Tue, Nov 17, 2026
29 C
Dubai

പാര്‍വതി ‘അമ്മ’യില്‍ നിന്നും പുറത്തേക്ക്

കൊച്ചി: നടി പാര്‍വതി തിരുവോത്ത് താരസംഘടനയായ 'അമ്മ'യില്‍ നിന്നും രാജിവെച്ചു. 'അമ്മ' ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന്റെ പരാമര്‍ശത്തില്‍ പ്രതിഷേധം രേഖപ്പെടുത്തിയാണ് പാര്‍വതി സംഘടനയില്‍ നിന്നും രാജി വെച്ചത്. ഫേസ്ബുക്ക് പോസ്‌റ്റിലൂടെയാണ് പാര്‍വതി...

ചിരാഗ് പാസ്വാന്റെ ഉപദേശകന്‍ പ്രശാന്ത് കിഷോറെന്ന് ബിജെപി

പാറ്റ്ന: ചിരാഗ് പാസ്വാന്‍ എന്‍ ഡി എ വിട്ടതിന് പിന്നില്‍ പ്രശാന്ത് കിഷോറാണെന്ന് ബി ജെ പി. ബീഹാര്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ചിരാഗ് പാസ്വാന്‍ പുറത്തുപോകാന്‍ കാരണം പ്രശാന്ത് കിഷോറിന്റെ ഉപദേശമാണെന്നും ബീഹാറിലില്ലെങ്കിലും...

ലൈഫ് മിഷന്‍; സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജിയില്‍ വിധി നാളെ

തിരുവനന്തപുരം : ലൈഫ് മിഷന്‍ കേസില്‍ സിബിഐ അന്വേഷണത്തിനെതിരെ സമര്‍പ്പിച്ച ഹരജികളില്‍ കേരള ഹൈക്കോടതി നാളെ വിധി പറയും. സിബിഐ അന്വേഷണത്തിനെതിരെ കേരള സര്‍ക്കാരും യൂണിടാക്കുമാണ് ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചിരിക്കുന്നത്. സിബിഐ അന്വേഷണം...

എംപി കൊടിക്കുന്നിൽ സുരേഷിന് കോവിഡ്

കൊല്ലം: കോൺഗ്രസ് ലോക്‌സഭാ ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷ് എംപിക്ക് കോവിഡ് സ്‌ഥിരീകരിച്ചു. ശാരീരിക അസ്വസ്‌ഥതകൾ ഇല്ലെങ്കിലും ഡോക്‌ടർമാർ നിർദ്ദേശിച്ചതനുസരിച്ച് അദ്ദേഹത്തെ പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി. രോഗവിവരം തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ്...

പറശ്ശിനിക്കടവ് കൂട്ടബലാല്‍സംഗ കേസ്; പിതാവിന് ജീവപര്യന്തം തടവ്

തിരുവനന്തപുരം : കണ്ണൂര്‍ ജില്ലയില്‍ പതിനാല് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ പിതാവിന് ജീവപര്യന്തം ശിക്ഷ വിധിച്ചു. പറശ്ശിനിക്കടവ് കൂട്ട ബലാല്‍സംഗക്കേസുകളിലെ ആദ്യ കേസിലാണ് തലശ്ശേരി പോക്‌സോ കോടതി ഇപ്പോള്‍ ശിക്ഷ വിധിച്ചത്. 2015...

കോവിഡ് കണക്കിൽ കുറവ്; രോഗബാധ 5930, സമ്പർക്കം 4767, രോഗമുക്‌തി 7836

തിരുവനന്തപുരം: കണക്കിൽ കുറവുണ്ട്. പക്ഷെ അത് ഇന്നലെ അവധി ദിവസം ആയത് കൊണ്ടുള്ള കുറവായാണ് മനസ്സിലാക്കാൻ കഴിയുന്നത്. ഇന്ന് 5930 ആണ് രോഗബാധ. ആയിരത്തിനു മുകളിൽ ഇന്ന് ഒരു ജില്ലകളും ഇല്ല എന്നതാണ്...

കാർഷിക ബില്ലിനെതിരേ ഹരജി; കേന്ദ്രത്തിന് സുപ്രീം കോടതിയുടെ നോട്ടീസ്

ന്യൂഡെൽഹി: കാർഷിക നിയമങ്ങൾക്കെതിരേ സമർപ്പിച്ച ഹരജികളിൽ കേന്ദ്രസർക്കാരിന് നോട്ടീസയച്ച് സുപ്രീം കോടതി. കേന്ദ്രം നാലാഴ്‌ചക്കകം ഇതിന് മറുപടി നൽകണമെന്ന് സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ്‌ എസ്.എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. ആർജെഡി എംപി...

സോഷ്യല്‍ മീഡിയ ആക്രമണം; ഒറ്റക്കെട്ടായി നേരിടണമെന്ന് മഞ്‌ജു വാര്യര്‍

കൊച്ചി: അഭിപ്രായ സ്വാതന്ത്ര്യത്തെ ദുരുപയോഗം ചെയ്യുന്ന ചിലര്‍ അവര്‍ക്ക് താല്‍പര്യം ഇല്ലാത്ത വ്യക്‌തികളെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ എന്തും പറയുന്ന സ്‌ഥിതിയാണ് ഇപ്പോള്‍ കണ്ട് വരുന്നതെന്ന് മഞ്‌ജു വാര്യര്‍. സ്‍ത്രീകള്‍ക്കെതിരെ നടക്കുന്ന സൈബര്‍...
- Advertisement -