ഹെര്‍ഡ് ഇമ്മ്യൂണിറ്റിയെന്ന സങ്കല്‍പ്പം അപകടകരവും അധാര്‍മികവുമാണ്; ലോകാരോഗ്യസംഘടന
വാഷിംഗ്‌ടൺ: കോവിഡ് ബാധിച്ചാല്‍ പ്രതിരോധ ശേഷി നേടാം എന്നുള്ള നിലപാട് അപ്രായോഗികമാണെന്ന് ലോകാരോഗ്യസംഘടന. കോവിഡ് ബാധിച്ചു കഴിഞ്ഞാല്‍ ഒരു ജനസമൂഹം പ്രതിരോധം താനെ കണ്ടെത്തുമെന്നുള്ള ധാരണ അപകടവും അധാര്‍മികവും ആണെന്ന് ലോകാരോഗ്യ സംഘടന...
മികച്ച നടൻ സുരാജ്, നടി കനി, സംവിധായകൻ ലിജോ, ‘വാസന്തി’ മികച്ച ചിത്രം
തിരുവനന്തപുരം: 50-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ഷിനോസ് റഹ്‍മാനും സഹോദരൻ സജാസ് റഹ്‍മാനും ചേർന്ന് സംവിധാനം ചെയ്‌ത വാസന്തി ആണ് മികച്ച ചിത്രം. മികച്ച നടൻ സുരാജ് വെഞ്ഞാറമൂട്. മികച്ച നടി...
രാജ്യത്ത് വാക്‌സിൻ അടുത്ത വർഷം ആദ്യമെത്തും; കേന്ദ്ര ആരോഗ്യ മന്ത്രി
ന്യൂഡെൽഹി: ജനങ്ങൾക്ക് ആശ്വാസമായി കോവിഡ് വാക്‌സിൻ ലഭ്യമാകുന്നതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന് സൂചനകൾ. അടുത്ത വർഷം തുടക്കത്തിൽ തന്നെ വാക്‌സിൻ ലഭ്യമാക്കാൻ കഴിഞ്ഞേക്കും എന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ...
ലൈഫ് മിഷന്‍; സര്‍ക്കാരിന് ആശ്വാസം; സിബിഐ അന്വേണത്തിന് ഇടക്കാല സ്‌റ്റേ
കൊച്ചി: ലൈഫ് മിഷന്‍ ക്രമക്കേട് സംബന്ധിച്ച കേസില്‍ സിബിഐ അന്വേണത്തിന് സ്‌റ്റേ. ലൈഫ് മിഷന് എതിരായ അന്വേഷണം രണ്ട് മാസത്തേക്കാണ് സ്‌റ്റേ ചെയ്‌തത്.
സംസ്‌ഥാന സര്‍ക്കാരും യൂണിടാക്ക് ഉടമ സന്തോഷ് ഈപ്പനുമാണ് ലൈഫ് മിഷന്‍...
വിമതനീക്കം; ബീഹാറില്‍ 9 മുതിര്‍ന്ന നേതാക്കളെ ബിജെപി പുറത്താക്കി
പാറ്റ്‌ന: ബീഹാറില്‍ പാര്‍ട്ടിക്കെതിരെ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ ഒരുങ്ങിയ 9 മുതിര്‍ന്ന നേതാക്കളെ ബിജെപി പുറത്താക്കി. മുന്നണിയുടെ സ്‌ഥാനാര്‍ഥി നിര്‍ണയത്തില്‍ പ്രതിഷേധിച്ചാണ് ഇവര്‍ മല്‍സരിക്കാന്‍ ഒരുങ്ങിയത്. ആറു വര്‍ഷത്തേക്കാണ് നടപടി.
ബീഹാറില്‍ മുഖ്യമന്ത്രി നീതിഷ് കുമാറിന്റെ...
എഫ്എടിഎഫ് കരിമ്പട്ടികയില്‍ നിന്നൊഴിവാകാന്‍ ചൈനയുടെ പിന്തുണ തേടി പാകിസ്‌ഥാന്‍
പാരിസ്: എഫ്എടിഎഫ് കരിമ്പട്ടികയില്‍ ഉള്‍പ്പെടുന്നതില്‍ നിന്ന് ഒഴിവാകാന്‍ ചൈനയുടെ പിന്തുണ തേടി പാകിസ്‌ഥാന്‍. ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം എത്തുന്നത് നിയന്ത്രിക്കാന്‍ രാജ്യാന്തര തലത്തില്‍ പ്രവര്‍ത്തിക്കുന്ന കൗണ്‍സിലാണ് യുഎന്‍ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ്...
ടിആര്‍പി തട്ടിപ്പ്; മുന്‍ ഹന്‍സ ജീവനക്കാരന്‍ അറസ്‌റ്റിൽ
മുംബൈ: ചാനലുകളുടെ ടിആര്‍പി റേറ്റിംഗില്‍ കൃത്രിമം കാണിച്ച സംഭവുമായി ബന്ധപ്പെട്ട് മുംബൈ പോലീസ് ഒരാളെ കൂടി അറസ്‌റ്റ് ചെയ്‌തു. കേസുമായി ബന്ധമുണ്ടെന്ന് കരുതുന്ന ഹന്‍സ റിസേര്‍ച്ച് ഏജന്‍സിയിലെ മുന്‍ ജീവനക്കാരനായ വിനയ് ത്രിപതിയെയാണ്...
സംസ്‌ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും
തിരുവനന്തപുരം: സംസ്‌ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ഇന്ന് ഉച്ചക്ക് പന്ത്രണ്ടിന് മന്ത്രി എ.കെ.ബാലന്‍ പ്രഖ്യാപിക്കും. ഛായാഗ്രാഹകനും സംവിധായകനുമായ മധു അമ്പാട്ട് ആണ് ജൂറി അധ്യക്ഷന്‍. 119 സിനിമകളാണ് ഇത്തവണ മാറ്റുരക്കുന്നത്. കോവിഡ് കാരണം തീയറ്ററുകളിലെത്താത്ത...








































