വിജയവര്ഗിയക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്
ഭോപ്പാല്: ബിജെപി നേതാവ് കൈലാഷ് വിജയവര്ഗിയക്കെതിരെ ബിജെപി നേതൃത്വത്തിന്റെ നടപടിക്ക് പുറമെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിനാണ് വിജയ വര്ഗിയക്ക് താക്കീത് നല്കിയിരിക്കുന്നത്. വിവാദ പരാമര്ശങ്ങള് ആവര്ത്തിക്കരുതെന്ന് വിജയവര്ഗിയയോട് കമ്മീഷന്...
തദ്ദേശ തിരഞ്ഞെടുപ്പ് നീട്ടി വെക്കണം; പിസി ജോര്ജ് ഹൈക്കോടതിയില്
തിരുവനന്തപുരം : സംസ്ഥാനത്ത് ഉടന് നടക്കാനിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നീട്ടി വെക്കണമെന്ന ആവശ്യവുമായി പിസി ജോര്ജ് എംഎല്എ ഹൈക്കോടതിയില്. കോവിഡ് വ്യാപനം സംസ്ഥാനത്ത് രൂക്ഷമായി തുടരുന്ന സാഹചര്യത്തില് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള...
ഡോസുകളുടെ കുറവ്; സ്പുട്നിക് V മൂന്നാംഘട്ട പരീക്ഷണങ്ങൾ റഷ്യ നിർത്തിവെച്ചു
മോസ്കോ: 2020 അവസാനത്തോടെ കോവിഡ് പ്രതിരോധ വാക്സിൻ പുറത്തിറക്കാനുള്ള റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുടിന്റെ വമ്പൻ പദ്ധതിക്ക് കനത്ത തിരിച്ചടി. വാക്സിൻ സ്റ്റോക്ക് തീർന്നതിനെ തുടർന്ന് റഷ്യയുടെ കോവിഡ് വാക്സിൻ സ്പുട്നിക് V...
നിയമം കയ്യിലെടുത്ത കേസ്; ഭാഗ്യലക്ഷ്മിയുടെ ജാമ്യാപേക്ഷ വിധി പറയാന് മാറ്റി
കൊച്ചി : അശ്ളീല യൂട്യൂബര് വിജയ് പി നായരെ നിയമം കയ്യിലെടുത്ത് കയ്യേറ്റം ചെയ്ത ഭാഗ്യലക്ഷ്മിയും സുഹൃത്തുക്കളും സമര്പ്പിച്ച മുന്കൂര് ജാമ്യാപേക്ഷ വിധി പറയാനായി മാറ്റി വച്ച് ഹൈക്കോടതി. ഹരജിയില് വിശദമായ വാദം...
വാതുവെപ്പ് കേസില് പോലീസ് ഉദ്യോഗസ്ഥന് അറസ്റ്റില്
ബെംഗളൂരു: ഐപിഎല് വാതുവെപ്പ് സംഘത്തെ പിടികൂടാനുള്ള കര്ണാടക ക്രൈം ബ്യൂറോ സംഘത്തിലെ ഉദ്യോഗസ്ഥന് വാതുവെപ്പ് കേസില് അറസ്റ്റില്. വാതുവെപ്പ് സംഘത്തലവന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ജില്ലാ ക്രൈം ബ്യൂറോയിലെ ഹെഡ് കോണ്സ്റ്റബിളായ മഞ്ജുനാഥിനെ അറസ്റ്റ്...
കോവിഡ്; രോഗമുക്തി 7828, രോഗബാധ 6638, സമ്പർക്കം 5789
തിരുവനന്തപുരം: സംസ്ഥാനത്ത് ആരോഗ്യരംഗത്തുള്ള 64 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. 1000 കടന്ന രോഗബാധ ഇന്ന് തൃശൂർ ജില്ലയിലാണ്. യുവസമൂഹത്തിൽ നിന്ന് രണ്ടു പേർ കോവിഡ് മരണത്തിന് കീഴടങ്ങിയതായി ഇന്നും സ്ഥിരീകരണമുണ്ട്. 29 വയസുള്ള...
ബിനീഷിനെതിരെ ഉടന് നടപടിയില്ല; കേരള ക്രിക്കറ്റ് അസോസിയേഷൻ
തിരുവനന്തപുരം : ബെംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിക്ക് എതിരെ ഉടന് നടപടി എടുക്കില്ലെന്ന് വ്യക്തമാക്കി കേരള ക്രിക്കറ്റ് അസോസിയേഷന്(കെസിഎ). കേരള ക്രിക്കറ്റ്...
ബിനീഷിന്റെ ബിനാമിയാണ് അനൂപ്; എന്ഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റ്
ബംഗളുരു: ലഹരിമരുന്ന് കേസ് പ്രതി അനൂപ് മുഹമ്മദ് കള്ളപ്പണ കേസില് അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ ബിനാമിയെന്ന് എന്ഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റ്. ബിനീഷ് തന്റെ ബോസ് ആണെന്ന് അനൂപ് സമ്മതിച്ചുവെന്നും അനൂപിന്റെ പേരില് തുടങ്ങിയ ഹോട്ടലിന്റെ...








































