അതിർത്തിയിൽ അടിയന്തിരാവസ്‌ഥ, പനാമ കനൽ തിരിച്ചുപിടിക്കും, ട്രാൻസ്ജെൻഡേഴ്‌സ് വേണ്ട; രണ്ടുംകൽപ്പിച്ച് ട്രംപ്
വാഷിങ്ടൻ: 2020ലെ തിരഞ്ഞെടുപ്പിൽ ജോ ബൈഡനോട് പരാജയപ്പെട്ടും പിന്നാലെയുണ്ടായ പാർലമെന്റ് മന്ദിര ആക്രമണത്തിന്റെ പഴികൾ കേട്ടും ഇംപീച്ച്‌മെന്റ് നടപടി നേരിട്ടും അപമാനിതനായി പൊതുവേദി വിട്ട ട്രംപ് രാഷ്‌ട്രീയ തിരിച്ചുവരവ് നടത്തുമെന്നും അധികാരത്തിലേറുമെന്നും അധികമാരും...
അമേരിക്കയെ നയിക്കാൻ ഡൊണാൾഡ് ട്രംപ്; വരാനിരിക്കുന്നത് നിർണായക നടപടികൾ
വാഷിങ്ടൻ: അമേരിക്കയെ നയിക്കാൻ ഡൊണാൾഡ് ട്രംപ്. ഇന്ത്യൻ സമയം രാത്രി 10.30ഓടെയാണ് അമേരിക്കയുടെ 47ആം പ്രസിഡണ്ടായി ട്രംപ് സ്‌ഥാനമേൽക്കുന്നത്. പ്രതികൂല കാലാവസ്‌ഥ മൂലം 1985ന് ശേഷം ഇതാദ്യമായി ക്യാപിറ്റോൾ മന്ദിരത്തിന് അകത്താണ് ചടങ്ങുകൾ...
റാവുത്തറായി മലയാളികളെ വിറപ്പിച്ച താരം; നടൻ വിജയ രംഗരാജു അന്തരിച്ചു
ചെന്നൈ: തെലുങ്ക് നടൻ വിജയ രംഗരാജു അന്തരിച്ചു. 70 വയസായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. കഴിഞ്ഞയാഴ്‌ച ഹൈദരാബാദിൽ സിനിമാ ചിത്രീകരണത്തിനിടെ നടന് പരിക്കേറ്റിരുന്നു. തുടർന്നാണ് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലേക്ക്...
ശമ്പളം കട്ടാക്കും; ജനുവരി 22ലെ പണിമുടക്കിന് ഡയസ്‌നോൺ പ്രഖ്യാപിച്ച് സർക്കാർ
തിരുവനന്തപുരം: ജനുവരി 22ന് ഒരുവിഭാഗം സർക്കാർ ജീവനക്കാർ പ്രഖ്യാപിച്ച പണിമുടക്കിന് തടയിടാൻ സർക്കാർ. അന്നേ ദിവസം ഡയസ്‌നോൺ പ്രഖ്യാപിച്ചാണ് പണിമുടക്കിനെ തടയിടാൻ സർക്കാർ നീക്കം. പണിമുടക്കുന്ന ജീവനക്കാരുടെ ഒരു ദിവസത്തെ ശമ്പളം ഫെബ്രുവരിയിലെ...
നിറം കുറഞ്ഞതിൽ അവഹേളനം; നവവധു ജീവനൊടുക്കിയ കേസിൽ ഭർത്താവ് പിടിയിൽ
മലപ്പുറം: കൊണ്ടോട്ടിയിൽ നവവധുവിനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് പിടിയിൽ. കിഴിശ്ശേരി സ്വദേശി അബ്‍ദുൾ വാഹിദിനെയാണ് കൊണ്ടോട്ടി പോലീസ് പിടികൂടിയത്. വിദേശത്തായിരുന്ന പ്രതി കണ്ണൂർ വിമാനത്താവളത്തിൽ വിമാനമിറങ്ങിയതിന് പിന്നാലെ ലുക്ക്‌ഔട്ട് നോട്ടീസ് പ്രകാരം...
ക്ഷേമപെൻഷൻ; രണ്ട് ഗഡു കൂടി അനുവദിച്ചു- വെള്ളിയാഴ്‌ച മുതൽ വിതരണം
തിരുവനന്തപുരം: സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്‌താക്കൾക്ക് രണ്ടു ഗഡു കൂടി അനുവദിച്ച് സർക്കാർ. പെൻഷൻ വിതരണത്തിനായി 1604 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു.
62 ലക്ഷത്തോളം പേർക്ക് 3200 രൂപവീതം...
പിജി ഡോക്‌ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തി; പ്രതി സഞ്‌ജയ് റോയിക്ക് ജീവപര്യന്തം
കൊൽക്കത്ത: ബംഗാളിലെ ആർജി കർ മെഡിക്കൽ കോളേജിൽ വനിതാ പിജി ഡോക്‌ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി സഞ്‌ജയ് റോയിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. അപൂർവങ്ങളിൽ അപൂർവമായ കേസല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി....
സമർഥമായ കൊല, പ്രതിയുടെ പ്രായം പരിഗണിക്കാൻ കഴിയില്ല; ഗ്രീഷ്‌മയ്‌ക്ക് തൂക്കുകയർ
തിരുവനന്തപുരം: പാറശാല ഷാരോൺ രാജ് വധക്കേസിൽ ഒന്നാംപ്രതി തമിഴ്‌നാട് ദേവിയോട് രാമവർമൻചിറ പൂമ്പള്ളിക്കോണം ശ്രീനിലയത്തിൽ ഗ്രീഷ്‌മയ്‌ക്ക് തൂക്കുകയർ. പ്രതിയുടെ പ്രായം പരിഗണിക്കാൻ കഴിയില്ലെന്നും പ്രകോപനമില്ലാതെയുള്ള അപൂർവങ്ങളിൽ അപൂർവമായ കൊലപാതകമാണിതെന്നും വ്യക്‌തമാക്കികൊണ്ടാണ് നെയ്യാറ്റിൻകര സെഷൻസ്...








































