വിഴിഞ്ഞം പദ്ധതി: പ്രശ്നങ്ങള് പരിഹരിച്ച് നിര്മ്മാണം ഉടന് ആരംഭിക്കണം; ഉമ്മന് ചാണ്ടി
തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖ സമരവുമായി ബന്ധപ്പെട്ട് നടത്തിയ ചര്ച്ച പരാജയപ്പെട്ടത് വളരെയധികം ആശങ്ക ഉളവാക്കുന്ന കാര്യമാണെന്ന് മുന് മുഖ്യമന്ത്രി ഉമ്മന് ചാണ്ടി. സമരം ഒത്തു തീര്പ്പാക്കുന്നതിനായി സര്ക്കാര് എത്രയും വേഗം നടപടി...
യുഎഇ; പ്രതിദിന കോവിഡ് കണക്കുകള് ഉയരുന്നു
യുഎഇ : യുഎഇയില് പ്രതിദിന കോവിഡ് കണക്കുകള് ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 1,538 പേര്ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ചതില് വച്ച് ഏറ്റവും ഉയര്ന്ന കോവിഡ് കണക്കാണിത്. ഇതോടെ...
കങ്കണക്കെതിരെ കേസെടുക്കാന് ഉത്തരവിട്ട് ബാന്ദ്ര മജിസ്ട്രേറ്റ് കോടതി
മുംബൈ: സോഷ്യല് മീഡിയയിലൂടെ ഹിന്ദു മുസ്ലിം മത വിദ്വേഷം വളര്ത്താന് ശ്രമിച്ചതിന് ബോളിവുഡ് നടി കങ്കണ റണൗട്ടിനും സഹോദരി രംഗോളി ചന്ദലിനും എതിരെ കേസെടുക്കാന് ബാന്ദ്ര മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു. കാസ്റ്റിംഗ് ഡയറക്റ്ററും...
എം ശിവശങ്കറിനെ മെഡിക്കല് കോളേജില് പ്രവേശിപ്പിച്ചു
തിരുവനന്തപുരം : കസ്റ്റംസ് വാഹനത്തില് വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട എം ശിവശങ്കറിനെ കരമനയിലെ സ്വകാര്യ ആശുപത്രിയില് നിന്നും തിരുവനന്തപുരം മെഡിക്കല് കോളേജിലേക്ക് മാറ്റി. വിദഗ്ധ പരിശോധനക്കാണ് ശിവശങ്കറിനെ ഇപ്പോള് ആശുപത്രിയിലേക്ക് മാറ്റാനുള്ള തീരുമാനം...
കെ രാഘവന് മാസ്റ്റര് പുരസ്കാരം ശ്രീകുമാരന് തമ്പിക്ക്
കോഴിക്കോട്: കെ പി എ സിയുടെ ആഭിമുഖ്യത്തിൽ സംഗീത സംവിധായകന് കെ രാഘവന്റെ ഓര്മക്കായി നൽകുന്ന കെ രാഘവന് മാസ്റ്റര് ഫൗണ്ടേഷന് പ്രഥമ പുരസ്കാരം ശ്രീകുമാരന് തമ്പിക്ക്. 50,000 രൂപയും ശിൽപവും സാക്ഷ്യപത്രവുമാണ്...
ആരോഗ്യ വകുപ്പില് ശുദ്ധികലശം; സര്വീസില് നിന്നും വിട്ട് നില്ക്കുന്ന ജീവനക്കാരെ പുറത്താക്കി
തിരുവനന്തപുരം : ആരോഗ്യവകുപ്പില് നിന്നും വര്ഷങ്ങളായി വിട്ട് നില്ക്കുന്ന ജീവനക്കാരെ ഒഴിവാക്കാനുള്ള തീരുമാനം അറിയിച്ച് ആരോഗ്യമന്ത്രി കെ കെ ഷൈജല. ഫേസ്ബുക്ക് പോസ്റ്റിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സര്വീസില് നിന്നും വിട്ട് നില്ക്കുന്ന ഡോക്ടർമാര്...
പാലക്കാട് ജില്ലയിലെ നെല്ല് സംഭരണം ചൊവ്വാഴ്ച മുതല്; മന്ത്രി പി തിലോത്തമന്
പാലക്കാട് : പാലക്കാട് ജില്ലയില് സംഭരിക്കാതെ കെട്ടിക്കിടക്കുന്ന നെല്ല് സംഭരിക്കുന്നതിനായി ഉടന് നടപടി സ്വീകരിക്കും. ഇതിന്റെ ഭാഗമായി ചൊവ്വാഴ്ച മുതല് ജില്ലയില് സംഭരിക്കാതെ കെട്ടി കിടക്കുന്ന നെല്ലിന്റെ സംഭരണം ആരംഭിക്കുമെന്ന് ഭക്ഷ്യമന്ത്രി പി...
യു എസ് തിരഞ്ഞെടുപ്പ്; തോറ്റാല് രാജ്യം വിടേണ്ടി വരും; ട്രംപ്
ജോര്ജിയ: യു എസില് നവംബര് മൂന്നിന് നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില് പരാജയപ്പെട്ടാല് തനിക്ക് രാജ്യം വിട്ട് പോകേണ്ടി വരുമെന്ന് ഡൊണാള്ഡ് ട്രംപ്. ജോര്ജിയയിലെ മാകോണില് നടന്ന റാലിക്കിടെയാണ് ഇത്തരമൊരു പ്രസ്താവന നടത്തിയത്.
'തിരഞ്ഞെടുപ്പില് ഞാന്...








































