എ പി അബ്ദുള്ളകുട്ടിയുടെ കാറില് ലോറി ഇടിച്ച സംഭവം; സ്വാഭാവിക അപകടമെന്ന് പോലീസ്
കാടാമ്പുഴ: ബിജെപി ദേശീയ ഉപാധ്യക്ഷന് എ പി അബ്ദുള്ളകുട്ടി സഞ്ചരിച്ച കാറില് ലോറി പിടിച്ചതില് അസ്വാഭാവികത ഇല്ലെന്ന് കാടാമ്പുഴ പോലീസ്. അബ്ദുള്ളകുട്ടിയുടെ കാര് പെട്ടന്ന് ബ്രേക്ക് ഇട്ടപ്പോള് ഉണ്ടായ സ്വാഭാവിക അപകടം മാത്രമാണിതെന്നും...
ഓണ്ലൈന് മാദ്ധ്യമം; നിയമ നിർമ്മാണത്തിന് ഒരുങ്ങി വിവര സാങ്കേതിക വകുപ്പ്
ന്യൂ ഡെല്ഹി : ഓണ്ലൈന് മാദ്ധ്യമരംഗത്തെ നിയന്ത്രിക്കാനായി നിയമനിര്മ്മാണം നടത്താന് തീരുമാനം. വിവരസാങ്കേതിക വകുപ്പിന്റെ പാര്ലമെന്ററി സമിതിയാണ് നിയമനിര്മ്മാണം സംബന്ധിച്ച തീരുമാനം എടുക്കുന്നുന്നത്. സമിതി ഇതുമായി ബന്ധപ്പെട്ട നടപടികള് ആരംഭിച്ചു കഴിഞ്ഞു.
21 വിഷയങ്ങളാണ്...
മന്ത്രിമാരുടെ അധികാരങ്ങൾ ചുരുക്കുന്നു; ഭരണസമ്പ്രദായത്തിൽ മാറ്റം വരുത്താൻ സർക്കാർ ശ്രമം
തിരുവനന്തപുരം: ഭരണാധികാരം മുഖ്യമന്ത്രിയിലേക്ക് കൂടുതൽ കേന്ദ്രീകരിച്ച് കൊണ്ട് മന്ത്രിമാരുടെ അധികാരങ്ങൾ ലഘൂകരിക്കാൻ പുതിയ പരിഷ്ക്കരണം നടപ്പാക്കാൻ ഒരുങ്ങുകയാണ് സർക്കാർ. മുഖ്യമന്ത്രിയെ കൂടാതെ വകുപ്പ് സെക്രട്ടറിമാർക്കും കൂടുതൽ അധികാരം ലഭിക്കുന്ന രീതിയിൽ ഭരണ സമ്പ്രദായത്തിന്റെ...
എന്ഡിഎ സഖ്യത്തില് എല്ലാ മന്ത്രിസ്ഥാനവും ബിജെപിക്ക് സ്വന്തം
ന്യൂ ഡല്ഹി: ഇന്ത്യയിലെ ഏറ്റവും വലിയ രാഷ്ട്രീയ സഖ്യമായ നാഷണല് ഡെമോക്രാറ്റിക് അലയന്സ് (എന്ഡിഎ) മന്ത്രിസഭയില് എല്ലാ അംഗങ്ങളും ഒരു പാര്ട്ടിയില് നിന്ന്. ഭാരതീയ ജനത പാര്ട്ടിയില് നിന്ന് മാത്രമാണ് ഇപ്പോള് കേന്ദ്ര...
കസ്റ്റംസ് എം ശിവശങ്കറിനെ ചോദ്യം ചെയ്തു
കൊച്ചി : മുഖ്യമന്ത്രിയുടെ മുന് പ്രിന്സിപ്പല് സെക്രട്ടറി എം ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്തു. നീണ്ട 11 മണിക്കൂറുകളാണ് ശിവശങ്കറിനെ ചോദ്യം ചെയ്തത്. രാവിലെ 10 മണിയോടെ ആരംഭിച്ച ചോദ്യം ചെയ്യല് രാത്രി...
ശബരിമലയിൽ സുരക്ഷാ ക്രമീകരണങ്ങൾ പൂർത്തിയായി
പത്തനംതിട്ട: ശബരിമലയിൽ തുലാമാസ പൂജയും ദർശനവുമായി ബന്ധപ്പെട്ട സുരക്ഷാ ക്രമീകരണങ്ങൾ പൂർത്തിയായതായി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. സ്പെഷ്യൽ ഓഫീസറായി കെ.എ.പി (Kerala Armed Police) ബറ്റാലിയൻ കമാൻഡൻറ് കെ.രാധാകൃഷ്ണനെ...
രാജസ്ഥാനെ പൊളിച്ചടുക്കി ഡെൽഹി; ക്യാപിറ്റൽസിന് 46 റൺസ് വിജയം
ഷാർജ: 185 റൺസ് വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാൻ 19.4 ഓവറിൽ 138 റൺസിൽ കിതച്ചു വീണു. 46 റൺസ് വിജയം എന്നതിലുപരി മൽസരത്തിൽ സമ്പൂർണ്ണ ആധിപത്യം നേടിയാണ് ഡെൽഹി വിജയം ഉറപ്പിച്ചത്. ഇന്നത്തെ...
പാക് ചാര സംഘടനക്ക് രഹസ്യ വിവരങ്ങള് കൈമാറി; എച്ച്എഎല് ഉദ്യോഗസ്ഥൻ അറസ്റ്റിൽ
മുംബൈ: പാക് ചാര സംഘടനായ ഐഎസ്ഐക്ക് ഇന്ത്യന് യുദ്ധ വിമാനങ്ങളുടെ രഹസ്യ വിവരങ്ങള് കൈമാറിയ ഹിന്ദുസ്ഥാന് എയറോനോട്ടിക്സ് ലിമിറ്റഡ്(എച്ച്എഎല്) ഉദ്യോഗസ്ഥനെ മഹാരാഷ്ട്ര പോലീസ് അറസ്റ്റ് ചെയ്തു. 41കാരനായ ദീപക് ഷിര്സാത്തിനെ മഹാരാഷ്ട്ര ഭീകരവിരുദ്ധ...








































