ഗുജറാത്തിൽ 12കാരിയെ പീഡിപ്പിച്ച് കഴുത്തറുത്ത് കൊന്നു; ബന്ധു അറസ്റ്റിൽ
അഹമ്മദാബാദ്: ഗുജറാത്തിൽ 12 വയസ്സുള്ള ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തി. സംഭവത്തിൽ പെൺകുട്ടിയുടെ ബന്ധുവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഗുജറാത്തിലെ ബാനസ്കന്ത ജില്ലയിലെ ദീസ എന്ന സ്ഥലത്താണ് സംഭവം. ബൈക്കിൽ കയറ്റാമെന്ന് പറഞ്ഞ്...
ഹത്രസ് കേസ്; എസ് ഐ ടി അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചില്ല
ലഖ്നൗ: ഉത്തർപ്രദേശിലെ ഹത്രസിൽ 19കാരി ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട കേസിൽ സംസ്ഥാന സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം (എസ് ഐ ടി) അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചില്ല. ശനിയാഴ്ച റിപ്പോർട്ട് നൽകാനാണ്...
ഉംറ രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കം
മക്ക: ഉംറയുടെ രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കമാകും. ഹജ്ജ് ഉംറ മന്ത്രാലയമാണ് ഞായറാഴ്ച ഉംറയുടെ രണ്ടാംഘട്ടം ആരംഭിക്കുമെന്ന് അറിയിച്ചത്. ആദ്യ ഘട്ടത്തിലെന്ന പോലെ സാമൂഹിക അകലം ഉള്പ്പടെയുള്ള കര്ശനമായ ആരോഗ്യ സുരക്ഷാ നിയന്ത്രണങ്ങളോടെയാണ്...
പ്രളയാനന്തര കേരള പുനര്നിര്മ്മാണം; ലോകബാങ്ക് വായ്പ മുടങ്ങി
തിരുവനന്തപുരം: ലോകബാങ്ക് വാഗ്ദാനം ചെയ്ത വായ്പ കേന്ദ്രസര്ക്കാര് വിലക്കിനെത്തുടര്ന്ന് മുടങ്ങി. പ്രളയാനന്തര കേരളത്തിന്റെ പുനര്നിര്മാണത്തിന് ലോകബാങ്ക് വാഗ്ദാനം ചെയ്ത 1750 കോടി രൂപയുടെ വായ്പയാണ് കേന്ദ്രസര്ക്കാര് വിലക്കിനെത്തുടര്ന്ന് മുടങ്ങിയത്.
കോവിഡ് പ്രതിസന്ധി കാരണം ലോകബാങ്കില്...
കൊലപാതകിക്ക് ‘നീതി’ തേടി ബിജെപി എംഎൽഎ; ഗൂഢാലോചന എന്ന് ആരോപണം
ലഖ്നൗ: ഉത്തർപ്രദേശിലെ ബല്ലിയയിൽ പോലീസുകാരുടേയും തദ്ദേശ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരുടെയും മുന്നിൽവച്ച് 46കാരനെ വെടിവച്ചു കൊന്ന കേസിലെ പ്രതിക്ക് 'നീതി' തേടി ബിജെപി എംഎൽഎ സുരേന്ദ്ര സിങ്. എംഎൽഎയുടെ അടുത്ത അനുയായിയും ബിജെപി പ്രവർത്തകനുമായ...
ഡെല്ഹി കലാപം; മുന് എഎപി കൗണ്സിലര് താഹിര് ഹുസൈനെതിരെ കള്ളപ്പണക്കേസും
ന്യൂഡെല്ഹി: ഡെല്ഹി കലാപവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുന് എഎപി കൗണ്സിലര് താഹിര് ഹുസൈനെതിരെ ഇഡി കള്ളപ്പണക്കേസില് കുറ്റപത്രം സമര്പ്പിച്ചു. ഹുസൈനും, അദ്ദേഹവുമായി ബന്ധമുള്ള ആളുകളും 1.1 കോടിയോളം രൂപ വ്യാജ കമ്പനികള് മുഖേന...
സംസ്ഥാനത്ത് തൊഴില് ആരോഗ്യ സുരക്ഷിതത്വ പരിശീലന കേന്ദ്രം നിലവില് വന്നു
കൊച്ചി: തൊഴിലാളികളുടെ സുരക്ഷാ കാര്യത്തില് സര്ക്കാര് വിട്ടുവീഴ്ചയില്ലാത്ത ജാഗ്രത പുലര്ത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വ്യവസായ ശാലകളിലുണ്ടാകുന്ന അപകടങ്ങള് ഒഴിവാക്കുന്നത് ലക്ഷ്യമിട്ട് ഫാക്റ്ററീസ് ആന്റ് ബോയിലേഴ്സ് വകുപ്പ് എറണാകുളത്ത് കാക്കനാട് നിര്മ്മാണം പൂര്ത്തീകരിച്ച...
രാജ്യത്ത് കൊറോണ വൈറസിന് ജനിതകമാറ്റം സംഭവിച്ചിട്ടില്ല; കേന്ദ്രസര്ക്കാര്
ന്യൂഡെല്ഹി: രാജ്യമൊട്ടാകെ നടത്തിയ പഠനങ്ങളില് കൊറോണ വൈറസിന് ജനിതകമാറ്റം സംഭവിച്ചിട്ടില്ലെന്ന് കണ്ടെത്തിയതായി കേന്ദ്രസര്ക്കാര്. പ്രധാനമായും രണ്ട് പഠനങ്ങളാണ് വിഷയത്തില് നടത്തിയത്. വൈറസിന്റെ ജനിതക ഘടന, മറ്റു വ്യതിയാനങ്ങള് എന്നിവയാണ് പഠന വിധേയമാക്കിയത്.
കോവിഡ് വ്യാപനത്തിന്റെ...








































