നൈറ്റ് റൈഡേഴ്സ് വീണു; മൂംബൈ ഇന്ത്യൻസിന് 8 വിക്കറ്റിന്റെ ജയം
അബുദാബി: കൊൽക്കത്തയുടെ ഭാഗ്യ സ്റ്റേഡിയങ്ങളിൽ ഒന്നാണ് അബുദാബിയിലെ ഷെയ്ഖ് സായിദ് സ്റ്റേഡിയം. ഇവർ വിജയിച്ച നാല് മൽസരങ്ങളിൽ മൂന്നും നടന്നത് ഈ സ്റ്റേഡിയത്തിലാണ്. പക്ഷെ, ആ ഭാഗ്യവും കൊൽക്കത്തയുടെ സഹായത്തിന് എത്തിയില്ല. കൊൽക്കത്ത...
മയക്കുമരുന്ന് കേസ്; വിവേക് ഒബ്റോയിയുടെ പങ്ക് അന്വേഷിക്കണം; അനില് ദേശ്മുഖ്
മുംബൈ: ബോളിവുഡ് നടന് വിവേക് ഒബ്റോയിയെ മയക്കുമരുന്ന് കേസില് അന്വേഷണത്തിന് വിധേയനാക്കണമെന്ന് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനില് ദേശ്മുഖ്. വിവേകിന്റെ ഭാര്യാ സഹോദരന് ആദിത്യ ആല്വ പ്രതിയായ മയക്കുമരുന്നു കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം...
സനൂപ് വധം; മുഴുവൻ പ്രതികളും പിടിയിൽ
തൃശൂർ: പുതുശേരി സിപിഐഎം ബ്രാഞ്ച് സെക്രട്ടറി പി.യു സനൂപിന്റെ കൊലപാതകത്തിൽ മുഴുവൻ പ്രതികളേയും പോലീസ് അറസ്റ്റ് ചെയ്തു. കേസിലെ ഏഴാം പ്രതി ഇയ്യാൽ ചുങ്കം സ്വദേശി ഷമീറിനെ ഇന്ന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു....
ദുർഗാപൂജക്ക് നൽകിയ ഗ്രാൻഡ് കോവിഡ് പ്രതിരോധത്തിന് ചെലവഴിക്കണം; ഹൈക്കോടതി ഉത്തരവ്
കൊൽക്കത്ത: ദുർഗാ പൂജക്ക് സർക്കാർ അനുവദിച്ച ഗ്രാൻഡിന്റെ 75 ശതമാനം കോവിഡ് പ്രതിരോധത്തിന് വിനിയോഗിക്കണമെന്ന് കൊൽക്കത്ത ഹൈക്കോടതി നിർദ്ദേശം. ഗ്രാൻഡ് ഇനത്തിൽ 50000 രൂപയാണ് ദുർഗാ പൂജാ കമ്മിറ്റികൾക്ക് സർക്കാർ നൽകുന്നത്. ജസ്റ്റിസ്...
തരൂരിനെതിരായ മാനനഷ്ടക്കേസ്; ക്രിമിനല് നടപടികള് സ്റ്റേ ചെയ്തു
ന്യൂഡെല്ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ ശിവലിംഗത്തിലെ തേള് എന്ന് വിശേഷിപ്പിച്ചതുമായി ബന്ധപ്പെട്ട മാനനഷ്ടക്കേസിൽ തരൂരിനെതിരായ ക്രിമിനല് നടപടികള് ഡെല്ഹി ഹൈക്കോടതി സ്റ്റേ ചെയ്തു. കേസ് ഡിസംബര് എട്ടിന് കോടതി വീണ്ടും പരിഗണിക്കും. ബി ജെ...
സുശാന്തിന്റെ മരണം; വ്യാജ വാര്ത്ത കേസില് ഒരാള് അറസ്റ്റില്
ന്യൂഡെല്ഹി: ബോളിവുഡ് നടന് സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് വ്യാജ വാര്ത്ത പ്രചരിപ്പിച്ച ഒരാള് അറസ്റ്റില്. ഡെല്ഹി സ്വദേശിയായ വിഭോര് ആനന്ദാണ് അറസ്റ്റിലായത്. സുശാന്തിന്റെയും മുന് മാനേജര് ദിഷയുടെയും മരണത്തില് പരസ്പരം...
ദേഹാസ്വാസ്ഥ്യം; ശിവശങ്കറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ശിവശങ്കറിന്റെ ഭാര്യ ഇതേ ആശുപത്രിയിൽ നെഫ്രോളജിസ്റ്റാണ്. അദ്ദേഹം ഇപ്പോൾ കാർഡിയാക് തീവ്രപരിചരണ വിഭാഗത്തിൽ...
വ്യാജ കസ്റ്റമർ കെയർ; അഭിഭാഷകന് നഷ്ടം 40000 രൂപ; ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം
മഹാരാഷ്ട്ര: വ്യാജ കസ്റ്റമർ കെയറിലേക്ക് വിളിച്ച അഭിഭാഷകന് നഷ്ടമായത് 40000 രൂപ. മഹാരാഷ്ട്രയിലെ ഔറംഗബാദിലാണ് സംഭവം. കൊറിയർ സർവീസ് നമ്പർ ആണെന്ന വ്യാജേന ഓൺലൈനിലെ വെബ്സൈറ്റിൽ നൽകിയിരുന്ന നമ്പറിൽ ബന്ധപ്പെട്ടതിനെ തുടർന്നാണ് പണം...








































