Tue, Nov 17, 2026
25 C
Dubai

ബിഹാർ മന്ത്രി കപിൽ ദിയോ കാമത്ത്​ കോവിഡ്​ ബാധിച്ച്​ മരിച്ചു

പട്‌ന: മു​തി​ർ​ന്ന ജെ​ഡി​യു നേതാവും ബി​ഹാ​ർ പഞ്ചായത്തീരാജ് മന്ത്രിയുമായ ക​പി​ൽ ദി​യോ കാമത്ത് (69) കോ​വി​ഡ് ബാ​ധി​ച്ച്​ മ​രി​ച്ചു. കോവിഡ്​ സ്‌ഥിരീകരിച്ചതിനെ തുടർന്ന് കുറച്ചു ദിവസങ്ങളായി​ പട്‌നയിലെ എ​യിം​സി​ൽ ചികിൽസയിലായിരുന്നു. ആരോഗ്യസ്‌ഥിതി വഷളായതിനെ തുടർന്ന്...

ഇന്ത്യയിൽ കോവിഡ് ബാധിതർ 73 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 63,371 രോഗികൾ

ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 73,70,469 ആയി. 63,371 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്‌ഥിരീകരിച്ചത്‌. ഇതോടെ രാജ്യത്ത് ചികിൽസയിലുള്ള കോവിഡ് രോഗികളുടെ എണ്ണം 8,04,528 ആയി. അതേസമയം 64,53,780...

നിതീഷ് കുമാർ ധിക്കാരി, എന്തുകൊണ്ട് തെരഞ്ഞെടുപ്പിൽ മൽസരിക്കുന്നില്ല?; ചിരാഗ് പാസ്വാൻ

പട്‌ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി എൽജെപി പ്രസിഡണ്ട് ചിരാ​ഗ് പാസ്വാൻ. നടക്കാനിരിക്കുന്ന ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ മൽസരിക്കാൻ നിതീഷ് കുമാറിനെ ചിരാ​ഗ് പാസ്വാൻ വെല്ലുവിളിച്ചു. ദേശീയ മാദ്ധ്യമത്തിന് നൽകിയ...

എന്‍സിപി സംസ്‌ഥാന നേതൃയോഗം ഇന്ന്; പാലാ സീറ്റ് ചര്‍ച്ചയാകും

കൊച്ചി: എന്‍സിപിയുടെ സംസ്‌ഥാന നേതൃയോഗം ഇന്ന് നടക്കാനിരിക്കെ നിര്‍ണായക വിഷയങ്ങള്‍ ചര്‍ച്ചയാകുമെന്ന് സൂചനകള്‍. പാലായില്‍ ചരിത്രവിജയം നേടിയ മാണി സി കാപ്പന്‍ സീറ്റ് വിട്ടു നല്‍കില്ലെന്ന് നേരത്തെ വ്യക്‌തമാക്കിയിരുന്നു. വിഷയം അദ്ദേഹം യോഗത്തില്‍...

യുപിയിൽ കൈകാലുകൾ കെട്ടിയിട്ട നിലയിൽ 17കാരിയുടെ മൃതദേഹം കണ്ടെത്തി

ലഖ്‌നൗ: ഉത്തർപ്രദേശിൽ കൈകാലുകൾ കെട്ടിയിട്ട നിലയിൽ 17 വയസ്സുള്ള ദലിത് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. സംസ്‌ഥാന തലസ്‌ഥാനമായ ലഖ്‌നൗവിൽ നിന്ന് 40 കിലോമീറ്റർ അകലെയുള്ള ബറാബങ്കിയിലെ ഒരു ​ഗ്രാമത്തിലെ വയലിൽ നിന്നാണ് പെൺകുട്ടിയുടെ...

മധ്യപ്രദേശിൽ ഓക്‌സിജൻ ക്ഷാമം; സബ്‌സിഡി വർദ്ധിപ്പിച്ചു

ഇൻഡോർ: മധ്യപ്രദേശിൽ ഓക്‌സിജൻ ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ സബ്‌സിഡി വർദ്ധിപ്പിക്കാൻ സർക്കാർ തീരുമാനം. ഹോഷാങ്കബാദ് ജില്ലയിലെ ബാബൈയിൽ പുതുതായി പ്രവർത്തനം ആരംഭിക്കുന്ന ഓക്‌സിജൻ പ്ളാന്റിന്റെ പ്രവർത്തനം മുന്നിൽകണ്ടാണ് നടപടി. നിലവിൽ നൽകിയിരുന്ന 26 ശതമാനം...

സാംസ്‌കാരിക പരിപാടികള്‍ക്ക് അനുമതി; കേന്ദ്രം മാര്‍ഗനിര്‍ദേശം പുറത്തിറക്കി

ന്യൂഡെല്‍ഹി: അണ്‍ലോക്ക് അഞ്ചിന്റെ ഭാഗമായി രാജ്യത്ത് സാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുവാദം നല്‍കി. സംസ്‌ഥാനങ്ങളിലെ സാഹചര്യം അനുസരിച്ച് അതത് സര്‍ക്കാരുകള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ഭരണകൂടങ്ങള്‍ക്കും ഇക്കാര്യത്തില്‍ തീരുമാനം എടുക്കാം. ഓഡിറ്റോറിയങ്ങളില്‍ പരിപാടികള്‍...

റേഷനരി സ്വകാര്യ കമ്പനിക്ക് മറിച്ചുവിറ്റ സംഭവം; ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു

വയനാട്: മാനന്തവാടി കെല്ലൂരിൽ സ്വകാര്യ കമ്പനിക്ക് 10 ടൺ റേഷനരി മറിച്ചുവിൽക്കാൻ ശ്രമിച്ച സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് ജില്ലാ ഭരണകൂടത്തിന്റെ നിർദേശം. എസ്‌പി റാങ്കിലുള്ള ഉദ്യോഗസ്‌ഥനാവും അന്വേഷണ ചുമതല. ജില്ലാ സപ്ളൈ ഓഫീസറുടെ നേതൃത്വത്തിൽ...
- Advertisement -