Fri, Sep 11, 2026
35 C
Dubai

സിക്കിം ദുരന്തം; അനീഷിന്റെ മൃതദേഹം നാളെ നാട്ടിൽ എത്തിക്കും

കോട്ടയം: സിക്കിമിൽ നിർമാണത്തിലിരുന്ന തുരങ്കത്തിൽ ഉണ്ടായ മണ്ണിടിച്ചിൽ അപകടത്തിൽ മരിച്ച കോട്ടയം പാമ്പാടി പത്താഴക്കുഴി സ്വദേശി കൂരോത്തുപറമ്പിൽ അനീഷ് മോഹന്റെ (43) മൃതദേഹം നാളെ രാവിലെ ഏഴുമണിയോടെ കൊച്ചിയിൽ എത്തുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്...

സിജെപിയുടെ രണ്ട് ആവശ്യങ്ങൾ അംഗീകരിച്ച് കേന്ദ്രം; പ്രധാന്റെ രാജിയിൽ തീരുമാനം നാളെ

ന്യൂഡെൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടിന്റെ പശ്‌ചാത്തലത്തിൽ വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തറിൽ പ്രതിഷേധിക്കുന്ന കോക്രോച്ച് ജനത പാർട്ടി (സിജെപി) നേതാക്കളുമായി കേന്ദ്ര സർക്കാർ നടത്തിയ ചർച്ച പൂർത്തിയായി....

പികെ ശ്രീമതിയുടെ ‘വ്യക്‌തിഹത്യ’ പരാതി; കർശന നടപടിക്ക് മുഖ്യമന്ത്രിയുടെ നിർദ്ദേശം

തിരുവനന്തപുരം: സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മുൻ ആരോഗ്യമന്ത്രിയുമായ പികെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദ്ദേശം നൽകി മുഖ്യമന്ത്രി വിഡി സതീശൻ. സംഘപരിവാർ അനുകൂല യൂട്യൂബ് ചാനലുകളും ചില ഓൺലൈൻ മാദ്ധ്യമങ്ങളും...

‘ഈ രീതിയിൽ തുടരാനാകില്ല, അറുതി വരുത്തണം’; നീറ്റിൽ സുപ്രീം കോടതി

ന്യൂഡെൽഹി: നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട ക്രമക്കേടുകളിൽ കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. പരീക്ഷയുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന ആവർത്തിച്ചുള്ള തെറ്റുകൾ അവസാനിപ്പിക്കണം. വിഷയം ഈ രീതിയിൽ മുന്നോട്ടുകൊണ്ടുപോകാൻ അനുവദിക്കില്ല. പരീക്ഷാ വിവാദങ്ങളെ...

തൊഴിൽ ചൂഷണം; ഇന്ത്യയടക്കം 60 രാജ്യങ്ങൾക്ക് പുതിയ താരിഫ് ഏർപ്പെടുത്തി ട്രംപ്

വാഷിങ്ടൻ: ഇന്ത്യയടക്കമുള്ള 60 രാജ്യങ്ങൾക്ക് പുതിയ താരിഫ് ഏർപ്പെടുത്തി യുഎസ് ഡൊണാൾഡ് ട്രംപ് ഭരണകൂടം. നിർബന്ധിത തൊഴിൽ നിരോധനം നടപ്പാക്കുന്നതിൽ വീഴ്‌ച വരുത്തിയെന്ന് ആരോപിച്ചാണ് ട്രംപിന്റെ നീക്കം. 10% മുതൽ 12.5% വരെയാണ്...

2025ലും സ്വർണക്കവർച്ച; പ്രശാന്ത് നേരിട്ട് പങ്കാളി, വ്യാജരേഖകൾ ചമച്ച് കൂട്ടുനിന്നു

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ സംഘടിതമായ ഗൂഢാലോചന നടന്നെന്ന് എസ്ഐടി. കൃത്യമായ ആസൂത്രത്തോടെയാണ് കൊള്ള നടന്നത്. ഗൂഢാലോചനയിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡണ്ട് പിഎസ്. പ്രശാന്ത് നേരിട്ട് പങ്കാളിയാണെന്നും എസ്ഐടി റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ദേവസ്വം...

കള്ളാടി മണ്ണിടിച്ചിൽ; സമഗ്ര പഠനം അനിവാര്യം, വേഗത്തിൽ നിഗമനത്തിൽ എത്താനാകില്ല

കൽപ്പറ്റ: വയനാട് കള്ളാടിയിലെ തുരങ്കപാത മണ്ണിടിച്ചിൽ മേഖല സന്ദർശിച്ച് വിദഗ്‌ധ സമിതി. മണ്ണിടിച്ചിൽ മേഖലയിൽ സമഗ്ര പഠനം അനിവാര്യമാണെന്നും വേഗത്തിൽ നിഗമനത്തിൽ എത്താനാകില്ലെന്നും വിദഗ്‌ധ സമിതി അംഗമായ ഭൗമശാസ്‌ത്ര വിദഗ്‌ധനായ ഡോ. സിപി...

മോർഫ് ചെയ്‌ത ചിത്രങ്ങൾ പ്രചരിപ്പിച്ച കേസ്; എബേലിനെതിരെ രണ്ട് കേസുകൾ കൂടി

തിരുവനന്തപുരം: സഹപാഠികളുടെ മോർഫ് ചെയ്‌ത ചിത്രങ്ങൾ പ്രചരിപ്പിച്ച കേസിലെ പ്രതിയായ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ എംബിബിഎസ്‌ വിദ്യാർഥി എബേൽ അഗസ്‌റ്റിനെതിരെ രണ്ട് കേസുകൾ കൂടി രജിസ്‌റ്റർ ചെയ്‌തു. വിദ്യാർഥിനികളുടെ പരാതിയിൽ മെഡിക്കൽ കോളേജ്...
- Advertisement -