നിരന്തരം ആക്ഷേപത്തിന് ഇരയായി, നീതി ലഭിക്കും വരെ പോരാടും; ഡോ. നജ്മ
കൊച്ചി: കളമശ്ശേരി മെഡിക്കല് കോളേജില് പരിചരണത്തില് വീഴ്ച ഉണ്ടായതിനെ തുടര്ന്ന് കോവിഡ് രോഗി മരണപ്പെട്ടെന്ന ആരോപണത്തില് പോലീസ് ഡോ. നജ്മയുടെ മൊഴിയെടുത്തു. ആശുപത്രിയിലെ ജൂനിയര് റസിഡന്റ് ഡോക്ടറായ നജ്മയാണ് കോവിഡ് പരിചരണത്തില് വീഴ്ച...
പോലീസിനിടയിൽ അസംതൃപ്തി ഉണ്ടാക്കുന്നു; റിപ്പബ്ളിക് ടിവിക്കെതിരെ എഫ്ഐആർ
മുംബൈ: അർണബ് ഗോസ്വാമിയുടെ റിപ്പബ്ളിക് ടിവിയെ വിടാതെ മുംബൈ പോലീസ്. റിപ്പബ്ളിക് ടിവിക്കെതിരെ മുംബൈ പോലീസ് പുതിയ എഫ്ഐആർ രജിസ്റ്റർ ചെയ്തു. പോലീസുകാർക്കിടയിൽ അസംതൃപ്തി സൃഷ്ടിക്കുകയും പ്രതിച്ഛായ തകർക്കുകയും ചെയ്തുവെന്ന് ആരോപിച്ചാണ് വെള്ളിയാഴ്ച...
മോദി തലകുനിക്കുന്നത് അംബാനിക്കും അദാനിക്കും മുന്പില്; രാഹുല് ഗാന്ധി
പാറ്റ്ന: ബീഹാര് തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മോദിയും രാഹുലും നേര്ക്കുനേര്. നരേന്ദ്ര മോദിയുടെ വിമര്ശനങ്ങള്ക്ക് മറുപടിയുമായി രാഹുല് ഗാന്ധി രംഗത്ത് വന്നതോടെ അരങ്ങ് കൊഴുത്തു. ബീഹാറിലെ ജവാന്മാര് രക്തസാക്ഷിത്വം വരിച്ചപ്പോള് പ്രധാനമന്ത്രി എന്ത് ചെയ്യുകയായിരുന്നു...
പോലീസ് ആസ്ഥാനത്തെ ഫോറന്സിക് ലബോറട്ടറിക്ക് ഐഎസ്ഒ അംഗീകാരം
തിരുവനന്തപുരം: കേരള പോലീസ് ആസ്ഥാനത്തെ ഫോറന്സിക് സയന്സ് ലബോറട്ടറിക്ക് ഐഎസ്ഒ അംഗീകാരം.നാഷണല് അക്രഡിറ്റേഷന് ബോര്ഡ് ഫോര് ടെസ്റ്റിങ് ആന്ഡ് കാലിബറേഷന് ഓഫ് ലബോറട്ടറീസ് (എന്എബിഎല്) നല്കുന്ന ഐഎസ്ഒ സര്ട്ടിഫിക്കറ്റ് ആണ് ലാബിന് ലഭിച്ചത്.
രാജ്യാന്തര...
ജനങ്ങളുടെ ജീവൻ വച്ച് കളിച്ചാൽ നിങ്ങളുടെ രാഷ്ട്രീയ ജീവിതം അവർ തീരുമാനിക്കും; കമൽ ഹാസൻ
ചെന്നൈ: ബിഹാർ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ സൗജന്യ വാക്സിൻ വാഗ്ദാനം ചെയ്ത ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി നടനും മക്കൾ നീതി മയ്യം അധ്യക്ഷനുമായ കമൽ ഹാസൻ. ഇതുവരെ കണ്ടുപിടിച്ചിട്ടു പോലും ഇല്ലാത്ത വാക്സിന്റെ...
തദ്ദേശ തിരഞ്ഞെടുപ്പ്: വോട്ടര് പട്ടികയില് ഉള്പ്പെടാത്ത ആളുകൾക്ക് വീണ്ടും അവസരം
തിരുവനന്തപുരം: ഒക്ടോബര് ഒന്നിന് സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളില് പ്രസിദ്ധീകരിച്ച അന്തിമ വോട്ടര് പട്ടികയില് പേര് ഉള്പ്പെട്ടിട്ടില്ലാത്ത ആള്ക്കാര്ക്ക് പേര് ചേര്ക്കാന് വീണ്ടും അവസരം. ഒക്ടോബര് 27 മുതല് 31 വരെ വോട്ടര് പട്ടികയില്...
കോവിഡ്; രോഗമുക്തി 6118, രോഗബാധ 8511, സമ്പർക്കം 7269
തിരുവനന്തപുരം: രണ്ടു ജില്ലകളിൽ 1000ത്തിനു മുകളിൽ രോഗികൾ ഇന്നുണ്ട്. മലപ്പുറം 1375, തൃശൂർ 1020 എന്നീ ജില്ലകളിലാണ് വീണ്ടും 1000കടന്നത്. സംസ്ഥാനത്ത് ആരോഗ്യരംഗത്തുള്ള 82 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു.
ഇന്നത്തെ ആകെ രോഗബാധ 8511 ആണ്....
വെല്ഫെയര് പാര്ട്ടി ബന്ധം; സഖ്യം തീരുമാനിക്കുന്നത് പ്രാദേശിക ഘടകങ്ങളെന്ന് ചെന്നിത്തല
തിരുവനന്തപുരം: വെല്ഫെയര് പാര്ട്ടിയുമായി യുഡിഎഫ് ധാരണ ഉണ്ടാക്കിയെന്ന വാദം തള്ളാതെ രമേശ് ചെന്നിത്തല. ഏതൊക്കെ സഖ്യങ്ങള് വേണമെന്ന് തീരുമാനിക്കുന്നത് പ്രാദേശിക ഘടകങ്ങളാണ്. തദ്ദേശ തിരഞ്ഞെടുപ്പില് സോഷ്യല് ഗ്രൂപ്പുകളുമായും, സംഘടനകളുമായും സഖ്യമുണ്ടാക്കുമെന്ന് ചെന്നിത്തല പറഞ്ഞു.
നിലവില്...








































