എന്റെ വാക്കുകള് ശരിയായിരുന്നു; മുല്ലപ്പള്ളി രാമചന്ദ്രന്
തിരുവനന്തപുരം: ആരോഗ്യ മന്ത്രി കെ കെ ശൈലജയുടെ സല്പ്പേര് വര്ധിപ്പിക്കാന് നടത്തിയ ശ്രമങ്ങളാണ് സംസ്ഥാനം ഇന്ന് അനുഭവിക്കുന്ന ദുരന്തത്തിന് കാരണമെന്ന് കെ പി പി സി സി അധ്യക്ഷന് മുല്ലപ്പള്ളി രാമചന്ദ്രന്. കോവിഡ്...
ഐഎന്എസ് കവരത്തി ഇന്ന് കമ്മീഷന് ചെയ്യും
ന്യൂഡെല്ഹി: ഇന്ത്യ തദ്ദേശീയമായി നിര്മ്മിച്ച അത്യാധുനിക സൗകര്യങ്ങള് അടങ്ങിയ യുദ്ധക്കപ്പല് ഐഎന്എസ് കവരത്തി ഇന്ന് കമ്മീഷന് ചെയ്യും. ഇന്ത്യന് നേവിയാണ് ഇക്കാര്യം അറിയിച്ചത്. വിശാഖപട്ടണത്തില് വെച്ച് നടക്കുന്ന ചടങ്ങില് ഇന്ത്യന് ആര്മി ചീഫ്...
കോവിഡ് ബാധിതര് പരീക്ഷക്ക് ഹാജരാകരുത്; കാലിക്കറ്റ് സര്വകലാശാല
കോഴിക്കോട് : കോവിഡ് ബാധിതരായ ആളുകള്ക്ക് പരീക്ഷ എഴുതാന് അവസരം നല്കുമെന്ന വാക്ക് പാലിക്കാതെ കാലിക്കറ്റ് സര്വകലാശാല. ഹൈക്കോടതിയില് നല്കിയ വാക്ക് പാലിക്കാതെ പരീക്ഷ നടത്താന് തീരുമാനിച്ചിരിക്കുകയാണ് സര്വകലാശാല അധികൃതര്. ഇന്ന് മുതൽ...
നൈജീരിയയില് പോലീസ് വെടിവെപ്പ്; 12 മരണം
ലാഗോസ്: നൈജീരിയയിലെ ലാഗോസില് പോലീസ് വെടിവെപ്പില് 12 മരണം. പോലീസ് അതിക്രമത്തിന് നേരെ പ്രതിഷേധിച്ചവരാണ് വെടിവെപ്പില് കൊല്ലപ്പെട്ടത്. വെടിവെപ്പ് സംബന്ധിച്ച് ആംനെസ്റ്റി ഇന്റര്നാഷണല് റിപ്പോര്ട്ട് പുറത്തു വിട്ടു. എന്നാല് 25 ഓളം പേര്ക്ക്...
സ്വര്ണക്കടത്ത് കേസ്; ശിവശങ്കര് പ്രതിയല്ല; എന് ഐ എ
കൊച്ചി: മുഖ്യമന്ത്രിയുടെ മുന് പ്രിന്സിപ്പല് സെക്രട്ടറി എം ശിവശങ്കറിന്റെ മുന്കൂര് ജാമ്യാപേക്ഷ പരിഗണിക്കേണ്ടതില്ലെന്ന് എന് ഐ എ. ശിവശങ്കറിനെ പ്രതിചേര്ക്കുന്ന കാര്യം ആലോചിച്ചിട്ടില്ലെന്നും അതുകൊണ്ട് തന്നെ മുന്കൂര് ജാമ്യാപേക്ഷ പരിഗണിക്കേണ്ട ആവശ്യം ഇല്ലെന്നും...
ജോസ് കെ മാണി വിഭാഗം ഇന്ന് ഇടത് മുന്നണിയിൽ ഘടകകക്ഷി ആകും
തിരുവനന്തപുരം : ജോസ് കെ മാണിയുടെ കേരള കോണ്ഗ്രസ് വിഭാഗം ഇന്ന് ഇടത് മുന്നണിയുടെ ഭാഗമായി മാറും. ഇന്ന് ചേരുന്ന എല്ഡിഎഫ് മുന്നണി യോഗത്തില് ജോസ് കെ മാണി വിഭാഗത്തെ ഔദ്യോഗികമായി സ്വാഗതം...
സാമ്പത്തിക തട്ടിപ്പ്; പ്രതി കുമ്മനം; പോലീസ് അന്വേഷണം ആരംഭിച്ചു
പത്തനംതിട്ട: ആറൻമുള സാമ്പത്തിക തട്ടിപ്പ് കേസിൽ മുതിർന്ന നേതാവും മുൻ ബിജെപി സംസ്ഥാന അധ്യക്ഷനുമായ കുമ്മനം രാജശേഖരൻ അഞ്ചാം പ്രതി. ആറൻമുള സ്വദേശിയായ ഹരികൃഷ്ണന്റെ പക്കൽ നിന്നും 30 ലക്ഷം രൂപയോളം ഒരു...
ഉള്ളിവില പൊള്ളുന്നു; വിലക്കയറ്റം തടയാൻ നടപടിയുമായി ഭക്ഷ്യവകുപ്പ്
തിരുവനന്തപുരം: കുതിച്ചുയരുന്ന സവാളയുടെയും ഉള്ളിയുടെയും വിലക്കയറ്റം തടയാൻ നടപടിയുമായി ഭക്ഷ്യവകുപ്പ്. നാഫെഡ് വഴി കൂടുതൽ സവാള ഇറക്കുമതി ചെയ്ത് സപ്ലൈകോയിലൂടെ വിതരണം ചെയ്യുമെന്ന് ഭക്ഷ്യമന്ത്രി പി.തിലോത്തമൻ അറിയിച്ചു. അതേസമയം, കൃത്രിമ ക്ഷാമം സൃഷ്ടിച്ച്...








































