ലൗ ജിഹാദിനെതിരെ നിയമം വേണം; വിശ്വ ഹിന്ദു പരിഷത്ത്
ന്യൂഡെല്ഹി: മതപരിവര്ത്തനം പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ലെന്ന് വിശ്വ ഹിന്ദു പരിഷത്ത്. ഹരിയാനയിലെ ഫരീദാബാദില് വിദ്യാര്ഥിനിയെ വെടിവെച്ച് കൊന്ന സംഭവത്തില് പ്രതികരിക്കവെയാണ് വിഎച്ച്പി ഇന്റര്നാഷണല് ജോയിന്റ് സെക്രട്ടറി സുരേന്ദ്ര ജെയിന് ഇങ്ങനെ പറഞ്ഞത്. രാജ്യത്ത്...
നടിയെ ആക്രമിച്ച കേസ്; വിചാരണക്കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് ഹരജി
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കോടതിമാറ്റം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹരജി. വിചാരണക്കോടതി മാറ്റണമെന്ന ആവശ്യവുമായി ആക്രമിക്കപ്പെട്ട നടി തന്നെയാണ് ഹൈക്കോടതിയെ സമീപിച്ചത്. പ്രതിഭാഗം അഭിഭാഷകൻ മോശമായി പെരുമാറിയിട്ടും കോടതി ഇടപെടില്ലെന്ന് ഹരജിയിൽ പറയുന്നു....
വേട്ടയാടലിന് താല്ക്കാലിക അനുമതി; കര്ശന നിബന്ധനകള് പാലിക്കണമെന്ന് സൗദി
റിയാദ് : വന്യ മൃഗങ്ങളേയും, പക്ഷികളെയും വേട്ടയാടാന് താല്ക്കാലിക അനുമതി നല്കി സൗദി അറേബ്യ. കര്ശന നിയന്ത്രണങ്ങളോടെയാണ് അനുമതി നല്കിയിരിക്കുന്നത്. നവംബര് ഒന്ന് മുതല് 2021 ജനുവരി 14 വരെയാണ് വേട്ടയാടലിന് അനുമതി...
പുനരുദ്ധാരണ പാക്കേജ്; ശമ്പള പരിഷ്കരണത്തിന് യൂണിയനുകളുമായി ചര്ച്ച ഉടന്
തിരുവനന്തപുരം : കെഎസ്ആര്ടിസിയുടെ പുനരുദ്ധാരണത്തിനായി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പ്രഖ്യാപിച്ച പുനരുദ്ധാരണ പാക്കേജ് നടപ്പാക്കുന്നനായി ആക്ഷന് പ്ളാന് ഉടന് തന്നെ നടപ്പാക്കുമെന്ന് വ്യക്തമാക്കി മന്ത്രി എകെ ശശീന്ദ്രന്. ഒപ്പം തന്നെ ശമ്പള പരിഷ്കരണവുമായി...
രണ്ട് കോടി തൊഴില് വാഗ്ദാനം; കള്ളമെന്ന് മോദിക്കും അറിയാം; രാഹുല് ഗാന്ധി
പാറ്റ്ന: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് കോണ്ഗ്രസ് നേതാവ് രാഹുല് ഗാന്ധി. ബിഹാറിലെ ബാല്മീകി നഗറില് നടന്ന പ്രചാരണ റാലിയിലാണ് മോദിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളെ രാഹുല് പരിഹസിച്ചത്. 2 കോടി യുവാക്കള്ക്ക് ജോലി നല്കുമെന്ന്...
ശിവശങ്കറിനെ കൊച്ചിയിൽ എത്തിച്ചു; കനത്ത സുരക്ഷയിൽ ഇ.ഡി ഓഫീസ്
കൊച്ചി: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ കൊച്ചിയിലെ ഇ.ഡി ഓഫീസിലെത്തിച്ചു. ഹൈക്കോടതി മുന്കൂര് ജാമ്യാപേക്ഷ തള്ളിയതിനെത്തുടര്ന്ന് വഞ്ചിയൂരിലെ സ്വകാര്യ ആയുർവേദ ആശുപത്രിയിൽ നിന്നാണ് ശിവശങ്കറിനെ കസ്റ്റഡിയിൽ...
ശിവശങ്കറിന്റെ കസ്റ്റഡി; സർക്കാരിന് ഭയമില്ലെന്ന് എ.കെ ബാലൻ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ കസ്റ്റഡിയിൽ എടുത്തതുമായി ബന്ധപ്പെട്ട് പ്രതികരണവുമായി മന്ത്രി എകെ ബാലൻ. ശിവശങ്കറിന്റെ കസ്റ്റഡി സർക്കാരിനെ ഭയപ്പെടുത്തുന്നില്ലെന്ന് മന്ത്രി പറഞ്ഞു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ കാലത്തും...
ചട്ടലംഘനം; ബിജെപി മന്ത്രിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്
പാറ്റ്ന: ബിജെപിയുടെ മുതിര്ന്ന നേതാവും മന്ത്രിയുമായ പ്രേം കുമാറിനെതിരെ എഫ്ഐആര് രജിസ്റ്റര് ചെയ്യാന് ഉത്തരവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്. ബിജെപിയുടെ തിരഞ്ഞെടുപ്പ് ചിഹ്നം പതിച്ച മാസ്ക് ധരിച്ച് പോളിംഗ് ബൂത്തിനുള്ളില് കയറിയതിനാണ് നടപടി. തിരഞ്ഞെടുപ്പ്...








































