സംസ്ഥാനത്ത് നാളെ വിദ്യാരംഭം; കര്ശന കോവിഡ് നിയന്ത്രണങ്ങള്
തിരുവനന്തപുരം: കോവിഡ് പാശ്ചാത്തലത്തില് കര്ശന നിയന്ത്രണങ്ങള്ക്ക് നടുവില് നാളെ വിദ്യാരംഭ ചടങ്ങുകള് നടക്കും. വിവിധ ക്ഷേത്രങ്ങളില് ഒരുക്കങ്ങള് പൂര്ത്തിയായി. പരമാവധി വീടുകളില് തന്നെ വിദ്യാരംഭ ചടങ്ങുകള് നടത്തണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിര്ദ്ദേശം.
പൊതുവിടങ്ങളിലെ വിദ്യാരംഭം ഒഴിവാക്കണമെന്നാണ്...
‘കാര്ഗില് യുദ്ധം പാക്കിസ്ഥാന് ഒരു നേട്ടവും നല്കിയില്ല’; നവാസ് ഷരീഫ്
ലാഹോര്: കാര്ഗില് യുദ്ധം പാക്കിസ്ഥാന് നഷ്ടങ്ങൾ മാത്രമാണ് നല്കിയതെന്ന് മുന് പ്രധാനമന്ത്രി നവാസ് ഷരീഫ്. യുദ്ധ സമയത്ത് ഭക്ഷണവും, ആയുധങ്ങളും പോലും ലഭിക്കാതെ പാക് പട്ടാളം ബുദ്ധിമുട്ടിയത് അടക്കം ചൂണ്ടിക്കാട്ടിയാണ് നവാസ് ഷരീഫ്...
ഒടുവില് ‘സ്പാർക്ക്’ വന്നു; ബംഗളൂരിനെ എട്ട് വിക്കറ്റിന് തകര്ത്ത് ചെന്നൈ
ദുബായ്: ജയത്തിനായുള്ള ചെന്നൈയുടെ കാത്തിരിപ്പിന് ഒടുവില് വിരാമം. പുതുമുഖം റിതുരാജ് ഗെയ്ക്ക്വാദിന്റെ ബാറ്റിംഗ് മികവില് ചെന്നൈ സൂപ്പര് കിംഗ്സിന് റോയല് ചലഞ്ചേഴ്സ് ബംഗളൂരിനെതിരെ എട്ട് വിക്കറ്റിന്റെ അട്ടിമറി ജയം. വിജയ ലക്ഷ്യമായ 146...
യുഡിഎഫും വെല്ഫെയര് പാര്ട്ടിയും തമ്മിലെ സഖ്യം ദേശീയ തലത്തില് ആയുധമാക്കി ബിജെപി
ന്യൂഡെല്ഹി: കേരളത്തില് യുഡിഎഫും വെല്ഫെയര് പാര്ട്ടിയും തമ്മിലുള്ള സഖ്യം ദേശീയ തലത്തില് ചര്ച്ചയാക്കാന് ബിജെപിയുടെ നീക്കം. ഇതിന്റെ ചുവട് പിടിച്ച് കോണ്ഗ്രസിനെതിരെ ആഞ്ഞടിക്കാനാണ് തീരുമാനം.
വെല്ഫെയര് പാര്ട്ടിയുമായി യുഡിഎഫ് നേതാക്കള് ചര്ച്ച നടത്തിലായത് ആരുടെ...
കോവിഡ്; രോഗമുക്തി 7649, രോഗബാധ 6843, സമ്പർക്കം 5694
തിരുവനന്തപുരം: തൃശൂർ ജില്ലയിൽ നിന്ന് 1000ത്തിനു മുകളിൽ രോഗികൾ ഇന്നുണ്ട്. സംസ്ഥാനത്ത് ആരോഗ്യരംഗത്തുള്ള 82 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. ഇന്ന് കോവിഡ് മരണം സ്ഥിരീകരിച്ച 26 പേരിൽ ഒരാൾ 24 വയസ്സുള്ള പത്തനംതിട്ട തിരുവല്ല...
‘രാമക്ഷേത്രം, ആർട്ടിക്കിൾ 370 പോലെ പാകിസ്ഥാനും ചൈനയുമായുള്ള യുദ്ധത്തിനും മോദി തിയ്യതി കുറിച്ചിട്ടുണ്ട്’
ലഖ്നൗ: വിവാദ പ്രസ്താവനയുമായി ഉത്തർപ്രദേശ് ബിജെപി അധ്യക്ഷൻ സ്വതന്ത്ര ദേവ് സിങ്. ചൈനയും പാകിസ്ഥാനുമായി രാജ്യം എപ്പോൾ യുദ്ധം ചെയ്യണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തീരുമാനിച്ചിട്ടുണ്ട് എന്നാണ് സ്വതന്ത്ര ദേവിന്റെ വിവാദ പ്രസ്താവന....
മധ്യപ്രദേശില് ഒരു കോണ്ഗ്രസ് എംഎല്എ കൂടി ബിജെപിയില്
ഇന്ഡോര്: മധ്യപ്രദേശിലെ മറ്റൊരു കോണ്ഗ്രസ് എംഎല്എ കൂടി പാര്ട്ടി വിട്ട് ബിജെപിയില് ചേര്ന്നു. ദാമോഹ് മണ്ഡലത്തിലെ എംഎല്എ ആയ രാഹുല് ലോധിയാണ് ബിജെപി പാളയത്തില് എത്തിയത്. നിയമസഭാ അംഗത്വം രാജിവെച്ചാണ് ലോധി പാര്ട്ടി...
കപില് ദേവ് ആശുപത്രി വിട്ടു
ന്യൂഡെല്ഹി: ഹൃദയാഘാതത്തെ തുടര്ന്ന് ആന്ജിയോപ്ളാസ്റ്റിക്ക് വിധേയനായ ക്രിക്കറ്റ് ഇതിഹാസം കപില് ദേവ് ആശുപത്രി വിട്ടു. രണ്ടു ദിവസത്തെ ചികില്സക്ക് ശേഷമാണ് കപില് ദേവ് ആശുപത്രി വിട്ടത്.
ഇന്ത്യന് ടീം മുന് നായകനും അറുപത്തൊന്നുകാരനുമായ ഇദ്ദേഹത്തെ...








































