Tue, Nov 17, 2026
26 C
Dubai

സ്വർണക്കടത്ത്; അന്വേഷണം ഉന്നതരിലേക്ക് എത്തുന്നില്ല; മുല്ലപ്പള്ളി രാമചന്ദ്രൻ

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിന്റെ അന്വേഷണം ഉന്നതരിലേക്ക് എത്താതിരിക്കാൻ ശ്രമം നടക്കുന്നുവെന്ന് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ. കേസുമായി ബന്ധപ്പെട്ട് എംഎൽഎ കാരാട്ട് റസാക്കിന്റെ പേര് കൂടി പുറത്ത് വന്നതോടെ എൽഡിഎഫ് നേതൃത്വത്തിന്റെ ചങ്കിടിപ്പ്...

ഗോവധ നിരോധന നിയമം; പിടിയിലാകുന്നത് നിരപരാധികൾ; അലഹബാദ് ഹൈക്കോടതി

ലക്‌നൗ: ഗോവധ നിരോധന നിയമം യുപിയിൽ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്ന് അലഹബാദ് ഹെക്കോടതി. സംസ്‌ഥാനത്ത്‌ നിരപരാധികൾക്കെതിരെ അനാവശ്യമായാണ് നിയമം പ്രയോഗിക്കുന്നതെന്നും കോടതി വ്യക്‌തമാക്കി. ഗോവധ നിരോധന നിയമ പ്രകാരം അറസ്‌റ്റിലായ റഹുമുദ്ദീന്റെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ്...

എഞ്ചിനീയറിങ് കോളേജുകളിൽ സംവരണ അട്ടിമറി; ഉദ്യോഗസ്‌ഥരുടെ പിഴവെന്ന് മന്ത്രി കെ.ടി ജലീൽ

തിരുവനന്തപുരം: ന്യൂനപക്ഷ പദവിയുള്ള രണ്ട് എയ്‌ഡഡ്‌ കോളേജുകളിൽ മുന്നോക്ക സംവരണം നടത്തിയത് ഉദ്യോഗസ്‌ഥരുടെ പിഴവ് മൂലമാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീൽ. കൊല്ലം ടി.കെ.എം എഞ്ചിനീയറിങ് കോളേജ്, കോതമംഗലം മാർ അത്തനേഷ്യസ്...

ഒമാന്‍; ഒന്‍പത് മാസത്തിനുള്ളില്‍ 2.63 ലക്ഷം പ്രവാസികള്‍ മടങ്ങി

ഒമാന്‍ : 2020 ലെ ആദ്യ ഒൻപത് മാസങ്ങളില്‍ ഒമാനില്‍ നിന്നും 2.63 ലക്ഷം പ്രവാസികള്‍ മടങ്ങിയതായി റിപ്പോര്‍ട്ടുകള്‍. നാഷണല്‍ സെന്റര്‍ ഫോര്‍ സ്‌റ്റാറ്റിസ്‌റ്റിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ പുറത്തിറക്കിയ കണക്കിലാണ് ഇക്കാര്യം വ്യക്‌തമാകുന്നത്....

ബിഹാർ തെരഞ്ഞെടുപ്പ്; ബിജെപിക്ക് ഉള്ളിമാല സമർപ്പിച്ച് തേജസ്വി യാദവ്

പാറ്റ്‌ന: തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ മറ്റുള്ള നേതാക്കളുടെ സൗജന്യ കോവിഡ് വാക്‌സിൻ വാഗ്‌ദാനത്തിൽ നിന്ന് വ്യത്യസ്‌തമായി വിലക്കയറ്റം വിഷയമാക്കിയാണ് ആർജെഡി (രാഷ്‌ട്രീയ ജനതാ ദൾ) രംഗത്തെത്തിയത്. സവാള വില കുതിച്ചുയരുന്ന സാഹചര്യത്തിൽ ഉള്ളിമാലയുമായി മാദ്ധ്യമങ്ങളെ...

സര്‍ക്കാര്‍ വാക്ക് പാലിച്ചാല്‍ സമരത്തില്‍ നിന്ന് പിൻമാറും; വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ

തിരുവനന്തപുരം : സര്‍ക്കാര്‍ തങ്ങളുടെ വാക്ക് പാലിച്ചാല്‍ മാത്രമേ സമരത്തില്‍ നിന്ന് പിൻമാറുന്ന കാര്യം ആലോചിക്കുള്ളു എന്ന നിലപാട് വ്യക്‌തമാക്കി വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ. സമരം അവസാനിപ്പിക്കണമെന്നും സര്‍ക്കാരിന്റെയും പെണ്‍കുട്ടികളുടെ മാതാപിതാക്കളുടേയും ആവശ്യം...

മൊറട്ടോറിയം കാലത്തെ കൂട്ടുപലിശ; നവംബർ 5ന് വായ്‌പയെടുത്തവരുടെ അക്കൗണ്ടിലേക്ക്

ന്യൂഡെൽഹി: മൊറട്ടോറിയം കാലത്തെ കൂട്ടുപലിശ ഒഴിവാക്കുന്നതിനുള്ള തുക വായ്‌പയെടുത്തവരുടെ അക്കൗണ്ടിലേക്ക് ഉടൻ എത്തും. ധനകാര്യ സ്‌ഥാപനങ്ങൾ നവംബർ 5ഓടെ ഈ തുക ഉപഭോക്‌താക്കളുടെ അക്കൗണ്ടിൽ വരവ് വെക്കും. മൊറട്ടോറിയം കാലയളവിലെ പലിശക്ക് മേലുള്ള...

ലൈംഗിക അതിക്രമം, പ്രണയ നൈരാശ്യം; പെൺകുട്ടികളിലെ ആത്‍മഹത്യ കൂടുന്നു

തിരുവനന്തപുരം : സംസ്‌ഥാനത്ത് ക്രമാതീതമായി കുട്ടികളിലെ ആത്‌മഹത്യ നിരക്ക് വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. ഡിജിപി ആര്‍ ശ്രീലേഖ അധ്യക്ഷയായ സമിതിയുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്‌തമാക്കുന്നത്. ഒപ്പം തന്നെ സംസ്‌ഥാനത്ത് ആത്‌മഹത്യ ചെയ്യുന്നതില്‍ അധികവും പെണ്‍കുട്ടികള്‍ ആണെന്നും...
- Advertisement -