Tue, Nov 17, 2026
28 C
Dubai

തെറ്റായ കൂട്ടുകെട്ടില്‍ പെട്ടവര്‍ ഭവിഷ്യത്ത് നേരിടുകതന്നെ വേണം; എംഎ ബേബി

തിരുവനന്തപുരം : എം ശിവശങ്കറിന്റെയും ബിനീഷ് കോടിയേരിയുടെയും അറസ്‌റ്റുമായി ബന്ധപ്പെട്ട് പ്രതികരണം വ്യക്‌തമാക്കി എംഎ ബേബി. സോഷ്യല്‍ മീഡിയയിലൂടെയാണ് അദ്ദേഹം തന്റെ നിലപാട് വ്യക്‌തമാക്കിയത്. ഏതെങ്കിലും ഉദ്യോഗസ്‌ഥരോ, പാര്‍ട്ടിക്ക് പുറത്ത് ഉള്ളവരോ തെറ്റായ...

ഇനി സൗജന്യ ലാബ് പരിശോധനയും മരുന്നും; ഇ-സജ്‌ഞീവനി വിപുലീകരിച്ച് ആരോഗ്യവകുപ്പ്

തിരുവനന്തപുരം : സംസ്‌ഥാനത്ത് ഇ-സജ്‌ഞീവനി ടെലിമെഡിസിന്‍ പദ്ധതി വിപുലമാക്കി ആരോഗ്യവകുപ്പ്. പദ്ധതിയിലൂടെ വീട്ടിലിരുന്ന് തന്നെ ഡോക്‌ടറെ കാണുന്നതിന് ഒപ്പം മരുന്നുകളും ലാബ് പരിശോധനകളും സൗജന്യമാക്കാനുള്ള ഒരുക്കങ്ങളാണ് ആരോഗ്യവകുപ്പ് നടത്തുന്നത്. അതായത്, ഇ-സജ്‌ഞീവനി ടെലിമെഡിസിന്‍...

മികച്ച ഭരണമുള്ള സംസ്‌ഥാനം കേരളം; അഭിനന്ദിച്ച് പ്രശാന്ത് ഭൂഷണ്‍

ന്യൂഡെല്‍ഹി: ഇന്ത്യയിലെ വലിയ സംസ്‌ഥാനങ്ങളിലെ മികച്ച ഭരണമുള്ള സംസ്‌ഥാനമെന്ന പദവി കേരളം സ്വന്തമാക്കിയതില്‍ അഭിനന്ദിച്ച് പ്രശാന്ത് ഭൂഷണ്‍. മോശം ഭരണമുള്ള സംസ്‌ഥാനമായ ഉത്തര്‍പ്രദേശിനെ പരിഹസിക്കുകയും ചെയ്‌തു. കേരളത്തെ രാമരാജ്യത്തോടും ഉത്തർപ്രദേശിനെ യമരാജ്യത്തോടും ഉപമിച്ചാണ്...

സ്വർണക്കടത്ത്; സ്‌പോർട്‌സ് കൗൺസിൽ പ്രസിഡണ്ടിന്റെ പിഎ സഹായി; കെ.സുരേന്ദ്രൻ

തിരുവനന്തപുരം: സ്‌പോർട്‌സ് കൗൺസിൽ പ്രസിഡണ്ട് മേഴ്‌സി കുട്ടന്റെ പിഎക്ക് സ്വർണക്കടത്തുമായി ബന്ധമുണ്ടെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സ്‌പോർട്‌സ് കൗൺസിലിന്റെ വാഹനം സ്വർണക്കടത്തിന് ഉപയോഗിച്ചെന്നും സുരേന്ദ്രൻ ആരോപിച്ചു. സ്‌പോർട്‌സ് കൗൺസിൽ പ്രസിഡണ്ടിന്റെ പിഎ...

സത്യത്തിലേക്ക് നയിച്ചതിന് നന്ദി; ഇന്ദിരാഗാന്ധിയെ ഓര്‍മ്മിച്ച് രാഹുല്‍

ന്യൂഡെല്‍ഹി: മുന്‍ പ്രധാനമന്ത്രി ഇന്ദിരഗാന്ധിയുടെ 36ആം രക്‌തസാക്ഷിത്വ ദിനത്തില്‍ ഓര്‍മ്മകള്‍ പങ്കുവച്ച് കൊച്ചുമകനും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധി. സത്യത്തിലേക്കും നൻമയിലേക്കും നയിച്ചതിന് നന്ദി എന്നാണ് ഇന്ദിരാഗാന്ധിയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് രാഹുല്‍ ട്വിറ്ററില്‍...

ഹര്‍പ്രീത് സിംഗ്; വിമാനക്കമ്പനിയുടെ സിഇഒ ആകുന്ന ആദ്യ ഇന്ത്യന്‍ വനിത

ന്യൂഡെല്‍ഹി: ഇന്ത്യയിലെ വ്യോമയാന മേഖലയില്‍ ചരിത്രപരമായ വിപ്‌ളവത്തിന് തുടക്കം കുറിച്ചുകൊണ്ട് ഹര്‍പ്രീത് സിംഗ് ഇന്ത്യയില്‍ ഏതെങ്കിലുമൊരു വിമാനകമ്പനിയുടെ തലപ്പത്തെത്തുന്ന ആദ്യ വനിതയായി. എയര്‍ ഇന്ത്യയുടെ അനുബന്ധ കമ്പനിയായ അലയന്‍സ് എയറിന്റെ സിഇഒ ആയി...

കൊവാക്‌സിന്‍; എത്തിക്‌സ് കമ്മിറ്റിക്ക് എയിംസ് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും

ന്യൂഡെല്‍ഹി : കൊവാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണങ്ങള്‍ക്കായി എത്തിക്‌സ് കമ്മിറ്റിക്ക് എയിംസ് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. കോവിഡ് പ്രതിരോധത്തിനായി ഇന്ത്യയില്‍ തദ്ദേശീയമായി വികസിപ്പിക്കുന്ന വാക്‌സിനാണ് കൊവാക്‌സിന്‍. എത്തിക്‌സ് കമ്മിറ്റിയുടെ അനുമതി ലഭിച്ചാല്‍ ഉടന്‍...

പീഡനത്തെ തുടർന്ന് ആത്‍മഹത്യാ ശ്രമം; പെൺകുട്ടി മരിച്ചു

പൈനാവ്: ഇടുക്കിയിൽ പീഡനത്തിന് ഇരയായതിനെ തുടർന്ന് സ്വയം തീകൊളുത്തി ആത്‌മഹത്യക്ക് ശ്രമിച്ച ദളിത് പെൺകുട്ടി മരിച്ചു. നരിയംപാറ സ്വദേശിനിയായ പതിനേഴുകാരിയാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിൽസയിലിരിക്കെയാണ് മരണം. Related News: പീഡനം; 16...
- Advertisement -