Tue, Nov 17, 2026
29 C
Dubai

വയനാട് തുരങ്കപാത; മുഖ്യമന്ത്രി നിര്‍മ്മാണ ഉല്‍ഘാടനം നിര്‍വഹിച്ചു

വയനാട് : വയനാട് തുരങ്കപാതയുടെ നിര്‍മ്മാണോല്‍ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്ക പാത നൂറ് ദിവസം നൂറ് പദ്ധതികള്‍ എന്ന പ്രഖ്യാപനത്തിന്റെ ഭാഗമായാണ് നടപ്പിലാക്കുന്നത്. 658 കോടി രൂപ ചിലവില്‍...

സ്വര്‍ണക്കടത്ത്; സന്ദീപ് നായരുടെ രഹസ്യമൊഴി രേഖപ്പെടുത്തും

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ സന്ദീപ് നായരുടെ രഹസ്യ മൊഴി എടുക്കാന്‍ അനുമതി. എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് രഹസ്യമൊഴി രേഖപ്പെടുത്താന്‍ ഉത്തരവിട്ടത്. രഹസ്യമൊഴി നല്‍കാന്‍ തയാറാണെന്ന് കാണിച്ച് സന്ദീപ് നായര്‍ എന്‍...

മയക്കുമരുന്ന് കേസ്; ബിനീഷ് കോടിയേരി ബെംഗളൂരുവിലേക്ക് തിരിച്ചു

തിരുവനന്തപുരം: ബെംഗളൂരു കേന്ദ്രീകരിച്ച് നടന്ന മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെൻറ് ഡയറക്റ്ററുടെ ചോദ്യം ചെയ്യല്ലിനായി ബിനീഷ് കോടിയേരി ബെംഗളൂരുവിലേക്ക് തിരിച്ചു. നാളെയാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇ ഡി ബിനീഷിനോട് നിര്‍ദേശിച്ചിരിക്കുന്നത്. മയക്കുമരുന്ന് കേസില്‍...

പ്രിയങ്കയുടെ വസ്‌ത്രത്തില്‍ പിടിച്ച പോലീസ് ഉദ്യോഗസ്‌ഥനെതിരെ പ്രതിഷേധവുമായി ബിജെപി നേതാവ്

ന്യൂ ഡെല്‍ഹി : ഹത്രസില്‍ ബലാല്‍സംഗത്തിന് ഇരയായി മരിച്ച പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാന്‍ പോയ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ വസ്‌ത്രത്തില്‍ പോലീസ് ഉദ്യോഗസ്ഥന്‍ കുത്തിപ്പിച്ചതില്‍ പ്രതിഷേധവുമായി ബിജെപി നേതാവ് രംഗത്ത്. മഹാരാഷ്‌ട്ര...

ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദിനെതിരെ കേസെടുത്ത് യു പി പോലീസ്

ലഖ്‌നൗ: ഹത്രസില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിച്ച ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദിനെതിരെ കേസെടുത്ത് യു പി പോലീസ്. നിരോധനാജ്‌ഞ ലംഘിച്ചു കൂട്ടം കൂടിയതിനാണ് കേസ്. പകര്‍ച്ച വ്യാധി നിയന്ത്രണ നിയമം ഉള്‍പ്പടെ...

പ്രതിഷേധം ശക്‌തം; ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള നീക്കം സർക്കാർ പിൻ‌വലിക്കുന്നു

തിരുവനന്തപുരം: ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം പിടിക്കാനുള്ള നീക്കത്തിൽ നിന്ന് സർക്കാർ താൽകാലികമായി പിൻമാറുന്നു. ജീവനക്കാർക്കൊപ്പം ഭരണാനുകൂല സംഘടനകളുടെയും പ്രതിഷേധം കണക്കിൽ എടുത്താണ് 'സാലറി കട്ട്' ഒഴിവാക്കാൻ തീരുമാനിച്ചത്. സാമ്പത്തിക പ്രതിസന്ധി തുടരുകയാണെങ്കിൽ...

ഓപ്പറേഷന്‍ പി ഹണ്ട്; 41 പേര്‍ അറസ്‌റ്റില്‍

തിരുവനന്തപുരം : ഓപ്പറേഷന്‍ പി ഹണ്ടിന്റെ ഭാഗമായി നടത്തിയ റെയ്ഡില്‍ 41 പേര്‍ അറസ്‌റ്റില്‍. കുട്ടികളുടെ നഗ്‌ന ചിത്രങ്ങള്‍ സമൂഹ മാദ്ധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ച ആളുകളെ കണ്ടെത്താനായുള്ള പദ്ധതിയാണ് ഒപ്പസ്‌റേഷൻ പി ഹണ്ട്....

ഹൃദയ പൂര്‍വ്വം പൊതിച്ചോര്‍ വിതരണം ഇന്നും മുടങ്ങില്ല; എ എ റഹീം

തൃശൂര്‍: തൃശൂരില്‍ കൊല്ലപ്പെട്ട സി പി ഐ എം പ്രവര്‍ത്തകന്‍ സനൂപ് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ നടത്തിവന്ന പൊതിച്ചോറ് വിതരണം മുടങ്ങില്ലെന്ന് ഡി വൈ എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗം എ...
- Advertisement -