പൊതു സ്ഥലങ്ങളിലെ സമരം; സുപ്രീം കോടതി നിയന്ത്രണവും ഹത്രസ് പ്രതിഷേധവും
ന്യൂ ഡെൽഹി: ”പൊതു സ്ഥലങ്ങൾ അനിശ്ചിത കാലത്തേക്ക് കയ്യടക്കിവെക്കാൻ സാധിക്കില്ല. ഭരണകൂടം ഇത്തരത്തിലുള്ള തടസങ്ങൾ നിയന്ത്രിക്കണം. അധികൃതർ ഇതിനെതിരെ തങ്ങളുടേതായ രീതിയിൽ പ്രവർത്തിക്കണം. അല്ലാതെ കോടതിക്ക് പിന്നിൽ മറഞ്ഞിരിക്കേണ്ട ആവശ്യമില്ല”- പൗരത്വ നിയമ...
മന്ത്രി കെ.ടി. ജലീലിന് കോവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം: മന്ത്രി കെ.ടി. ജലീലിന് കോവിഡ് സ്ഥിരീകരിച്ചു. നേരത്തെ വൈദ്യുതി മന്ത്രി എം. എം. മണിക്കും കോവിഡ്-19 രോഗബാധ സ്ഥിരീകരിച്ചിരുന്നു. മന്ത്രി കെ.ടി. ജലീല് വീട്ടില്ത്തന്നെ നിരീക്ഷണത്തില് കഴിയുകയാണ്.
തിരുവനന്തപുരം മെഡിക്കല് കോളജില് പ്രവേശിപ്പിച്ച...
ഹത്രസ് പ്രതിഷേധം; ജിഗ്നേഷ് മെവാനിയും ഹര്ദിക് പട്ടേലും വീട്ടു തടങ്കലില്
അഹമ്മദാബാദ്: ഹത്രസില് കൊല്ലപ്പെട്ടെ പെണ്കുട്ടിക്ക് നീതി ആവശ്യപ്പെട്ട് ഗുജറാത്തില് റാലി നടത്താനിരിക്കെ എംഎല്എ ജിഗ്നേഷ് മെവാനിയേയും ഗുജറാത്ത് കോണ്ഗ്രസ് വര്ക്കിംഗ് പ്രസിഡണ്ട് ഹര്ദിക് പട്ടേലിനേയും വീട്ടു തടങ്കലിലാക്കി പോലീസ്. ഗുജറാത്ത് കോണ്ഗ്രസ് അദ്ധ്യക്ഷന്...
10000 കടന്ന് കോവിഡ് രോഗികൾ; രോഗമുക്തി 6161, രോഗബാധ 10606, സമ്പർക്കം 9542
തിരുവനന്തപുരം: ശുഭകരമല്ലാത്ത കണക്കുമായി കേരളം. സംസ്ഥാനത്ത് പതിനായിരം കടന്നു രോഗികൾ. കോഴിക്കോട്, മലപ്പുറം, എറണാകുളം, തിരുവനന്തപുരം എന്നീ നാല് ജില്ലകളിൽ 1000 ത്തിന് മുകളിലാണ് രോഗബാധ. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ രോഗികളുമായി കോഴിക്കോടാണ്...
ഒരു ദിവസം പ്രായമുള്ള വെബ്സൈറ്റ്, കട്ട് ആന്റ് പേസ്റ്റ് ഉള്ളടക്കം; യുപി പോലീസിന് എതിരെ...
ന്യൂ ഡെൽഹി: ഹത്രസിൽ 19കാരി ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ യോഗി ആദിത്യനാഥ് സർക്കാരിനും പോലീസിനും എതിരെ 'അന്താരാഷ്ട്ര ഗൂഢാലോചന' നടന്നു എന്ന വാദത്തെ ഖണ്ഡിച്ച് അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. യുപിൽ...
കാര്ഷിക നിയമം; കേരളം ഉടന് സുപ്രീം കോടതിയെ സമീപിക്കുമെന്ന് സുനില്കുമാര്
തിരുവനന്തപുരം: കേന്ദ്ര സര്ക്കാരിന്റെ കാര്ഷിക നിയമങ്ങള്ക്ക് എതിരെ കേരളം ഉടന് സുപ്രീം കോടതിയെ സമീപിക്കുമെന്ന് കൃഷി മന്ത്രി വിഎസ് സുനില്കുമാര്. സംസ്ഥാനങ്ങളുടെ അവകാശം കവര്ന്നെടുക്കുന്ന കേന്ദ്ര നടപടിയെ കോടതിയില് ചോദ്യം ചെയ്യുമെന്ന് പറഞ്ഞ...
ഡെല്ഹി സര്ക്കാരിന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ കത്ത്
ന്യൂഡെല്ഹി: തലസ്ഥാനത്തെ വായുനിലവാരം താഴുന്ന സാഹചര്യത്തില് വിഷയത്തില് സര്ക്കാര് നിലപാട് വ്യക്തമാക്കാന് ആവശ്യപ്പെട്ട് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്ഡ് (എന്പിസിബി) കത്തയച്ചു. ശൈത്യകാലം വരാനിരിക്കെ സ്ഥിതി കൂടുതല് രൂക്ഷമാകും എന്നാണ് റിപ്പോര്ട്ടുകള്.
ഇതോടെയാണ് ബോര്ഡ്...
വൈദ്യുതി മന്ത്രി എം എം മണിക്ക് കോവിഡ്
തിരുവനന്തപുരം: വൈദ്യുതി വകുപ്പ് മന്ത്രി എം എം മണിക്ക് കോവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ച നാലാമത്തെ മന്ത്രിയാണ് എം എം മണി. ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല് കോളേജ് ആശുപത്രിയില് പ്രവേശിപ്പിച്ചു.
നേരത്തെ ധന...








































