Tue, Nov 17, 2026
30 C
Dubai

വി. മുരളീധരനെതിരെ ആരോപണവുമായി ഡിവൈഎഫ്ഐ

തിരുവനന്തപുരം: വിദേശകാര്യ സഹമന്ത്രി വി മുരളീധരനെതിരെ ആരോപണവുമായി ഡിവൈഎഫ്ഐ സംസ്ഥാന നേതൃത്വം രംഗത്ത്. കൊച്ചിയിലെ പിആര്‍ ഏജന്റ് കേന്ദ്ര മന്ത്രി വി. മുരളീധരന്‍ ഉള്‍പ്പെട്ട രാജ്യാന്തര കോണ്‍ഫറന്‍സില്‍ പങ്കെടുത്തതിനെ കുറിച്ച് നടത്തിയ ന്യായീകരണം...

സനൂപിന്റെ കൊലപാതകം ആസൂത്രിതം

തൃശൂർ: സിപിഐഎം കുന്നംകുളം ബ്രാഞ്ച് സെക്രട്ടറി പി യു സനൂപിന്റെത് ആസൂത്രിത കൊലപാതകമെന്ന് എഫ്ഐആര്‍. സനൂപിനെ കുത്തിയത് നന്ദനാണെന്നും പോലീസിന്റെ എഫ്ഐആറില്‍ പറയുന്നു. അതേസമയം, സനൂപിനെ കുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ മുഖ്യ പ്രതി...

സുശാന്തിന്റെ മരണ ദിവസം ഉണ്ടാക്കിയത് 80,000 വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ

മുംബൈ: ബോളിവുഡ് നടൻ സുശാന്ത് സിം​ഗ് രജ്പുത്ത് മരണപ്പെട്ട ജൂൺ 14ന് വിവിധ സോഷ്യൽ മീഡിയാ പ്ളാറ്റ് ഫോമുകളിൽ ഉണ്ടാക്കിയത് 80,000 വ്യാജ അക്കൗണ്ടുകൾ എന്ന് റിപ്പോർട്ട്. മഹാരാഷ്‌ട്ര സർക്കാരിനെ അപകീർത്തിപ്പെടുത്താനും മുംബൈ...

ഹത്രസ് സംഭവം ഞെട്ടിക്കുന്നതെന്ന് സുപ്രീംകോടതി

ഹത്രസില്‍ പെണ്‍കുട്ടി ക്രൂരമായി ബലാൽസംഗത്തിന്  ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തി സുപ്രീം കോടതി. കേസില്‍ കോടതിക്ക് എങ്ങനെ ഇടപെടാന്‍ സാധിക്കുമെന്ന് പരിശോധിക്കുമെന്നും കോടതി പറഞ്ഞു. സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെട്ട്...

മെഡിക്കല്‍ കോളേജ്; കോവിഡ് ഇതര ചികില്‍സ നിയന്ത്രിക്കണമെന്ന് നിര്‍ദേശം

തിരുവനന്തപുരം : സംസ്‌ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ തുടര്‍ച്ചയായുണ്ടാകുന്ന വര്‍ധന മൂലം മെഡിക്കല്‍ കോളേജുകളില്‍ കോവിഡ് ഇതര ചികില്‍സ അത്യാവശ്യക്കാര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തണമെന്ന് ഡോക്‌ടർമാര്‍ നിര്‍ദേശിച്ചു. രോഗികളുടെ എണ്ണത്തില്‍ പ്രതിദിനം ഉണ്ടാകുന്ന വര്‍ധന...

ഹത്രസ്; പോലീസിനെ ന്യായീകരിച്ച് യു പി സര്‍ക്കാര്‍

ന്യൂ ഡെല്‍ഹി: ഹത്രസ് സംഭവത്തില്‍ പോലീസിനെ ന്യായീകരിച്ച് യോഗി സര്‍ക്കാര്‍. സംഘര്‍ഷമുണ്ടാകും എന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് മൃതദേഹം അര്‍ധരാത്രി തന്നെ സംസ്‌ക്കരിച്ചത്. കുടുംബാംഗങ്ങളുടെ സമ്മതത്തോടെയാണ് ഇത് നടത്തിയതെന്ന് യു.പി സര്‍ക്കാര്‍ സുപ്രീം കോടതിയെ...

സിനിമാ തിയേറ്ററുകൾക്ക് മാർഗനിർദ്ദേശങ്ങളുമായി കേന്ദ്ര സർക്കാർ

ന്യൂ ഡെൽഹി: സിനിമ പ്രദർശിപ്പിക്കുന്നത് സംബന്ധിച്ച് തിയേറ്ററുകൾക്ക് മാർഗനിർദ്ദേശങ്ങളുമായി കേന്ദ്രസർക്കാർ. രാജ്യത്ത് അൺലോക്ക് അഞ്ചാം ഘട്ടം നടപ്പിലാക്കിയതിന്റെ ഭാഗമായാണ് സിനിമാ തിയേറ്ററുകൾക്ക് സർക്കാർ പ്രവർത്തനാനുമതി നൽകുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പൂർണമായി പാലിച്ചു കൊണ്ട് മാത്രമേ...

അസത്യം പറയാൻ 50 ലക്ഷം; ഹത്രസ് ഇരയുടെ കുടുംബത്തിന് എതിരെ പോലീസ്

ലഖ്‌നൗ: ഹത്രസിൽ ക്രൂര പീഡനത്തിനിരയായി 19കാരി കൊല്ലപ്പെട്ട സംഭവത്തിൽ രാജ്യവ്യാപക പ്രതിഷേധം ആളിക്കത്തുന്നതിനിടെ യോ​ഗി ആദിത്യനാഥ് സർക്കാരിനെ വെള്ളപൂശാനുള്ള ശ്രമങ്ങളുമായി മുന്നോട്ട് പോകുകയാണ് ഉത്തർപ്രദേശ് പോലീസ്. കൊല്ലപ്പെട്ട പെൺകുട്ടിക്കും അവളുടെ കുടുംബത്തിനും നീതി നേടിക്കൊടുക്കുന്നതിനു...
- Advertisement -