Tue, Nov 17, 2026
28 C
Dubai

മലബാര്‍ 2020; നാവികാഭ്യാസം നവംബറില്‍ രണ്ട് ഘട്ടങ്ങളിലായി നടക്കും

ന്യൂഡെല്‍ഹി: ഇന്ത്യന്‍ നാവിക സേനയോടൊപ്പം യുഎസ്, ജപ്പാന്‍, ഓസ്ട്രേലിയന്‍ നാവിക സേനകള്‍ സംയുക്‌തമായി നടത്തുന്ന മലബാര്‍ നാവികാഭ്യാസത്തിന്റെ ഈ വര്‍ഷത്തെ പതിപ്പ് നവംബറില്‍ രണ്ട് ഘട്ടങ്ങളായി നടക്കും. ഇരുപത്തിനാലാമത് മലബാര്‍ നാവികാഭ്യാസമാണ് ഇക്കുറി...

വീണ്ടും തകര്‍ത്തടിച്ച് സ്‌റ്റോക്‌സും സഞ്‍ജുവും; രാജസ്‌ഥാന് തകര്‍പ്പന്‍ ജയം

അബുദാബി: ബെന്‍ സ്‌റ്റോക്‌സ്, സഞ്‍ജു സാംസണ്‍ എന്നിവരുടെ വെടിക്കെട്ട് ബാറ്റിങ്ങും അവസാന ഓവറുകളിലെ സ്‌റ്റീവ് സ്‌മിത്ത്-ജോസ് ബട്‌ലര്‍ സഖ്യത്തിന്റെ വെടിക്കെട്ടും ഒത്തു ചേര്‍ന്നപ്പോള്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ രാജസ്‌ഥാന്‍ റോയല്‍സിന് ഏഴ് വിക്കറ്റിന്റെ...

രാജ്യാന്തര കപ്പല്‍ ജോലിക്കാര്‍ക്ക് കോവിഡ് പരിശോധന നിര്‍ബന്ധമാക്കി ന്യൂസിലാന്‍ഡ്

വെല്ലിങ്ടണ്‍: രാജ്യത്തേക്ക് വരുന്ന മുഴുവന്‍ രാജ്യാന്തര കപ്പല്‍ ജോലിക്കാര്‍ക്കും കോവിഡ് പരിശോധന നിര്‍ബന്ധമാക്കി ന്യൂസിലാന്‍ഡ്. തീരുമാനം അടുത്ത ആഴ്‌ച മുതല്‍ നിലവില്‍ വരുമെന്ന് ആരോഗ്യമന്ത്രി ക്രിസ് ഹിപ്കിന്‍സ് അറിയിച്ചു. നാവികരെയും കപ്പല്‍ ജീവനക്കാരെയും...

മാസ്‌ക് ധരിക്കാതെ ജനം; ഇന്ന് മാത്രം സംസ്‌ഥാനത്ത് 8415 പേര്‍ക്കെതിരെ കേസ്

തിരുവനന്തപുരം : സംസ്‌ഥാനത്ത് രോഗവ്യാപനം രൂക്ഷമാകുമ്പോഴും കോവിഡ് മാര്‍ഗ നിർദേശങ്ങൾ പാലിക്കാതെ മലയാളികള്‍. ഇന്ന് മാത്രം സംസ്‌ഥാനത്ത് മാസ്‌ക് ധരിക്കാത്തതിന് 8415 പേര്‍ക്കെതിരെയാണ് കേസെടുത്തത്. കോവിഡ് മാർഗ നിർദേശങ്ങൾ കര്‍ശനമായും പാലിക്കണമെന്ന് അധികൃതര്‍...

ഇന്ത്യയില്‍ മികച്ച ഭരണമുള്ള സംസ്‌ഥാനം കേരളം

ബംഗളുരു: ഇന്ത്യയില്‍ ഏറ്റവും മികച്ച ഭരണം കാഴ്‌ച വെക്കുന്ന സംസ്‌ഥാനമായി കേരളത്തെ തിരഞ്ഞെടുത്തു. ഐഎസ്ആര്‍ഒ മുന്‍ മേധാവി ഡോ. കസ്‌തൂരി രംഗന്‍ അധ്യക്ഷനായ പബ്ളിക് അഫയേഴ്‌സ് സെന്റര്‍ തയ്യാറാക്കിയ റിപ്പോർട്ട് പ്രകാരമാണ് ഇന്ത്യയിലെ...

തുർക്കിയിൽ കനത്ത ഭൂകമ്പം; പിന്നാലെ സുനാമി; ആറ് മരണം

അങ്കാറ: തുർക്കിയിലെ ഈജിയൻ മേഖലയിൽ കനത്ത ഭൂകമ്പം. 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 6 പേർ മരിക്കുകയും 200 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതായി അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. കിഴക്കൻ ഈജിയൻ കടലിൽ...

ബിനീഷിനെ കാണാന്‍ അനുവദിച്ചില്ല; അഭിഭാഷകരേയും സഹോദരനേയും മടക്കി അയച്ചു

ബെംഗളൂരു : ബെംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളില്‍ എൻഫോഴ്‌സമെന്റ് ഡയറക്‌ടറേറ്റ് അറസ്‌റ്റ് ചെയ്‌ത ബിനീഷ് കോടിയേരിയെ സന്ദര്‍ശിക്കാന്‍ അഭിഭാഷകരേയും സഹോദരന്‍ ബിനോയ് കോടിയേരിയെയും അനുവദിച്ചില്ല. ബിനീഷിനെ സന്ദര്‍ശിക്കാന്‍ എത്തിയ ഇവരെ...

ഫ്രഞ്ച് പ്രസിഡണ്ടിനെതിരെ പ്രതിഷേധം; കേസെടുത്ത് പോലീസ്

ഭോപ്പാല്‍: ഫ്രഞ്ച് പ്രസിഡണ്ട് ഇമാനുവല്‍ മാക്രോണിനെതിരായ പ്രതിഷേത്തില്‍ പങ്കെടുത്ത മധ്യപ്രദേശ് കോണ്‍ഗ്രസ് എംഎല്‍എ ഉള്‍പ്പടെ രണ്ടായിരത്തോളം പേര്‍ക്കെതിരെ കേസെടുത്തു. എംഎല്‍എ ആരിഫ് മസൂദിനും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ളവര്‍ക്കും എതിരെയാണ് കേസ്. കോവിഡ് നിയന്ത്രണങ്ങള്‍...
- Advertisement -