Tue, Nov 17, 2026
25 C
Dubai

കോവിഡ് ബാധിതരുടെ മൃതദേഹ സംസ്‌കരണം: മതപരമായ ബുദ്ധിമുട്ട് പരിശോധിക്കും; മുഖ്യമന്ത്രി

തിരുവനന്തപുരം : സംസ്‌ഥാനത്ത് കോവിഡ് ബാധിച്ചു മരിക്കുന്ന ആളുകളുടെ സംസ്‌കാരം പൂര്‍ണമായും കോവിഡ് പ്രോട്ടോക്കോളുകള്‍ അനുസരിച്ച് ആയിരിക്കും നടത്തുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ചു സംസ്‌കാരം നടത്തുമ്പോള്‍ മതപരമായ...

ഇന്ത്യയുടെ ആദ്യത്തെ ഓസ്‌കാര്‍ ജേതാവ് അന്തരിച്ചു

മുംബൈ: ഇന്ത്യയുടെ ആദ്യത്തെ ഓസ്‌കാര്‍ ജേതാവും വസ്‌ത്രാലങ്കാര വിദ്ഗധയുമായ ഭാനു അതയ്യ അന്തരിച്ചു. മുംബൈ ചന്ദന്‍വാഡിയിലെ വസതിയിലായിരുന്നു അന്ത്യം. ബ്രെയിന്‍ ട്യൂമറിന് ചികില്‍സയില്‍ കഴിയുകയായിരുന്നു. ഉറക്കത്തിനിടെയാണ് മരണമെന്ന് മകള്‍ രാധിക ഗുപ്‌ത പറഞ്ഞു....

മല കയറുമ്പോൾ മാസ്‌ക് വേണ്ട; ശബരിമലയിലെ കോവിഡ് മാനദണ്ഡങ്ങൾ വിശദീകരിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: നാളെ തുലാമാസ പൂജകൾക്കായി ശബരിമല നട തുറക്കുന്ന സാഹചര്യത്തിൽ ഭക്‌തർ പാലിക്കേണ്ട കോവിഡ് പ്രതിരോധ മാർഗനിർദ്ദേശങ്ങൾ വിശദീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വെർച്വൽ ക്യൂ വഴി രജിസ്‌റ്റർ ചെയ്‌ത 250 പേർക്ക്...

രാജ്യത്ത് തീയറ്ററുകള്‍ തുറന്നു; എത്തുന്നത് വിരലില്‍ എണ്ണാവുന്ന ആളുകള്‍ മാത്രം

ന്യൂഡെല്‍ഹി : കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കുന്നതിന്റെ ഭാഗമായി അണ്‍ലോക്ക് 5 ന്റെ അടിസ്‌ഥാനത്തില്‍ രാജ്യത്തെ തീയറ്ററുകള്‍ ഇന്ന് മുതല്‍ തുറന്നു. കഴിഞ്ഞ ഏഴ് മാസങ്ങളായി കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ട തീയറ്ററുകളാണ് ഇന്ന്...

മുസ്‌ലിം സൈനികര്‍ക്ക് എതിരായുള്ള പ്രചാരണം, പ്രധാനമന്ത്രിക്ക് കത്തയച്ച് വിരമിച്ച ഉദ്യോഗസ്‌ഥര്‍

ന്യൂഡെല്‍ഹി: മുസ്‌ലിം സൈനികരെ കുറിച്ചുള്ള വിദ്വേഷ പ്രചാരണം തടയണമെന്ന് അവശ്യപ്പെട്ട് വിരമിച്ച സൈനിക ഉദ്യോഗസ്‌ഥര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും രാഷ്‌ട്രപതി രാം നാഥ് കോവിന്ദിനും കത്തയച്ചു. 120 ഓളം വിരമിച്ച സൈനിക ഉദ്യോഗസ്‌ഥര്‍ ചേര്‍ന്നാണ്...

ശബരിമല തീര്‍ത്ഥാടനം കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് നടത്തണം; ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം : തീര്‍ത്ഥാടകര്‍ക്ക് ശബരിമല പ്രവേശനത്തിന് അനുമതി നല്‍കണമെന്ന അഭിപ്രായവുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കോവിഡ് പ്രോട്ടോക്കോളുകള്‍ പാലിച്ചും ആചാര അനുഷ്‌ഠാനങ്ങള്‍ക്ക് മാറ്റം വരുത്താതെയും ശബരിമലയില്‍ ഭക്‌തര്‍ക്ക് പ്രവേശനം അനുവദിക്കണമെന്നാണ് അദ്ദേഹം...

കോവിഡ്; രോഗമുക്‌തി 7082, രോഗബാധ 7789, സമ്പർക്കം 6486

തിരുവനന്തപുരം: കോഴിക്കോട് ജില്ലയിൽ നിന്ന് മാത്രം 1264 പേർക്ക് ഇന്നും രോഗബാധയുണ്ട്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചവരിൽ 29 വയസ്സുള്ള ശരത് ശശിധരൻ എന്ന തിരുവനന്തപുരം ശ്രീകാര്യം സ്വദേശിയായ യുവാവും 38 വയസ്സുള്ള...

കോവിഡ് ഫലം അറിയാം, അഞ്ച് മിനിറ്റിൽ; പരിശോധനാ കിറ്റുമായി ഓക്‌സ്‌ഫോർഡ്

ലണ്ടൻ: അഞ്ച് മിനിറ്റിൽ കോവിഡ് പരിശോധന നടത്താൻ സഹായിക്കുന്ന ടെസ്‌റ്റ് കിറ്റ് വികസിപ്പിച്ച് ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റി. ആന്റിജൻ പരിശോധനക്ക് വേണ്ടിയുള്ള കിറ്റാണ് ഓക്‌സ്‌ഫോർഡ് നിർമിച്ചിരിക്കുന്നത്. എയർപോർട്ടുകളിലും വ്യാപാര കേന്ദ്രങ്ങളിലും വിപുലമായ രീതിയിൽ കോവിഡ്...
- Advertisement -