Thu, Nov 19, 2026
30 C
Dubai

വീടിനായി സര്‍ക്കാര്‍ ഭൂമി അനുവദിക്കണം; പെട്ടിമുടിയില്‍ തൊഴിലാളികള്‍ സമരത്തിലേക്ക്

പെട്ടിമുടി : പെട്ടിമുടി ഉരുള്‍പൊട്ടലില്‍ വീടും വാസസ്ഥലവും നഷ്ടമായ തൊഴിലാളികള്‍ക്ക് ഭൂമി പതിച്ചു നല്‍കണമെന്ന ആവശ്യവുമായി തൊഴിലാളികള്‍ സമരത്തില്‍. ദുരന്തമുണ്ടായി ഒരാഴ്ചക്കകം തന്നെ പുനരധിവാസം ഉറപ്പുവരുത്തുമെന്ന് സര്‍ക്കാര്‍ പറഞ്ഞിരുന്നു. ഇതിന്റെ ഭാഗമായി തൊഴിലാളി...

സുശാന്ത് കേസ്; റിയക്കെതിരെ ലഹരി ആരോപണവും

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായ് ബന്ധപ്പെട്ട് ആരോപണവിധേയയായ നടിയും കാമുകിയുമായ റിയ ചക്രവര്‍ത്തിക്കെതിരെ പുതിയ ആരോപണങ്ങള്‍. ലഹരി മരുന്ന് ഉപയോഗം, ലഹരിക്കടത്ത് എന്നിവയുമായ് ബന്ധപ്പെട്ട വാട്‌സാപ്പ് ചാറ്റുകള്‍ ലഭിച്ചതായി എന്‍ഫോഴ്സ്മെന്റ്...

റായ്ഗഡ് അപകടം; 26 മണിക്കൂറിന് ശേഷം അറുപതുകാരി ജീവിതത്തിലേക്ക്

മുംബൈ : മഹാരാഷ്ട്രയിലെ റായ്ഗഡില്‍ അഞ്ച് നില കെട്ടിടം തകര്‍ന്നുണ്ടായ അകപടത്തില്‍ നിന്നും അറുപത്കാരി രക്ഷപ്പെട്ടു. 26 മണിക്കൂര്‍ കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ക്കുള്ളില്‍ കിടുങ്ങി കിടന്ന ശേഷമാണ് അറുപതുകാരി മെഹ്റുന്നീസ ജീവിതത്തിലേക്ക് തിരികെയെത്തിയത്. കഴിഞ്ഞ...

കെ.എ.എസ് പ്രാഥമിക പരീക്ഷ ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: കെ.എ.എസ് (കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വിസ്) പ്രാഥമിക പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. ഒന്ന്, രണ്ട് സ്ട്രീമുകളിലായി നടന്നപരീക്ഷാഫലമാണ് പുറത്തുവന്നത്. ഫലം പി.എസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമാണ്. കഴിഞ്ഞ ഫെബ്രുവരി 22നാണ് കെ.എ.എസ് പ്രാഥമിക...

ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്‍; ഇന്ത്യയില്‍ രണ്ടാം ഘട്ട പരീക്ഷണം ആരംഭിച്ചു

ന്യൂഡല്‍ഹി: ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്‍ ഇന്ത്യയില്‍ നടത്തുന്ന മനുഷ്യരിലെ രണ്ടാം ഘട്ട പരീക്ഷണങ്ങള്‍ പൂനെയില്‍ ആരംഭിച്ചു.സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുമായി ചേര്‍ന്നാണ് പരീക്ഷണം. പ്രായപൂര്‍ത്തിയായ രണ്ട് പുരുഷന്മാരിലാണ് വാക്സിന്റെ പരീക്ഷണം നടത്തുന്നത്. ഭാരതി വിദ്യാപീത് മെഡിക്കല്‍...

ഗ്രാമീണമേഖല തിരിച്ചുവരവിന്റെ പാതയില്‍, തൊഴിലുറപ്പ് പദ്ധതി ഗുണം ചെയ്തു

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിസന്ധിയിലായ രാജ്യത്തിന്റെ സാമ്പത്തിക അവസ്ഥക്ക് പ്രതീക്ഷ നല്‍കിക്കൊണ്ട് ഗ്രാമീണ മേഖല തിരിച്ചുവരവിന്റെ പാതയിലെന്ന് റിപ്പോര്‍ട്ടുകള്‍. ഗ്രാമീണ മേഖലയിലെ തൊഴിലവസരങ്ങളില്‍ കൃത്യമായ വര്‍ദ്ധനവ് രേഖപ്പെടുത്തുന്നതാണ് പ്രതീക്ഷക്ക് വക നല്‍കുന്നത്. ആഗസ്റ്റ്...

കോവിഡ് കണക്കുകള്‍ മുകളിലേക്ക്; രോഗമുക്‌തി 1351, സമ്പര്‍ക്ക രോഗികള്‍ 2243, ആകെ രോഗികള്‍ 2476

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രോഗബാധ 2476 ലെത്തി. കണക്കുകള്‍ കൂടുതല്‍ അപകടകരമായ സാഹചര്യത്തിലേക്കാണ് സംസ്ഥാനത്തെ നയിക്കുന്നത്. കൂടുതല്‍ ജാഗ്രതയും ശ്രദ്ധയും അനിവാര്യമാകുന്നു. ഇന്നത്തെ, ആകെ രോഗബാധ 2476 സ്ഥിരീകരിച്ചപ്പോള്‍ രോഗമുക്തി നേടിയത് 1351...

സര്‍ക്കാരിന് തിരിച്ചടി; പമ്പയിലെ മണലെടുപ്പില്‍ വിജിലന്‍സ് അന്വേഷണം

പമ്പാ നദിയില്‍ നിന്നുള്ള മണലെടുപ്പില്‍ വിജിലന്‍സ് അന്വേഷത്തിന് കോടതി ഉത്തരവ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഹര്‍ജി പരിഗണിച്ചാണ് തിരുവനന്തപുരം വിജിലന്‍സ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. അന്വേഷണം ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല മുന്‍പ്...
- Advertisement -