സ്വര്ണക്കടത്ത് കേസ്; മുതിര്ന്ന അഭിഭാഷകര് ഹാജരാകും
കൊച്ചി: സ്വര്ണക്കടത്ത് കേസില് അറസ്റ്റിലായ ഭൂരിഭാഗം പ്രതികള്ക്കും ജാമ്യം ലഭിച്ച സാഹചര്യത്തില് കൂടുതല് പേര്ക്ക് ജാമ്യം ലഭിക്കുന്നത് തടയാന് മുതിര്ന്ന അഭിഭാഷകരെ ഇറക്കി കേന്ദ്രസര്ക്കാര്. പ്രതികളായ 17 പേരില് പത്തുപേര്ക്കും ജാമ്യം ലഭിച്ചിരുന്നു.
എറണാകുളം...
11 മണിക്കൂർ പോരാ; ശിവശങ്കറിനെ ഇന്നും ചോദ്യം ചെയ്യും
കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ കസ്റ്റംസ് ഇന്നും ചോദ്യം ചെയ്യും. രാവിലെ 10 മണിയോടെ കസ്റ്റംസ് ഓഫീസിൽ എത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇന്നലെ 11 മണിക്കൂറോളം ചോദ്യം ചെയ്തതിന് ശേഷം...
നിയമം കയ്യിലെടുത്ത കേസ്; ഭാഗ്യലക്ഷ്മിക്കും കൂട്ടുപ്രതികൾക്കും അറസ്റ്റ് സാധ്യത
തിരുവനന്തപുരം : യൂട്യൂബില് സ്ത്രീകള്ക്കെതിരെ അശ്ളീല പരാമര്ശം നടത്തിയ വിജയ് പി നായരെ മര്ദിച്ച കേസില് ഭാഗ്യലക്ഷ്മിയുടേയും മറ്റ് രണ്ട് പേരുടെയും അറസ്റ്റിന് സാധ്യത. മുന്കൂര് ജാമ്യാപേക്ഷ തള്ളിയതിനെ തുടര്ന്ന് ഭാഗ്യലക്ഷ്മി, ദിയ...
ഹത്രസ്; സമീപവാസികളുടെ മൊഴി രേഖപ്പെടുത്തല് തുടരും
ലഖ്നൗ: ഹത്രസില് പെണ്കുട്ടി കൊല്ലപ്പെട്ട കേസില് ഇന്നും സമീപവാസികളുടെ മൊഴി രേഖപ്പെടുത്തും. നാല്പതോളം പേരുടെ മൊഴി ശേഖരിക്കാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം. സംഭവം പുനരാവിഷ്ക്കരിക്കാനും നടപടിയുണ്ടാകും.
ഈ മാസം 17ന് മുന്പ് അന്വേഷണം...
പാലത്തായി പീഡനക്കേസ്; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് ഹരജി
കൊച്ചി: പാനൂർ പാലത്തായി പീഡനക്കേസിന്റെ അന്വേഷണം പ്രത്യേക സംഘത്തിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് പീഡനത്തിനിരയായ പെൺകുട്ടിയുടെ മാതാവ് ഹരജി നൽകി. കുട്ടി പഠിച്ചിരുന്ന സ്കൂളിലെ അധ്യാപകൻ പലതവണ സ്കൂൾ വളപ്പിൽ വെച്ച് പീഡിപ്പിച്ചു എന്നതായിരുന്നു...
എല്ലാ തീവണ്ടി സർവീസുകളും പുനരാരംഭിക്കുന്നു; കേരളത്തിൽ നിന്ന് പ്രത്യേക ട്രെയിനുകൾ
ചെന്നൈ: കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് എല്ലാ തീവണ്ടി സർവീസുകളും പുനരാരംഭിക്കുമെന്ന് റെയിൽവേ അതോറിറ്റി. കോച്ചുകളുടെയും ജീവനക്കാരുടെയും ലഭ്യത അനുസരിച്ചായിരിക്കും സർവീസ് ആരംഭിക്കുക. വിജയദശമി, മഹാനവമി, ദീപാവലി, ക്രിസ്മസ്, ന്യൂ ഇയർ എന്നിവയോടനുബന്ധിച്ച് നിരവധി...
കേന്ദ്ര മന്ത്രി രാംവിലാസ് പാസ്വാന്റെ സംസ്കാരം ഇന്ന്
ന്യൂ ഡെല്ഹി: അന്തരിച്ച കേന്ദ്ര മന്ത്രി രാംവിലാസ് പാസ്വാന്റെ സംസ്കാരം ഇന്ന് നടക്കും. പാറ്റ്നയിലെ ദിഖയിലെ ജനാര്ദ്ദനന് ഗട്ടില് ആണ് സംസ്കാരം. പാറ്റ്നയിലെ എല്ജെപി ഓഫീസില് മൃതദേഹം പൊതുദര്ശനത്തിന് വെച്ച ശേഷം പൂര്ണ...
കനത്ത മഴക്ക് സാധ്യത; അഞ്ച് ജില്ലകളില് യെല്ലോ അലേര്ട്ട്
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട കനത്ത മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ശക്തമായ മഴയെ തുടര്ന്ന് കേരളത്തില് അഞ്ച് ജില്ലകളില് യെല്ലോ അലേര്ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്,...








































