത്തിലെ 8 പോലീസ് ഉദ്യോഗസ്‌ഥർ അർഹരായി. മലപ്പുറം എസ്‌പി യു അബ്‌ദുൽ കരീം അടക്കമുള്ളവരാണ് പോലീസ് മെഡൽ...

ബിനീഷിന്റെ അറസ്‌റ്റ്; കോടിയേരി ബാലകൃഷ്‌ണന്റെ രാജി ആവശ്യമില്ലെന്ന് സീതാറാം യെച്ചൂരി

ന്യൂഡെൽഹി: മയക്കുമരുന്ന് കേസിൽ ബിനീഷ് കോടിയേരിയെ അറസ്‌റ്റ് ചെയ്‌തതിന്‌ കോടിയേരി ബാലകൃഷ്‌ണൻ സിപിഎം സംസ്‌ഥാന സെക്രട്ടറി സ്‌ഥാനം എന്തിന് രാജി വെക്കണമെന്ന് സീതാറാം യെച്ചൂരി. ബിനീഷ് കോടിയേരിയുടെ അറസ്‌റ്റ് വ്യക്‌തിപരമാണെന്നും അതിൽ പാർട്ടിക്ക്...

പിന്തുണക്ക് ആരുമില്ലാത്ത യുവാവ് മുഖ്യമന്ത്രിയായാല്‍ അല്‍ഭുതമില്ല; സഞ്‌ജയ് റാവത്ത്.

മുംബൈ: തേജസ്വി യാദവ് ബീഹാര്‍ മുഖ്യമന്ത്രിയായാല്‍ തനിക്ക് അൽഭുതം ഇല്ലെന്ന് ശിവസേനാ നേതാവും എംപിയുമായ സഞ്‌ജയ് റാവത്ത്. ബീഹാര്‍ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിംഗ് കഴിഞ്ഞതിന് പിന്നാലെയാണ് സഞ്‌ജയ് റാവത്തിന്റെ പ്രതികരണം. 'കുടുംബാംഗങ്ങളെല്ലാം ജയിലിലായ, എപ്പോഴും...
- Advertisement -