Tue, Nov 17, 2026
29 C
Dubai

ഇന്ത്യയിലെ 8 ബീച്ചുകള്‍ക്ക് ബ്‌ളൂ ഫ്ളാഗ് സര്‍ട്ടിഫിക്കറ്റ്

ന്യൂഡെല്‍ഹി: ഇന്ത്യയിലെ 8 ബീച്ചുകള്‍ക്ക് രാജ്യാന്തര അംഗീകാരമായ ബ്‌ളൂ ഫ്‌ളാഗ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. ഡെന്‍മാര്‍ക്കിലെ കോപ്പന്‍ഹേഗന്‍ ആസ്‌ഥാനമായി പ്രവര്‍ത്തിക്കുന്ന ഫൗണ്ടേഷന്‍ ഫോര്‍ എന്‍വയോണ്‍മെന്റ് എഡ്യൂക്കേഷന്‍ എന്ന സ്‌ഥാപനമാണ് അംഗീകാരം നല്‍കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര...

സിബിഐ സംഘം ഇന്ന് ഹത്രസ് പെണ്‍കുട്ടിയുടെ ഗ്രാമം സന്ദര്‍ശിച്ചേക്കും

ഹത്രസ്: ഉത്തര്‍പ്രദേശിലെ ഹത്രസില്‍ കൂട്ടബലാല്‍സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ദലിത് പെണ്‍കുട്ടിയുടെ ഗ്രാമം ഇന്ന് സിബിഐ അന്വേഷണ സംഘം സന്ദര്‍ശിച്ചേക്കും. അതേസമയം അന്വേഷണ സംഘം ഞായറാഴ്‌ച ഹത്രസില്‍ എത്തിയിരുന്നതായി പൊലീസ് സൂപ്രണ്ട് വിനീത് ജൈസ്വാള്‍...

ഗ്രാമീണ മേഖലയുടെ പുതിയ കരുത്ത്; പ്രോപ്പർട്ടി കാർഡുകളുടെ വിതരണം ഇന്ന്

ന്യൂഡെൽഹി: രാജ്യത്ത് പ്രോപ്പർട്ടി കാർഡുകളുടെ വിതരണം ഇന്ന് തുടങ്ങും. വായ്‌പയും മറ്റ് സാമ്പത്തിക ആനുകൂല്യങ്ങളും ലഭിക്കുന്നതിന് വേണ്ടി ഗ്രാമീണരുടെ സ്വത്ത് സാമ്പത്തിക ആസ്‌തിയായി ഉപയോഗിക്കുന്നതിന് വേണ്ടിയാണ് പ്രോപ്പർട്ടി കാർഡുകൾ ലഭ്യമാക്കുന്നത്. കാർഡുകളുടെ വിതരണം...

44 പാലങ്ങള്‍ രാജ്യത്തിനായി സമര്‍പ്പിച്ച് പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്

ന്യൂഡെല്‍ഹി: ഏഴ് സംസ്‌ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി നിര്‍മ്മിച്ച 44 പാലങ്ങള്‍ കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ് രാജ്യത്തിനായി സമര്‍പ്പിച്ചു. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് പ്രതിരോധ മന്ത്രി പാലങ്ങളുടെ ഉല്‍ഘാടനം നിര്‍വഹിച്ചത്. കൂടാതെ...

ജിഎസ്‌ടി നഷ്‌ടപരിഹാരം; കേന്ദ്രത്തെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡെല്‍ഹി: ജിഎസ്‌ടി നഷ്‌ടപരിഹാരം സംസ്‌ഥാനങ്ങള്‍ക്ക് നല്‍കാത്ത കേന്ദ്ര നടപടിക്ക് എതിരെ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. സംസ്‌ഥാനങ്ങള്‍ക്ക് നഷ്‌ടം വരാത്ത നിലയില്‍ പ്രശ്‌നം പരിഹരിക്കേണ്ടത് ജിഎസ്‌ടിയുടെ അടിസ്‌ഥാന തത്വങ്ങളില്‍ ഒന്നാണെന്ന് രാഹുല്‍ ഓര്‍മ്മിപ്പിച്ചു. ഒപ്പം കോവിഡ്...

സിദ്ദീഖ് കാപ്പനെ വിട്ടു കിട്ടാനുള്ള കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ന്യൂഡെല്‍ഹി: യുപി പോലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്‌റ്റ്‌ ചെയ്‌ത മലയാളി മാദ്ധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും. കേരള യൂണിയന്‍ വര്‍ക്കിങ് ജേണലിസ്‌റ്റിനു വേണ്ടി അഡ്വ. വില്‍സ്...

മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ ടീം ക്യാപ്റ്റന്‍ കാള്‍ട്ടന്‍ ചാപ്മാന്‍ വിട പറഞ്ഞു

ബെംഗളൂരു: ഇന്ത്യ കണ്ട ഏറ്റവും മികച്ച മിഡ്ഫീല്‍ഡര്‍മാരില്‍ ഒരാളായ കാള്‍ട്ടന്‍ ചാപ്മാന്‍ അന്തരിച്ചു. 49 വയസായിരുന്നു. ഇന്ത്യന്‍ ടീം ക്യാപ്റ്റനായിരുന്ന ഈ കര്‍ണാടകക്കാരന്‍ 1991 മുതല്‍ 2001 വരെ ഇന്ത്യന്‍ ദേശിയ ടീമിനായി...

ത്രിപുരയില്‍ ബിജെപിയെ ഞെട്ടിച്ച് വിമതനീക്കം; 7 എംഎല്‍എമാര്‍ ഡെല്‍ഹിയില്‍

ന്യൂഡെല്‍ഹി: ത്രിപുര മുഖ്യമന്ത്രി ബിപ്‌ളബ് ദേബിനെതിരെ പാളയത്തില്‍ പട, സ്‌ഥാനത്ത് നിന്നും മാറ്റണം എന്നാവശ്യപ്പെട്ട് 7 ബിജെപി എംഎല്‍എമാര്‍ ഡെല്‍ഹിയില്‍. പാര്‍ട്ടിയുടെ കേന്ദ്ര നേതൃത്വത്തെ നേരിട്ട് കണ്ട് ആവശ്യം അറിയിക്കാനാണ് ഇവരുടെ തീരുമാനം....
- Advertisement -