ജേർണലിസ്റ്റ് സിദ്ദീഖ് കാപ്പൻ; യോഗി സർക്കാറിന്റെ ‘ഭയം’ ഉൽപ്പാദിപ്പിക്കാനുള്ള ഇന്ധനമോ?
അടിസ്ഥാന മനുഷ്യാവകാശങ്ങളും ഭരണഘടന ഉറപ്പു തരുന്ന മൗലീകാവകാശങ്ങളും നഗ്നമായി ലംഘിച്ചുകൊണ്ട് യുപി പോലീസ്, ഒക്ടോബർ 05ന് കസ്റ്റഡിയിലെടുത്ത സിദ്ദീഖ് കാപ്പൻ, 'സൃഷ്ടിക്കപ്പെടുന്ന' ഒരു ഇരയാണെന്ന് സംശയിക്കാൻ കാരണമാകുന്ന നിയമലംഘനങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്.
മുഴുവൻ സമയ...
ത്രില്ലറുകൾ നിറഞ്ഞ സൂപ്പര് ഓവറുകൾ; രണ്ടാം സൂപ്പര് ഓവറില് മുംബൈയെ കീഴടക്കി പഞ്ചാബ്
ദുബൈ: ത്രില്ലറുകൾ നിറഞ്ഞ ക്ളൈമാക്സുകളുടെ അവസാനത്തിൽ ഐപിഎൽ ചരിത്രത്തിലെ കൊമ്പനായ മുംബൈയെ കീഴടക്കി പഞ്ചാബിന് ജയം. മൽസരത്തിലെ രണ്ടാം സൂപ്പര് ഓവറിലാണ് പഞ്ചാബ് ജയം കൈപ്പിടിയിൽ ഒതുക്കിയത്. വീറും വാശിയും തന്ത്രങ്ങളും നിറഞ്ഞ...
സൂപ്പര് ഓവറില് സൂപ്പറല്ലാതെ ഹൈദരാബാദ്; കൊല്ക്കത്തക്ക് ജയം
അബുദാബി: സൂപ്പര് ഓവറില് ബാറ്റിംഗ് തകര്ച്ച നേരിട്ട ഹൈദരാബാദിനെതിരെ കൊല്ക്കത്തക്ക് അനായാസ ജയം. സൂപ്പര് ഓവറില് വെറും രണ്ട് റണ്സിന് പുറത്തായ ഹൈദരാബാദിനെ നാലാം പന്തില് മറി കടന്ന കൊല്ക്കത്ത 2020 ഐപിഎല്ലില്...
വാക്ക് പാലിക്കുമോ? തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ നാട് വിടുമെന്ന് ട്രംപ്
വാഷിങ്ടൺ: അമേരിക്കയിൽ നടക്കാനിരിക്കുന്ന പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ തോൽവി ഏറ്റുവാങ്ങേണ്ടി വന്നാൽ രാജ്യം വിടേണ്ടി വരുമെന്ന കടുത്ത പ്രഖ്യാപനവുമായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഫ്ളോറിഡയിലും ജോർജിയയിലും നടന്ന തെരഞ്ഞെടുപ്പ് റാലികളിലാണ് ട്രംപ് പ്രസ്താവനയുമായി...
ഭക്ഷണം മോശം; കോഴിക്കോട് ബീച്ച് ആശുപത്രിയില് കോവിഡ് രോഗികളുടെ പ്രതിഷേധം
കോഴിക്കോട് : കോഴിക്കോട് ജില്ലയിലെ ബീച്ച് ആശുപത്രിയില് കോവിഡ് രോഗികള് പ്രതിഷേധിച്ചു. ആശുപത്രിയില് നിന്നും വിതരണത്തെ ചെയ്യുന്ന ഭക്ഷണം നിലവാരം ഇല്ലാത്തത് ആണെന്ന ആരോപണം ഉന്നയിച്ചാണ് കോവിഡ് രോഗികള് പ്രതിഷേധവുമായി രംഗത്ത് എത്തിയത്.
വൃത്തിഹീനമായ...
ട്രോഫി മുഖ്യം; കോവിഡ് പ്രതിസന്ധിയിലും പരേഡ് നടത്തി മോഹൻ ബഗാൻ; തെരുവിലിറങ്ങിയത് ആയിരങ്ങൾ
കൊൽക്കത്ത: കോവിഡ് വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തിലും ആയിരങ്ങളെ കൂട്ടുപിടിച്ച് പരേഡ് നടത്തി കൊൽക്കത്ത ക്ലബ്ബ് മോഹൻ ബഗാൻ (എ.ടി.കെ ബഗാൻ). ഐ ലീഗ് കിരീടം ലഭിച്ചതിന്റെ ആഹ്ളാദ പ്രകടനം നടത്താൻ തെരുവിൽ നടത്തിയ...
കേന്ദ്ര മന്ത്രിയുടെ വിമര്ശനങ്ങള്ക്ക് മറുപടിയുമായി മന്ത്രി കെ കെ ശൈലജ
തിരുവനന്തപുരം : കോവിഡ് പ്രതിരോധ പ്രവര്ത്തനങ്ങളില് കേരളത്തിനെതിരെ വിമര്ശനങ്ങള് ഉന്നയിച്ച കേന്ദ്ര ആരോഗ്യമന്ത്രി ഹര്ഷവര്ധന് മറുപടിയുമായി സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ. രാജ്യത്ത് ഏറ്റവും കൂടുതല് ആളുകള് രോഗമുക്തരാകുന്ന സംസ്ഥാനം...
ബിരിയാണി ഫെസ്റ്റ് നടത്തി സജ്നക്ക് പിന്തുണയുമായി യൂത്ത് കോണ്ഗ്രസ്
എറണാകുളം : ബിരിയാണി കച്ചവടത്തില് ട്രാന്സ്ജെന്ഡര് സജ്നക്ക് പിന്തുണയുമായി യൂത്ത് കോണ്ഗ്രസ്. തൃപ്പൂണിത്തുറയില് യൂത്ത് കോണ്ഗ്രസ് പ്രവര്ത്തകര് സജ്നക്കായി സംഘടിപ്പിച്ച ബിരിയാണി ഫെസ്റ്റില് രണ്ടായിരത്തില് അധികം ബിരിയാണികളാണ് വിറ്റ് പോയത്. വഴിയോരത്തു ബിരിയാണി...








































