Tue, Nov 17, 2026
26 C
Dubai

സ്വവര്‍ഗാനുരാഗം; മാര്‍പാപ്പയുടെ നിലപാടിനെ സ്വാഗതം ചെയ്‌ത്‌ ഐക്യരാഷ്‌ട്രസഭ

ന്യൂയോര്‍ക്ക്: സ്വവര്‍ഗാനുരാഗികള്‍ക്കും കുടുംബ ബന്ധത്തിന് അവകാശം ഉണ്ടെന്നും സ്വവര്‍ഗ ബന്ധത്തിന് നിയമ പരിരക്ഷ വേണമെന്നുമുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിലപാടിനെ സ്വാഗതം ചെയ്‌ത്‌ ഐക്യരാഷ്‌ട്രസഭ. ട്രാൻസ്ജെന്‍ഡര്‍ സമൂഹത്തോടുള്ള വിവേചനം ഇല്ലാതാക്കാന്‍ മാര്‍പാപ്പയുടെ വാക്കുകള്‍ സഹായിക്കുമെന്ന്...

രോഗമുക്‌തി നിരക്കില്‍ ഉയര്‍ച്ച; രാജ്യത്ത് പ്രതിദിന രോഗബാധിതര്‍ കുറയുന്നു

ന്യൂഡെല്‍ഹി : രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 50000 നു മുകളില്‍ തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് 55,838 ആളുകള്‍ക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം...

ഭാഗ്യലക്ഷ്‍മിയും കൂട്ടരും നിയമം കയ്യിലെടുത്ത കേസ്; മുൻകൂർ ജാമ്യാപേക്ഷ നാളെ ഹൈക്കോടതി പരിഗണിക്കും

കൊച്ചി: 'ആഭാസ യൂട്യൂബർ' വിജയ് പി നായർക്കെതിരെ നിയമം കയ്യിലെടുത്ത് നടത്തിയ ആക്രമത്തിലെ പ്രതികളായ ഡബ്ബിംഗ് ആർട്ടിസ്‌റ്റ് ഭാഗ്യലക്ഷ്‌മി, ട്രാൻസ്‌ജെൻഡർ ഡിസ്ട്രിക്റ്റ് ജസ്‌റ്റിസ്‌ കമ്മിറ്റി അംഗം ദിയ സന, ഫിസിക്‌സ് ടീച്ചർ ശ്രീലക്ഷ്‌മി...

സഞ്ചാരികള്‍ക്ക് മുന്നില്‍ റാണിയാകാന്‍ ഒരുങ്ങി റാണിപുരം

കാസര്‍കോട് : ജില്ലയില്‍ ടൂറിസം മേഖലയിലെ റാണിയാകാന്‍ ഒരുങ്ങി റാണിപുരം. റാണിപുരത്തെ കൂടുതല്‍ ആകര്‍ഷകമാക്കാനുള്ള തീരുമാനത്തിലാണ് ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍. ഇതിനായി 99 ലക്ഷം രൂപയുടെ പദ്ധതികള്‍ക്കാണ് രൂപം നല്‍കിയിരിക്കുന്നത്. റാണിപുരത്തെ...

അനുമതിയില്ലാതെ അന്വേഷണം വേണ്ട; സിബിഐയെ വിലക്കി മഹാരാഷ്‌ട്രാ സർക്കാർ

മുംബൈ: സംസ്‌ഥാനത്തെ കേസുകൾ നേരിട്ട് ഏറ്റെടുത്ത് അന്വേഷിക്കാൻ സിബിഐക്ക് നൽകിയിരുന്ന അനുമതി പിൻവലിച്ച് മഹാരാഷ്‌ട്രാ സർക്കാർ. റിപ്പബ്ളിക് ടിവി ഉൾപ്പടെ മൂന്ന് ചാനലുകൾക്കെതിരായ ടിആർപി കൃത്രിമ റേറ്റിങ് കേസുമായി ബന്ധപ്പെട്ട് മഹാരാഷ്‌ട്രാ പോലീസ്...

എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കും. എന്‍ഐഎ കോടതിയാണ് ശിവശങ്കറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. ശിവശങ്കര്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ എതിര്‍പ്പ് അറിയിച്ചു കൊണ്ട് എന്‍ഫോഴ്സമെന്റ്...

ടി ആര്‍ പി തട്ടിപ്പ്; കൂടുതല്‍ ചാനലുകള്‍ പട്ടികയിലെന്ന് പോലീസ്

മുംബൈ: റിപ്പബ്ളിക്ക് ടി വി ഉള്‍പ്പെട്ട ടി ആര്‍ പി തട്ടിപ്പ് കേസില്‍ രണ്ട് ടിവി ചാനലുകള്‍ കൂടി ഉള്ളതായി മുംബൈ പോലീസ്. ഒരു ന്യൂസ് ചാനലും മറ്റൊന്ന് വിനോദ ചാനലുമാണെന്നാണ് പോലീസ്...

കോവിഡ് വാക്‌സിന്റെ ഏറിയ പങ്കും ഇന്ത്യയിൽ; ബിൽ ഗേറ്റ്സ് ഫൗണ്ടേഷൻ

ന്യൂഡെൽഹി: കോവിഡ് വാക്‌സിന്റെ ഏറിയ പങ്ക് നിർമാണവും ഇന്ത്യയിൽ നടക്കുമെന്ന് ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷൻ സിഇഒ മാർക്ക് സൂസ്‌മാൻ. രാജ്യത്തെ ശക്‌തമായ സ്വകാര്യ മേഖലയുടെ പങ്കാളിത്തമാണ് അതിന് സഹായിക്കുക. വാർത്താ...
- Advertisement -