സവാളയുടെ വില വര്‍ധന; ഇറക്കുമതി നിയന്ത്രണങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ഇളവ് വരുത്തി
ന്യൂഡെല്‍ഹി: രാജ്യത്തെ സവാളയുടെ വില വര്‍ധന കണക്കിലെടുത്ത് അതിന്റെ ഇറക്കുമതിക്കുള്ള നിയന്ത്രണങ്ങളില്‍ ഡിസംബര്‍ 15 വരെ ഇളവു വരുത്തി കേന്ദ്ര സര്‍ക്കാര്‍. കരുതല്‍ ശേഖരത്തില്‍ നിന്ന് കൂടുതല്‍ സവാള വിപണിയിലെത്തിച്ച് വില വര്‍ധന നിയന്ത്രിക്കുമെന്നും...
രാജ്യദ്രോഹ കേസിൽ കങ്കണക്കും സഹോദരിക്കും മുംബൈ പോലീസിന്റെ നോട്ടീസ്
മുംബൈ: രാജ്യദ്രോഹക്കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ബോളിവുഡ് നടി കങ്കണ റണൗട്ടിനും സഹോദരിക്കും നോട്ടീസ് അയച്ച് മുംബൈ പോലീസ്. വാർത്താ ഏജൻസിയായ എഎൻഐയാണ് വാർത്ത റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. കങ്കണയും സഹോദരി രംഗോളി...
ഇതാണോ അന്വേഷണാത്‌മക മാദ്ധ്യമപ്രവർത്തനം?; റിപ്പബ്ളിക് ടിവിക്കെതിരെ ഹൈക്കോടതി
മുംബൈ: അർണബ് ഗോസ്വാമിയുടെ റിപ്പബ്ളിക് ടിവിക്കെതിരെ രൂക്ഷ വിമർശനവുമായി മഹാരാഷ്‌ട്ര ഹൈക്കോടതി. ആരെയാണ് അറസ്‌റ്റ് ചെയ്യേണ്ടത് എന്ന് പൊതുജനങ്ങളോട് ചോദിക്കുന്നതാണോ അന്വേഷണാത്‌മക മാദ്ധ്യമപ്രവർത്തനമെന്ന് ഹൈക്കോടതി ചോദിച്ചു. നടൻ സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി...
മന്ത്രിക്കെതിരായ ‘ഐറ്റം’ പരാമര്‍ശം; കമല്‍ നാഥിനോട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം തേടി
ഭോപ്പാല്‍: മധ്യപ്രദേശ് മന്ത്രി ഇമര്‍തി ദേവിക്കെതിരായ 'ഐറ്റം' പരാമര്‍ശത്തില്‍ സംസ്‌ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ കമല്‍ നാഥിനോട് വിശദീകരണം തേടി തിരഞ്ഞെടുപ്പ് കമ്മീഷന്‍. 48 മണിക്കൂറിനകം വിശദീകരണം സമര്‍പ്പിക്കാനാണ് കമ്മീഷന്‍ നിര്‍ദേശം.
ഗ്വാളിയറിലെ ദാബ്രയില്‍ നിയമസഭാ...
ചൈനയിൽ ബാങ്ക് അക്കൗണ്ടും നിക്ഷേപവും; ട്രംപിനെ വെട്ടിലാക്കി ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ട്
വാഷിങ്ടൺ: തെരഞ്ഞെടുപ്പ് അടുത്തെത്തി നിൽക്കെ യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിനെ വെട്ടിലാക്കി ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ട്. നിരന്തരം ചൈനാ വിരോധം പറയുന്ന ട്രംപിന് ചൈനയിൽ ബാങ്ക് അക്കൗണ്ടും നിക്ഷേപങ്ങളും ഉണ്ടെന്നാണ് ന്യൂയോർക്ക് ടൈംസിന്റെ...
ഒറ്റക്കെട്ടായി അതിജീവിക്കാനുള്ള സമയമാണിത്; ഐക്യം തകർക്കരുത്; നഡ്ഡയുടെ പരാമർശത്തിൽ ഗെഹ്‌ലോട്ട്
ന്യൂഡെൽഹി: കേന്ദ്ര സർക്കാർ കൊണ്ടുവന്ന വിവാദ പൗരത്വ നിയമ ഭേദഗതി ഉടൻ നടപ്പാക്കുമെന്ന ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡയുടെ പരാമർശത്തെ വിമർശിച്ച് രാജസ്‌ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. നഡ്ഡയുടെ പ്രസ്‌താവന നിർഭാഗ്യകരമാണെന്നും...
ജാതിവെറിയുടേയും സ്‌ത്രീ വിരോധത്തിന്റേയും അനന്തരഫലം; ഹത്രസ് വസ്‌തുതാന്വേഷണ റിപ്പോർട്ട് പുറത്ത്
ന്യൂഡെൽഹി: ഹത്രസിൽ 19കാരി ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട കേസിലെ വസ്‌തുതാന്വേഷണ റിപ്പോർട്ട് പുറത്ത്. നാഷണൽ അലയൻസ് ഓഫ് പീപ്പിൾസ് മൂവ്മെന്റാണ് (NAPM) റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. മനുഷ്യാവകാശ പ്രവർത്തക മേധാ പട്കര്‍, എഴുത്തുകാരിയും...
കോവിഡ്; രോഗമുക്‌തി 6839, രോഗബാധ 8369, സമ്പർക്കം 7262
തിരുവനന്തപുരം: ഇന്ന് സംസ്‌ഥാനത്ത് ആരോഗ്യരംഗത്തുള്ള 64 പേർക്ക് രോഗബാധ സ്‌ഥിരീകരിച്ചു. എറണാകുളം ജില്ലയിൽ നിന്ന് മാത്രം 1190 പേർക്ക് ഇന്നും രോഗബാധയുണ്ട്. ഇന്നും 40 താഴെ പ്രായമുള്ള ഒരാളുടെ മരണം കോവിഡ് മൂലമാണെന്ന് സ്‌ഥിരീകരിച്ചു. 23...








































