Tue, Nov 17, 2026
29 C
Dubai

തിരക്ക് നിയന്ത്രിക്കാന്‍ ഓണ്‍ലൈന്‍ സര്‍വേയുമായി ഡെല്‍ഹി മെട്രോ

ന്യൂഡെല്‍ഹി: ആള്‍ക്കൂട്ടം തടയുന്നതിനും, തിരക്ക് നിയന്ത്രിക്കാനുമായി യാത്രക്കാരെ പങ്കെടുപ്പിച്ചുള്ള ഓണ്‍ലൈന്‍ സര്‍വേ നടത്താന്‍ ഡെല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്റെ (ഡിഎംആര്‍സി) തീരുമാനം. ഡിഎംആര്‍സിയുടെ സമൂഹ മാദ്ധ്യമ പേജുകളില്‍ ഇതിനുള്ള ലിങ്ക് ലഭ്യമാകും. ഒക്‌ടോബർ...

ഹരിയാനയില്‍ കുറ്റകൃത്യങ്ങള്‍ കുറഞ്ഞതായി ആഭ്യന്തര മന്ത്രി അനില്‍ വിജ്

ഛണ്ഡീഗര്‍: ഹരിയാനയില്‍ കുറ്റകൃത്യങ്ങളുടെ തോത് കുറഞ്ഞതായി ആഭ്യന്തര മന്ത്രി അനില്‍ വിജ്. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്‌ളിക് റിലേഷന്‍ വിഭാഗത്തിലെ കണക്കുകള്‍ അനുസരിച്ച് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെയുള്ള...

വിദ്വേഷ പരാമർശം; അർണബ് ​ഗോസ്വാമിക്ക് നോട്ടീസ് അയച്ച് മുംബൈ പോലീസ്

മുംബൈ: ചാനൽ പരിപാടിക്കിടെ വിദ്വേഷ പരാമർശം നടത്തിയ റിപ്പബ്ളിക് ടിവി എഡിറ്റർ ഇൻ‍ ചീഫ് അർണബ് ​ഗോസ്വാമിക്ക് നോട്ടീസ് അയച്ച് മുംബൈ പോലീസ്. മഹാരാഷ്‌ട്രയിലെ പാൽഘർ ജില്ലയിൽ സ​ന്യാ​സി​മാ​ർ ആ​ൾ​കൂ​ട്ട ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട...

ഓപ്പറേഷന്‍ റേഞ്ചര്‍; ഗുണ്ടാ വിളയാട്ടം അവസാനിപ്പിക്കാന്‍ തൃശൂര്‍ പോലീസ്

തൃശൂര്‍: അടിക്കടി വര്‍ദ്ധിച്ചു വരുന്ന ഗുണ്ടാപ്പോരും കൊലപാതകങ്ങളും ഉറക്കം കെടുത്തിയ തൃശൂര്‍ നഗരത്തെ ശുദ്ധീകരിക്കാന്‍ നടപടികളുമായി സിറ്റി പോലീസ്. ഓപ്പറേഷന്‍ റേഞ്ചര്‍ എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയിൽ 20 പോലീസ് സ്‌റ്റേഷനുകളുടെ പരിധിയിലുള്ള മൂന്നൂറിലധികം...

ദലിത് പെണ്‍കുട്ടികള്‍ക്ക് നേരെ നടന്ന ആസിഡ് ആക്രമണം; പ്രതി പിടിയില്‍

ഗോണ്ട: ഉത്തര്‍പ്രദേശിലെ ഗോണ്ട ജില്ലയിലെ പാസ്‌കയില്‍ സഹോദരിമാരായ മൂന്ന് ദലിത് പെണ്‍കുട്ടികള്‍ക്ക് നേരെ നടന്ന ആസിഡ് ആക്രമണത്തില്‍ പ്രതിയെ അറസ്‌റ്റ് ചെയ്‌തതായി പൊലീസ്. വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന പെണ്‍കുട്ടികളുടെ ദേഹത്തേക്ക് ആസിഡ് ഒഴിച്ച സംഭവത്തിലെ...

‘വാക്‌സിനേഷന് തയ്യാറാകാന്‍ കേന്ദ്രം ആവശ്യപ്പെട്ടു’; അസം ആരോഗ്യ മന്ത്രി

ന്യൂഡെല്‍ഹി: അടുത്ത വര്‍ഷം ജനുവരിക്കും ജൂലായിക്കും ഇടയില്‍ വാക്‌സിനേഷന്‍ പദ്ധതിക്കായി തയ്യാറാകാന്‍ കേന്ദ്രം ആവശ്യപ്പെട്ടതായി അസം ആരോഗ്യ മന്ത്രി ഹിമന്ത ബിശ്വാസ് ശര്‍മ. കോവിഡ് പ്രതിരോധത്തിലെ മുന്നണി പോരാളികള്‍ക്കും, 60 വയസ്സ് കഴിഞ്ഞവര്‍ക്കും...

പുറത്തേക്ക് സ്വാഗതം; മെഹ്ബൂബയുടെ മോചനത്തിൽ സന്തോഷം പങ്കുവച്ച് ഒമർ അബ്‌ദുള്ള

ന്യൂഡെൽഹി: നീണ്ട 14 മാസങ്ങൾക്കു ശേഷം തടവറയിൽ നിന്ന് മോചിതയായ കശ്‌മീർ മുൻ മുഖ്യമന്ത്രിയും പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി നേതാവുമായ മെഹ്ബൂബ മുഫ്‌തിയെ സ്വാഗതം ചെയ്‌ത്‌ രാഷ്‌ട്രീയ എതിരാളിയും മുൻ മുഖ്യമന്ത്രിയുമായ ഒമർ...

സൂപ്പര്‍ കിംഗ്‌സിന് 20 റണ്‍സിന്റെ സൂപ്പര്‍ വിജയം

ദുബായ്: അഞ്ചാം സ്‌ഥാനത്തുള്ള സണ്‍റൈസേഴ്‌സിനെ 20 റണ്‍സിന് തോല്‍പിച്ച് ചെന്നൈ സൂപ്പര്‍കിംഗ്‌സ് ഈ സീസണിലെ മൂന്നാം വിജയം നേടി. ഈ വിജയത്തോടെ ചെന്നൈ പോയിന്റ് പട്ടികയില്‍ ആറാം സ്‌ഥാനത്തേക്കുയര്‍ന്നു. എസ്ആര്‍എച്ച് അഞ്ചാം സ്‌ഥാനത്തു...
- Advertisement -