കോവിഡ് വാക്സിന് ഈ വര്ഷം തന്നെ നല്കാന് കഴിയും; ഫിസര്
ന്യൂയോര്ക്ക്: കോവിഡ് വാക്സിന് 2020ല് തന്നെ നല്കുമെന്ന ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ച് ഫാര്മ ഭീമന്മാരായ ഫിസര്. ക്ളിനിക്കല് പരിശോധന തുടരുകയും വാക്സിന് അനുമതി ലഭിക്കുകയും ചെയ്താല് ഈ വര്ഷം തന്നെ യുഎസില് 40...
മുന്നോക്ക സംവരണം; യുഡിഎഫിന് തലവേദന, ലീഗിനെതിരെ സീറോ മലബാര് സഭ
തിരുവനന്തപുരം: കേരളത്തില് മുന്നോക്ക സമുദായത്തിലെ സാമ്പത്തികമായി താഴെ തട്ടിലുള്ളവര്ക്ക് സംവരണം ഏര്പ്പെടുത്താനുള്ള തീരുമാനം നടപ്പാക്കിയതില് യുഡിഎഫിലും ആശയക്കുഴപ്പം. വിഷയത്തില് തുടക്കത്തിലേ എതിര്പ്പുമായി രംഗത്ത് വന്ന ലീഗ് നേതൃത്വം മുന്നണിയുടെ നിലപാട് വ്യക്തമാക്കണം എന്നാവശ്യപ്പെട്ടിരുന്നു....
സര്ക്കാര് ജീവനക്കാരുടെ മാറ്റിവച്ച ശമ്പളം നല്കല്; വിജ്ഞാപനമായി
തിരുവനന്തപുരം: സംസ്ഥാന സര്ക്കാര് ജീവനക്കാരുടേയും അധ്യാപകരുടേയും മാറ്റിവച്ച ശമ്പളം തിരികെ നല്കുന്നതുമായി ബന്ധപ്പെട്ട സര്ക്കാര് വിജ്ഞാപനമിറങ്ങി. ഓരോ മാസവും മാറ്റിവച്ച തുക ജൂണ് മുതല് ഒക്ടോബര് വരെ നല്കും.
ഏപ്രില് മുതല് ഓഗസ്റ്റ് വരെ...
ചൈനയെ ‘പ്രതിരോധിക്കാന്’ ഇന്ത്യ-യുഎസ് സഖ്യം
ന്യൂഡെല്ഹി: പ്രതിരോധ രംഗത്ത് കൂടുതല് സഹകരണം ഉറപ്പാക്കാനും പൊതു ശത്രുവായ ചൈനക്കെതിരെ നിലപാട് കടുപ്പിക്കാനും ഇന്ത്യയും യുഎസും ധാരണയിലെത്തി.
യുഎസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ, പ്രതിരോധ സെക്രട്ടറി മാര്ക്ക് ടി എസ്പർ, ഇന്ത്യന്...
കോവിഡ് പരിശോധനകളുടെ എണ്ണം വര്ധിപ്പിക്കണം; സംസ്ഥാനങ്ങളോട് കേന്ദ്രം
ന്യൂഡെല്ഹി: കോവിഡ് ബാധയും മരണവും നിയന്ത്രിക്കാന് ആര്.ടി.-പി.സി.ആര്. പരിശോധനകളുടെ എണ്ണം കൂട്ടണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിര്ദേശം. കോവിഡ് പോസിറ്റിവിറ്റി നിരക്ക് അഞ്ചു ശതമാനത്തില് താഴെയാക്കണമെന്നും ആവശ്യപ്പെട്ടു.
പുതുതായി രോഗം സ്ഥിരീകരിച്ചതില് 78...
ബിഹാറില് ഒന്നാം ഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും
പാറ്റ്ന: ബിഹാര് നിയമസഭയിലേക്കുള്ള ഒന്നാം ഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. 71 സീറ്റുകളിലേക്ക് നടക്കുന്ന വോട്ടെടുപ്പ് രാവിലെ ഏഴ് മുതല് വൈകീട്ട് ആറ് വരെയാണ്. കോവിഡ് നിയന്ത്രണങ്ങള് പാലിച്ചുകൊണ്ട് രാജ്യത്ത് ആദ്യമായി നടക്കുന്ന...
സാമ്പത്തിക സംവരണം; കോണ്ഗ്രസിന് അനുകൂല നിലപാട്, കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന്
തിരുവനന്തപുരം: സാമ്പത്തിക സംവരണ വിഷയത്തില് പാര്ട്ടിയുടെ അന്തിമ തീരുമാനത്തിനായി രാഷ്ട്രീയകാര്യ സമിതി ബുധനാഴ്ച യോഗം ചേരും. മുന്നോക്ക സംവരണവുമായി ബന്ധപ്പെട്ട് യുഡിഎഫില് വ്യത്യസ്തമായ ചര്ച്ചകള് നടക്കവേയാണ് ഇക്കാര്യത്തില് പാര്ട്ടിയുടെ അന്തിമ കാഴ്ചപ്പാടിന് രൂപം...
യുപി രാജ്യസഭാ തിരഞ്ഞെടുപ്പ്; ബിജെപി നാമനിര്ദേശം സമര്പ്പിച്ചു
ലക്നൗ: ഉത്തര്പ്രദേശില് നിന്നുള്ള പത്ത് രാജ്യസഭാ സീറ്റുകളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പ് നവംബര് 9-ന് നടക്കും. ഇതിന് മുന്നോടിയായി നാമനിര്ദേശം സമര്പ്പിക്കാനുള്ള അവസാന തീയതി ഇന്നലെ അവസാനിച്ചു. ഒരു കേന്ദ്രമന്ത്രി അടക്കം 8 പേരാണ്...








































