കൂട്ട കോപ്പിയടി; സർവകലാശാലാ അധികൃതർ നേരിട്ട് വിവരങ്ങൾ തേടും
തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയിൽ കൂട്ട കോപ്പിയടി നടന്ന സംഭവത്തിൽ നാളെ ഓൺലൈൻ ഹിയറിങ് നടത്തുമെന്ന് കെ.ടി.യു വൈസ് ചാൻസലർ ഡോ.എസ് അയ്യൂബ് ഖാൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. നാളെ പരീക്ഷയിൽ ക്രമക്കേട് കണ്ടെത്തിയ കോളേജുകളിലെ...
ബിജെപി തിരുവനന്തപുരം മുന് മീഡിയ കൺവീനർ പാർട്ടി വിട്ടു
തിരുവനന്തപുരം: ചുമതല നല്കാതെ അവഗണിക്കുന്നതില് പ്രതിഷേധിച്ച് ബി ജെ പി തിരുവനന്തപുരം മുന് മീഡിയ കണ്വീനര് വലിയശാലയില് പ്രവീണ് പാർട്ടി വിട്ടു. രാജി സന്നദ്ധത അറിയിച്ച് ദേശീയാധ്യക്ഷന് ജെ പി നദ്ദക്ക് രാജിക്കത്ത്...
ലോക്ക്ഡൗണില് കുതിച്ചുയര്ന്ന് കേരളത്തില് കുട്ടികളുടെ ആത്മഹത്യ
തിരുവനന്തപുരം : കോവിഡ് വ്യാപനത്തെ തുടര്ന്ന് ഏര്പ്പെടുത്തിയ ലോക്ക്ഡൗണ് കാലത്ത് സംസ്ഥാനത്ത് കുട്ടികള്ക്കിടയില് ആത്മഹത്യ പ്രവണതയില് വലിയ വര്ധനയെന്ന് കണക്കുകള്. ലോക്ക്ഡൗണ് സമയത്ത് മാത്രം സംസ്ഥാനത്ത് 173 കുട്ടികളാണ് ആത്മഹത്യ ചെയ്തത്. 10...
പണമിടപാട്; എല്ലാം ശിവശങ്കറിന്റെ അറിവോടെ; വാട്സ് ആപ് വിവരങ്ങൾ പുറത്ത്
കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്റെ വാട്സ് ആപ് വിവരങ്ങൾ പുറത്ത്. ചാർട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലിന് അയച്ച മെസേജുകളാണ് പുറത്തായത്. സ്വപ്നയുടെ പണമിടപാടുകളെല്ലാം ശിവശങ്കറിന്റെ അറിവോട് കൂടിയായിരുന്നു എന്ന് തെളിയിക്കുന്ന വിവരങ്ങളാണ്...
കോവിഡ് മുക്തിനിരക്ക് 90 ശതമാനം, മരണനിരക്ക് കുറയുന്നു; രാജ്യത്ത് ആശങ്കക്ക് അയവ്
ന്യൂഡെല്ഹി : രാജ്യത്ത് കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി കോവിഡ് ആശങ്കകളില് വലിയ കുറവാണ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ 24 മണിക്കൂറില് രാജ്യത്ത് 50,129 ആളുകള്ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ...
മുന്നോക്ക സംവരണം യാഥാർഥ്യമാക്കി സംസ്ഥാന സർക്കാർ
തിരുവനന്തപുരം: സംസ്ഥാനത്ത് മുന്നോക്ക സംവരണം യഥാർഥ്യമായി. ഇതുമായി ബന്ധപ്പെട്ട വിജ്ഞാപനം സംസ്ഥാന സർക്കാർ പുറത്തിറക്കി. മുന്നോക്ക സംവരണം നടപ്പിലാക്കുന്നത് സംബന്ധിച്ച് സർവീസ് ചട്ടം ഭേദഗതി ചെയ്ത പിഎസ്സി നടപടിക്ക് കഴിഞ്ഞ ദിവസം മന്ത്രിസഭ...
കോവിഡ്; മറ്റ് രോഗങ്ങള് ഉള്ളവരില് മരണനിരക്ക് കൂടുന്നു
തിരുവനന്തപുരം : സംസ്ഥാനത്ത് മറ്റ് രോഗങ്ങള് ഉള്ളവരില് കോവിഡ് മരണനിരക്ക് കൂടുതലെന്ന് ആരോഗ്യ വകുപ്പ്. പ്രമേഹം, അര്ബുദം, ഉയര്ന്ന രക്തസമ്മര്ദ്ദം, വൃക്ക സംബന്ധമായ അസുഖങ്ങള് എന്നിവ ഉള്ളവരില് കോവിഡ് ബാധിച്ചുള്ള മരണ നിരക്ക്...
കാര്ഷിക ബില്ല്; പഞ്ചാബിന്റെ വഴിയില് ഛത്തീസ്ഗഢും
റായ്പൂര്: കേന്ദ്രത്തിന്റെ കാര്ഷിക നിയമങ്ങള്ക്കെതിരെ പഞ്ചാബ് സര്ക്കാര് പ്രമേയം പാസാക്കിയതിന് പിന്നാലെ സമാന രീതിയില് പ്രതിരോധവുമായി ഛത്തീസ്ഗഢും. പഞ്ചാബ് കൊണ്ട് വന്നതിന് സമാനമായ ഭേദഗതി കോണ്ഗ്രസ് സര്ക്കാരുകള് നടപ്പാക്കുമെന്ന് ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ്...








































