Fri, Oct 9, 2026
35 C
Dubai

പാകിസ്‌ഥാൻ സേനാ കേന്ദ്രത്തിൽ ഭീകരാക്രമണം; 15 പേർ കൊല്ലപ്പെട്ടു, 30 പേർക്ക് പരിക്ക്

ഇസ്‌ലാമാബാദ്: പാകിസ്‌ഥാനിൽ സൈനിക താവളത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ 15 പേർ കൊല്ലപ്പെട്ടു. 30 പേർക്ക് സാരമായി പരിക്കേറ്റതായാണ് റിപ്പോർട്. കൊല്ലപ്പെട്ടവരിൽ ആറുപേർ സാധാരണക്കാരാണ്. ഇതിൽ മൂന്ന് കുട്ടികളും ഉൾപ്പെടും. വടക്കുപടിഞ്ഞാറൻ പാകിസ്‌ഥാനിലെ ഖൈബർ പഖ്‌തൂൺഖ്വയിലെ...

കെഎസ്ആർടിസി ജീവനക്കാർക്ക് ആശ്വാസം; ഇനിമുതൽ എല്ലാ മാസവും ഒന്നാം തീയതി ശമ്പളം

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്ക് സന്തോഷ വാർത്ത. ഇനിമുതൽ എല്ലാ മാസവും ഒന്നാം തീയതി തന്നെ ശമ്പളം നൽകുമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാറിന്റെ പ്രഖ്യാപനം. ഈ മാസത്തെ ശമ്പളം ഇന്ന് വൈകിട്ട്...

ചോക്ളേറ്റിൽ ലഹരിയുടെ സാന്നിധ്യം; പരാതി തള്ളി, ഭക്ഷ്യവിഷബാധയെന്ന് നിഗമനം

കോട്ടയം: നാല് വയസുകാരൻ ക്ളാസ് മുറിയിൽ നിന്ന് കഴിച്ച ചോക്ളേറ്റിൽ ലഹരിയുടെ അംശമുണ്ടായിരുന്നുവെന്ന പരാതി തള്ളി പോലീസ്. സംഭവം ഭക്ഷ്യവിഷബാധ ആകാമെന്നാണ് പോലീസിന്റെ നിഗമനം. കുട്ടി കഴിച്ച ചോക്ളേറ്റിന്റെ പകുതി കഴിച്ച മറ്റൊരു...

വയനാട് തുരങ്കപാത; സംസ്‌ഥാന പരിസ്‌ഥിതി ആഘാത സമിതിയുടെ അനുമതി

കോഴിക്കോട്: മലബാറിന്റെ മലയോര ജനതയുടെ സ്വപ്‌ന പദ്ധതിയായ കോഴിക്കോട്-വയനാട് തുരങ്കപാതയ്‌ക്ക് സംസ്‌ഥാന പരിസ്‌ഥിതി ആഘാത സമിതിയുടെ അനുമതി. വ്യവസ്‌ഥകളോടെയാണ് അനുമതി. 25 വ്യവസ്‌ഥകളാണ് സമിതി മുന്നോട്ടുവെച്ചത്. മികച്ച സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിക്കണമെന്നാണ് പ്രധാന...

സഹോദരങ്ങൾ തമ്മിൽ വഴക്കിട്ടു; ഒരാൾ പാലത്തിൽ നിന്ന് ചാടി, തിരച്ചിൽ

ആലപ്പുഴ: തുറവൂരിൽ സഹോദരങ്ങൾ തമ്മിലുണ്ടായ വഴക്കിനെ തുടർന്ന് പാലത്തിൽ നിന്ന് ചാടി ആത്‍മഹത്യാ ശ്രമം. സംഭവത്തിൽ സഹോദരൻമാരിൽ ഒരാളെ കാണാതായി. അരൂർ വടക്കേരിൽ കേന്തം വെളിയിൽ സോണിയെ (36) ആണ് കാണാതായത്. അരൂർ കുമ്പളം...

വ്യാജ പ്രസ്‌ കാർഡുമായി എട്ടംഗ സംഘം കന്യാകുമാരിയിൽ പിടിയിൽ

ചെന്നൈ: മാദ്ധ്യമപ്രവർത്തകരെന്ന വ്യാജ ഐഡി കാർഡുകൾ സംഘടിപ്പിച്ച് ഭീഷണിപ്പെടുത്തുകയും പണം തട്ടുകയും ചെയ്യുന്ന സംഘങ്ങൾ ഇന്ന് മിക്കയിടങ്ങളിലും വ്യാപകമാവുകയാണ്. കന്യാകുമാരിയിൽ നിന്നാണ് പുതിയ വാർത്ത പുറത്തുവന്നത്. സ്വർണപ്പണയ സ്‌ഥാപന ഉടമയെ ഭീഷണിപ്പെടുത്തി പണം...

സാങ്കേതിക തടസം; സ്‌പേസ്‌ എക്‌സ് സ്‌റ്റാർഷിപ്പ് ദൗത്യം എട്ടാം തവണയും റദ്ദാക്കി

വാഷിങ്ടൻ: ഇലോൺ മസ്‌കിന്റെ സ്വപ്‌ന പദ്ധതിയായ സ്‌പേസ്‌ എക്‌സ് സ്‌റ്റാർഷിപ്പ് ദൗത്യത്തിന്റെ എട്ടാം പരീക്ഷണവും റദ്ദാക്കി. സാങ്കേതിക പ്രശ്‌നങ്ങളെ തുടർന്നാണ് റദ്ദാക്കലെന്നാണ് വിവരം. വിക്ഷേപണത്തിന് 40 സെക്കൻഡ് മുമ്പാണ് മിഷൻ കൺട്രോളർമാർ പരീക്ഷണം...

ഷഹബാസ് കൊലപാതകം; ഒരു വിദ്യാർഥി കൂടി അറസ്‌റ്റിൽ, ആക്രമണത്തിൽ നേരിട്ട് പങ്ക്

കോഴിക്കോട്: താമരശ്ശേരിയിൽ വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ ഷഹബാസ് കൊല്ലപ്പെട്ട സംഭവത്തിൽ ഒരു വിദ്യാർഥി കൂടി അറസ്‌റ്റിൽ. പത്താം ക്ളാസ് വിദ്യാർഥിയാണ് അറസ്‌റ്റിലായത്‌. ഷഹബാസിനെ ആക്രമിക്കുന്നതിൽ പങ്കെടുത്തയാളാണ്. താമരശ്ശേരി സ്വദേശിയായ വിദ്യാർഥിയെ ഇന്ന് ജുവനൈൽ...
- Advertisement -