Sun, Oct 4, 2026
34 C
Dubai

ട്രംപിന് ആശ്വാസം; തീരുവ നടപടികൾ വിലക്കിയ ഉത്തരവിന് സ്‌റ്റേ

വാഷിങ്ടൻ: പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ തീരുവ നടപടികൾ വിലക്കിയ ഉത്തരവ് സ്‌റ്റേ ചെയ്‌ത്‌ അപ്പീൽ കോടതി. ട്രംപിന്റെ തീരുവ നടപടികൾ നിയമാനുസൃതമല്ലെന്ന യുഎസ് ഫെഡറൽ കോടതിയുടെ വിധിക്കാണ് അപ്പീൽ കോടതി സ്‌റ്റേ അനുവദിച്ചത്....

കരളും വൃക്കയും പകുത്ത് നൽകിയ അമ്മയ്‌ക്ക്‌ സമ്മാനമായി മകന്റെ ഉന്നതവിജയം

കരളും വൃക്കയും ചെറുപ്രായത്തിൽ മാറ്റിവെയ്‌ക്കേണ്ടി വരുന്ന ഏതൊരു കുട്ടിയും തളർന്ന് പോയേക്കാവുന്ന പ്രതിസന്ധികളെ ധീരമായി നേരിട്ട് ജീവിതത്തിലേക്ക് തിരികെയെത്തി ഈ വർഷത്തെ എസ്‌എസ്‌എൽസി പരീക്ഷയിൽ ഉന്നതവിജയം നേടിയിരിക്കുകയാണ് റൂബിൻ. തമിഴ്‌നാട്ടിലെ സ്‌മൈൽ സെന്റ് ആന്റണി...

മഴ കനത്തു; സംസ്‌ഥാനത്ത്‌ വ്യാപക നാശനഷ്‌ടം, ഏഴ് ജില്ലകളിൽ നാളെ അവധി

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ കനത്ത കാറ്റിലും മഴയിലും വ്യാപക നാശനഷ്‌ടം. ഇടുക്കിയിൽ ലോറിക്ക് മുകളിലേക്ക് മരം വീണ് യുവാവ് മരിച്ചു. കോട്ടയം കുറിച്ചി സ്വദേശി ശ്രീജിത്ത് മനോജ് (19) ആണ് മരിച്ചത്. തിരുവനന്തപുരം ഇരിഞ്ചയത്ത്...

അറബിക്കടലിലെ കപ്പൽ അപകടം; സംസ്‌ഥാന ദുരന്തമായി പ്രഖ്യാപിച്ച് സർക്കാർ

തിരുവനന്തപുരം: അറബിക്കടലിലെ എംഎസ്‌സി എൽസ 3 കപ്പൽ അപകടം സംസ്‌ഥാന ദുരന്തമായി പ്രഖ്യാപിച്ച് സർക്കാർ. കപ്പൽ അവശിഷ്‌ടത്തിന്റെ ഗുരുതരമായ പാരിസ്‌ഥിതിക- സാമൂഹിക- സാമ്പത്തിക ആഘാതം കണക്കിലെടുത്താണ് തീരുമാനം. റവന്യൂ സെക്രട്ടറി ഇതുസംബന്ധിച്ച ഉത്തരവ്...

നിലമ്പൂരിൽ സ്വതന്ത്രനെ ഇറക്കാൻ സിപിഎം; ഷിനാസ് ബാബു മൽസരിച്ചേക്കും

മലപ്പുറം: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂരിൽ പൊതുസ്വതന്ത്രനെ മൽസരിപ്പിക്കാൻ എൽഡിഎഫ് നീക്കം. നിലമ്പൂർ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ഷിനാസ് ബാബുവിനെ സിപിഎം പരിഗണിച്ചേക്കും. ഷിനാസുമായി എൽഡിഎഫ് ജില്ലാ നേതൃത്വം സംസാരിച്ചു. മൽസരിക്കുന്നതിൽ ഷിനാസിന്...

വാക്കുകൾ വളച്ചൊടിക്കപ്പെട്ടു, പറഞ്ഞത് ഭീകരാക്രമണത്തെ കുറിച്ച്; ശശി തരൂർ

ന്യൂഡെൽഹി: ലോകരാജ്യങ്ങൾക്ക് മുന്നിൽ പഹൽഗാം മുതൽ ഓപ്പറേഷൻ സിന്ദൂർ വരെയുള്ള വിവരങ്ങൾ വിശദീകരിക്കുന്നതിന് വേണ്ടി പാനമയിലെ ഇന്ത്യൻ എംബസിയിൽ വിദേശപ്രതിനിധികളുമായി സംസാരിക്കുമ്പോൾ ശശി തരൂർ എംപി കേന്ദ്ര സർക്കാരിനെ പുകഴ്‌ത്തി സംസാരിച്ചത് വൻ...

കൂരിയാട് ദേശീയപാത വീണ്ടും ഇടിഞ്ഞു; സംരക്ഷണ ഭിത്തി തകർന്നു, റോഡിൽ വിള്ളൽ

മലപ്പുറം: നിർമാണത്തിലിരിക്കുന്ന മലപ്പുറം കൂരിയാട് ദേശീയപാതയുടെ സംരക്ഷണ ഭിത്തി വീണ്ടും തകർന്നു. ആറുവരിപ്പാതയുടെ പാർശ്വഭിത്തി ഇടിഞ്ഞ് വീണു. നേരത്തെ തകർന്ന ഭാഗത്തിന് ഏതാനും മീറ്ററുകൾക്ക് സമീപമാണ് സംരക്ഷണ ഭിത്തി തകർന്നത്. ഇതുവഴിയുള്ള ഗതാഗതം നേരത്തെ...

‘ട്രംപിന് നന്ദി, തന്റെ സമയം അവസാനിക്കുന്നു’; ഡോജിൽ നിന്ന് പടിയിറങ്ങി ഇലോൺ മസ്‌ക്

വാഷിങ്ടൻ: യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് പുതുതായി രൂപീകരിച്ച നൈപുണ്യ വികസന വകുപ്പായ ഡോജിന്റെ (ഡിപ്പാർട്ട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസി) തലപ്പത്ത് നിന്ന് ഇലോൺ മസ്‌ക് പടിയിറങ്ങുന്നു. ഡോജിലെ തന്റെ സമയം അവസാനിക്കുന്നുവെന്നും...
- Advertisement -