Tue, Nov 17, 2026
30 C
Dubai

കാർഷിക ബിൽ പ്രക്ഷോഭം തുടരും; പഞ്ചാബിൽ ഇന്ന് രണ്ട് മണിക്കൂർ ബന്ദ്

പഞ്ചാബ്: കേന്ദ്രസർക്കാർ നടപ്പാക്കിയ കാർഷിക നിയമങ്ങൾക്കെതിരെയുള്ള പ്രക്ഷോഭം തുടരുന്നു. പഞ്ചാബിൽ ഇന്ന് രണ്ട് മണിക്കൂർ ബന്ദിന് ആഹ്വാനം ചെയ്‌തിട്ടുണ്ട്‌. ഹരിയാനയിലെ സിർസയിൽ നടന്ന പ്രതിഷേധത്തിനിടെ പോലീസിന്റെ ലാത്തിയടിയേറ്റ കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ടാണ്...

ലിബിയയിൽ ഇന്ത്യക്കാരെ തട്ടിക്കൊണ്ട് പോയ സംഭവം; രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണെന്ന് കേന്ദ്രം

ന്യൂ ഡെൽഹി: ലിബിയയിൽ കഴിഞ്ഞ മാസം ഭീകരർ തട്ടി കൊണ്ട് പോയ ഏഴ് ഇന്ത്യക്കാരെ മോചിപ്പിക്കാനുള്ള ശ്രമം തുടരുകയാണെന്ന് കേന്ദ്രസർക്കാർ. ഇന്ത്യയിലേക്ക് മടങ്ങാനായി ട്രിപ്പോളി വിമാനത്താവളത്തിലേക്ക് പോകുന്ന വഴിയാണ് ഇവരെ ഭീകരർ തട്ടിക്കൊണ്ട്...

ഹകീംപേട്ട് വ്യോമസേന കേന്ദ്രത്തില്‍ വിദ്യാര്‍ത്ഥി ആത്‍മഹത്യ ചെയ്‌തു

ഹൈദരാബാദ്: ഹകീംപേട്ട് വ്യോമസേന കേന്ദ്രത്തിലെ ഫ്‌ളൈറ്റ് കേഡറ്റ് ആത്‍മഹത്യ ചെയ്‌തു. ഫ്‌ളൈറ്റ് കേഡറ്റ് ട്രെയിനിയായ ആകാശ് പി ഡൊമിനിക് ആണ് ആത്‍മഹത്യ ചെയ്‌തത്. ആത്‍മഹത്യാ കാരണം വ്യക്‌തമല്ലെന്ന് ഹൈദരാബാദ് പോലീസ് അറിയിച്ചു. വ്യാഴാഴ്‌ചയാണ്...

ഹത്രസ് കേസ്; പെണ്‍കുട്ടിയുമായി പ്രണയത്തില്‍ ആയിരുന്നെന്ന പ്രതിയുടെ വാദം തള്ളി കുടുംബം

ലക്നൗ : ഹത്രസില്‍ കൂട്ടബലാല്‍സംഗത്തിന് ഇരയായി മരിച്ച പെണ്‍കുട്ടി പ്രതികളിൽ ഒരാളുമായി പ്രണയത്തിലായിരുന്നു എന്ന വാദം പെണ്‍കുട്ടിയുടെ കുടുംബം നിഷേധിച്ചു. കൂടാതെ അമ്മയും സഹോദരനും ചേര്‍ന്നാണ് കുട്ടിയെ മര്‍ദ്ധിച്ചതെന്ന ആരോപണവും കുടുംബാംഗങ്ങള്‍ നിഷേധിച്ചു....

സ്‌മിത മേനോന്റെ നിയമനം തന്റെ ശുപാര്‍ശയില്‍; കെ സുരേന്ദ്രന്‍

തിരുവനന്തപുരം : സ്‌മിത മേനോനെ മഹിളാമോര്‍ച്ച സെക്രട്ടറിയായി നിയമിച്ചതില്‍ തുറന്നു പറച്ചിലുമായി ബിജെപി സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍. സ്‌മിത മേനോനെ നാമനിര്‍ദേശം ചെയ്‌തത് താന്‍ ആണെന്നും ഇതിന്റെ പേരില്‍ വി മുരളീധരനെതിരെ...

മൽസ്യത്തൊഴിലാളി ഫെഡറേഷന്‍ നേതാവ് ടി പീറ്റര്‍ അന്തരിച്ചു

തിരുവനന്തപുരം: മൽസ്യത്തൊഴിലാളി നേതാവ് ടി. പീറ്റര്‍ അന്തരിച്ചു. കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിൽസയിലായിരുന്നു. നാഷണല്‍ ഫിഷ് വര്‍ക്കേഴ്‌സ് ഫോറം ജനറല്‍ സെക്രട്ടറിയും കേരള സ്വതന്ത്ര മൽസ്യത്തൊഴിലാളി ഫെഡറേഷന്‍...

വാളയാര്‍ കേസ്; നീതിക്കായി സെക്രട്ടേറിയറ്റിന് മുന്നില്‍ സമരവുമായി പെണ്‍കുട്ടികളുടെ അമ്മ

തിരുവനന്തപുരം : വാളയാറില്‍ മരിച്ച പെണ്‍കുട്ടികള്‍ക്ക് നീതി ലഭിക്കണമെന്ന ആവശ്യവുമായി പെണ്‍കുട്ടികളുടെ അമ്മ ഇന്ന് മുതല്‍ സമരം ആരംഭിക്കും. സെക്രട്ടേറിയറ്റിന് മുന്നില്‍ നീതി ലഭിക്കും വരെ സമരം തുടരുമെന്നാണ് വ്യക്‌തമാകുന്നത്. പെണ്‍കുട്ടികള്‍ മരിച്ച...

ഭീമാ കൊറേഗാവ്; മനുഷ്യാവകാശ പ്രവര്‍ത്തകന്‍ അറസ്‌റ്റില്‍

റാഞ്ചി: ഭീമാ കൊറേഗാവ് കേസുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ പ്രവര്‍ത്തകനും കത്തോലിക്കാ പുരോഹിതനുമായ സ്‌റ്റാൻ സ്വാമിയെ എന്‍ ഐ എ അറസ്ററ് ചെയ്‌തു. വാറന്റ് ഇല്ലാതെ ആയിരുന്നു അറസ്‌ററ്. ആദിവാസി സമൂഹത്തിനു വേണ്ടി നിരന്തരം...
- Advertisement -