Tue, Nov 17, 2026
28 C
Dubai

തെലുങ്കാനയില്‍ ഭൂമി ഇടപാടുകളും ഇനി ഓണ്‍ലൈനിലൂടെ

ഹൈദരാബാദ്: സംസ്‌ഥാനത്തെ മുഴുവന്‍ ഭൂമി ഇടപാടുകളും ഓണ്‍ലൈന്‍ വഴി ആക്കാനുള്ള തെലുങ്കാന സര്‍ക്കാരിന്റെ വിപ്‌ളവകരമായ പദ്ധതിക്ക് ഇന്ന് തുടക്കം. 'ധരണി' എന്ന് പേരിട്ടിരിക്കുന്ന ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴിയാകും ഇനി ഭൂമി സംബന്ധമായ എല്ലാ...

ശിവശങ്കറിന്റെ അറസ്‌റ്റോടെ കേസില്‍ മുഖ്യമന്ത്രിയുടെ നേരിട്ടുള്ള പങ്ക് വ്യക്‌തമായി; വി മുരളീധരന്‍

കൊച്ചി: സ്വര്‍ണക്കടത്തു കേസില്‍ എം. ശിവശങ്കര്‍ അറസ്‌റ്റിലായത് കേസില്‍ മുഖ്യമന്ത്രിയുടെ നേരിട്ടുള്ള പങ്കിന് തെളിവാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ കേരളത്തെ സംബന്ധിച്ചിടത്തോളം നാണക്കേട് ഉണ്ടാക്കുന്നതാണെന്നു പറഞ്ഞ വി....

ഡെല്‍ഹി വായു മലിനീകരണം; പുതിയ കമ്മിറ്റിക്കായി കേന്ദ്രം ഓര്‍ഡിനന്‍സ് ഇറക്കി

ന്യൂഡെല്‍ഹി: ആശങ്കാജനകമായ നിലയില്‍ വായുമലിനീകരണം വര്‍ധിക്കുന്ന തലസ്‌ഥാന നഗരിയില്‍ കൂടുതല്‍ കാര്യക്ഷമായി ഇടപെടുന്നതിനായി പുതിയ കമ്മിറ്റിക്ക് രൂപം നല്‍കാന്‍ കേന്ദ്ര തീരുമാനം. ഇതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ഓര്‍ഡിനന്‍സ് രാഷ്‌ട്രപതി കൂടി...

​ഗുരു​ഗ്രാമിൽ ഐസിയുവിലുള്ള രോഗിയെ ജീവനക്കാരൻ പീഡിപ്പിച്ചു

ന്യൂഡെൽഹി: ​ഗുരു​ഗ്രാമിൽ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ കഴിയവെ 21കാരിയെ ജീവനക്കാരൻ പീഡിപ്പിച്ചു. ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലെ (ഐസിയു) വെന്റിലേറ്ററിൽ അർധ ബോധാവസ്‌ഥയിൽ ഇരിക്കെയാണ് ക്ഷയരോ​ഗിയായ യുവതിയെ ജീവനക്കാരൻ പീഡിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. ചൊവ്വാഴ്‌ച...

സൂര്യകുമാര്‍ ജ്വലിച്ചു; ബംഗളൂരിനെതിരെ മുംബൈക്ക് 5 വിക്കറ്റ് ജയം

അബുദാബി: 43 പന്തില്‍ പുറത്താകാതെ 73 റണ്‍സ് നേടിയ സൂര്യകുമാര്‍ യാദവിന്റെ ഒറ്റയാള്‍ പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സ് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരിനെ 5 വിക്കറ്റിന് തോല്‍പിച്ചു. വിജയ ലക്ഷ്യമായ 165 റണ്‍സ് മുംബൈ...

സ്വർണക്കടത്ത് ‘സെമി’ ക്ളൈമാക്‌സ്; എൻഫോഴ്‌സ്‌മെന്റ് ശിവശങ്കറിന്റെ അറസ്‌റ്റ്‌ രേഖപ്പെടുത്തി

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ ഇന്ന് രാവിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) കസ്‌റ്റഡിയിൽ എടുത്തിരുന്നു. ചികിൽസയിൽ കഴിഞ്ഞിരുന്ന തിരുവനന്തപുരം വഞ്ചിയൂരിലെ സ്വകാര്യ ആയൂർവേദ ആശുപത്രിയിൽ നിന്നാണ് ശിവശങ്കറിനെ...

മുതിര്‍ന്ന പിഡിപി നേതാവ് റമസാന്‍ ഹുസൈന്‍ ബിജെപിയില്‍

ശ്രീനഗര്‍: മുഖ്യമന്ത്രി മെഹബൂബ മുഫ്‌തിയുടെ പരാമര്‍ശങ്ങള്‍ തങ്ങളുടെ ദേശീയ വികാരം വ്രണപ്പെടുത്തി എന്നാരോപിച്ച് ജമ്മു കശ്‌മീരിലെ മുതിര്‍ന്ന പിഡിപി നേതാവ് റമസാന്‍ ഹുസൈന്‍ ബിജെപിയില്‍ ചേര്‍ന്നു. ദേശീയ പതാകയേയും ദേശത്തെയും അപമാനിക്കുന്ന ആരെയും...

ആരോഗ്യസേതു ആപ്പ് വിവാദം; വിശദീകരണം നൽകി കേന്ദ്രസര്‍ക്കാര്‍

ന്യൂഡെല്‍ഹി : ആരോഗ്യസേതു ആപ്പ് നിര്‍മ്മിച്ചതാരെന്ന വിവാദത്തില്‍ വിശദീകരണവുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്ത്. പക്ഷേ ആപ്പ് നിര്‍മ്മിച്ചതാരെന്ന കാര്യത്തില്‍ വ്യക്‌തമായ ഉത്തരം ഇപ്പോഴും സര്‍ക്കാര്‍ നല്‍കിയിട്ടില്ല. വ്യവസായ വിദഗ്ധ കൂട്ടായ്‌മയില്‍ സര്‍ക്കാരിന് കീഴില്‍...
- Advertisement -